3.9 constitution part 9 യൂണിയനും ഭൂപ്രദേശവും
യൂണിയനും ഭൂപ്രദേശവും ഭരണഘടനയുടെ ഒന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് യൂണിയനും ഭൂപ്രദേശവും (ആർട്ടിക്കിൾ 1 - 4) ആർട്ടിക്കിൾ ഒന്ന് അനുസരിച്ച് ഇന്ത്യയെ നിർവചിച്ചിരിക്കുന്നത് യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം ക്വാസി ഫെഡറൽ ഏകാത്മക സുഭാവം ഉൾക്കൊള്ളുന്നഫെഡറൽഭരണഘടനയാണ് ഇന്ത്യയുടെ ത് പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അധികാരമുള്ളത് പാർലമെന്റിന് പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ആർട്ടിക്കിൾ 3 പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ആർട്ടിക്കിൾ 1 2 3 4