പോസ്റ്റുകള്‍

ഒക്‌ടോബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നവോത്ഥാനം -ആഗമാനന്ദ സ്വാമി(1896-1961)

ഇമേജ്
ആഗമാനന്ദ സ്വാമി(1896-1961) കൊല്ലം ജില്ലയിലെ ചവറയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പന്മന ചോലയിൽ പുതുമനമഠത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരി മഠത്തിൽ ലക്ഷ്മീദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ.1 936-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ജന്മശതാബ്ദിവർഷത്തിൽ ആഗമാനന്ദസ്വാമി കാലടിയിൽ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിച്ചു ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് ഭാരതത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിൽ ആഗമാനന്ദൻ നിർവഹിച്ച സേവനം ശ്രദ്ധേയമാണ്. കാലടിയിലെ ശ്രീശങ്കരാ കോളജിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഒരു സംസ്കൃത സ്കൂൾ, അഗതിമന്ദിരം, 'ഹരിജനഹോസ്റ്റൽ', ഗ്രന്ഥശാല എന്നിവയും സ്ഥാപിക്കപ്പെട്ടു. ആഗമാനന്ദ സ്വാമി ജനിച്ചത്? 1896 ആഗസ്റ്റ് 27 ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം? കൊല്ലം ജില്ലയിലെ ചവറ ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം? കൃഷ്ണൻ നമ്പ്യാതിരി സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്? ആഗമാനന്ദൻ ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത്? ആഗമാനന്ദൻ സ്വാമികൾ ആഗമാനന്ദൻ ആരംഭി

kerala district-കണ്ണൂർ

ഇമേജ്
    കണ്ണൂർ കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ്കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു  കണ്ണൂർ ജില്ലയിൽ നിന്നും കുടക്കല്ല്‌, തൊപ്പിക്കല്ല്‌, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട്.മിലിട്ടറി കന്റോണ്മെന്റായിരുന്ന കണ്ണൂർ 1867ലാണ് മുനിസിപ്പാലിറ്റിയായത്. 2015ൽ കോർപ്പറേഷനായി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നായിരുന്നു.2015 ജനുവരി 14ന് കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്. ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ ആവിർഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂർ അറിയപ്പെട്ടിരുന്നു. തെയ്യ

സസ്യശാസ്ത്രം Part 1

ഇമേജ്
തിയോഫ്രാസ്റ്റസ് ലോകത്തുള്ള സസ്യജാലങ്ങളേക്കുറിക്കുച്ചും അതിന്റെ ജീവിത ചക്രത്തേക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനമാണ്------? സസ്യശാസ്ത്രം സസ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? തിയോഫ്രാസ്റ്റസ്    സസ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹത്തിന് ഈ പദവി നൽകിയിരിക്കുന്നത് തിയോഫ്രാസ്റ്റസിന്റെ ലഭ്യമായ കൃതികൾ ഏതൊക്കെയാണ്? Historia Plantarum or Inquiry in to Plants(9 volumes), On the Causes of Plants(6 volumes) Historia Plantarum ന്റെ മറ്റൊരു പേര്? Inquiry in to Plants സസ്യങ്ങളുടെ ഘടനാവ്യവസ്ഥകളെപ്പറ്റി വ്യക്തമായ അവബോധം ആദ്യമായി നല്കിയത് ഏതു ഗ്രന്ഥളിലാണ്? Inquiry in to Plants, On the Causes of Plants സർ.ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്) റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്? ജെ.സി.ബോസ് സസ്യങ്ങൾക്കും ജന്തുക്കളെ പോലെ പ്രതികരണശേഷി ഉണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ? ജെ.സി.ബോസ് ജെ.സി.ബോസ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത് എവിടെ? കൊൽക്കത്ത സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? ക്രെസ്‌ക്കോഗ്രാഫ്. ക്രെസ്ക

CE 98

CE 98

STATES - ഉത്തർപ്രദേശ് II

ഇമേജ്
ഉത്തർപ്രദേശ് വേദ കാലത്തിനു മുൻപ് ഉത്തർപ്രദേശ് അറിയപ്പെട്ടിരുന്നത് ഏതു പേരിൽ?  ബ്രഹ്മർഷി ദേശം, മധ്യദേശം ഇന്ത്യയിൽ എറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുന്ന സംസഥാനം? ഉത്തർപ്രദേശ് ഉത്തർപ്രദേശ് ബ്രിട്ടീഷ് അധീനതയിലായ വർഷം? 1764 ലെ ബാക്‌സാർ യുദ്ധം എറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസഥാനം? ഉത്തർപ്രദേശ് (8 സംസ്ഥാനങ്ങളുമായി) ബാർലി, ചോളം, ഗോതമ്പ്, കരിമ്പ്, ഉരുളക്കിഴങ്ങു എന്നിവയുടെ ഉല്പാദനത്തിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന സംസഥാനം? ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശ് ഉത്തർപ്രദേശ് ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി? പുരുഷോത്തംദാസ് ടണ്ഠൻ ഉപതിരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അംഗമായാത്ത ആര്? പുരുഷോത്തംദാസ് ടണ്ഠൻ ഇന്ത്യയിൽ എറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസഥാനം? ഉത്തർപ്രദേശ് (14) എറ്റവും കൂടുതൽ അസംബ്ലി സീറ്റുകൾ ഉള്ള സംസ്ഥാനം? ഉത്തർപ്രദേശ് ‘അലഹബാദ് ശാസനം’ തയാറാക്കിയതാരാണ്? ഹരിസേനൻ ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഉത

Bank

ഇമേജ്
  നബാർഡ് ഭാരതത്തിലെ ഒരു ഉന്നത വികസന ബാങ്ക് ആണ്( നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ്)നബാർഡ് എന്ന് പൊതുവെ അറിയപ്പെടുന്നു. പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡി ന്റെ ഉദ്ദേശലക്ഷ്യങ്ങൾ.  ഭാരതീയ റിസർവ് ബാങ്ക് അതിന്റെ കയ്യിലുണ്ടായിരുന്ന നബാർഡിന്റെ ഓഹരികളും ഭാരതീയ ഗവണ്മെന്റിനു കൈമാറിയതിനാൽ നബാർഡിന്റെ 99 ശതമാനം ഓഹരികളും ഇപ്പോൾ ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലാണ്  കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്  മുദ്ര ബാങ്ക്  മഹിള ബാങ്ക് നബാർഡ്  എക്സിം ബാങ്ക്  നബാർഡ്   നബാർഡിന്റെ ആസ്ഥാനം  മുംബൈ  നബാർഡ് രൂപീകൃതമായതെന്ന്  1982 ജൂലായ് 12  നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ  ശിവരാമൻ കമ്മീഷൻ  ചെറുകിട വായ്പ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത്  നബാർഡ്  നബാർഡ് ചെയർമാൻ? 

EXAM POINT 7-ജന്മി സമ്പ്രദായം

ഇമേജ്
      ജന്മി സമ്പ്രദായം കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു ഭൂവുടമസമ്പ്രദായമാണ് ജന്മിസമ്പ്രദായം. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാർക്ക്‌ കൃഷിചെയ്യാൻകൊടുക്കുകയും അവർ ആദായത്തിന്റെ ഒരംശം ജന്മിക്ക്‌ പാട്ടമായി നല്കുകയും ചെയ്യുന്ന പാരമ്പര്യവ്യവസ്ഥയാണ് ഇത്. കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിച്ച വര്ഷം A)1969 B)1970  C)1971  D)1972  1969  കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്  ശക്തൻ തമ്പുരാൻ.  തിരുവിതാംകൂറിൽ ജന്മി കുടിയാൻ വിളംബരം നടത്തിയ ഭരണാധികാരി. ആയില്യം തിരുനാൾ  1867 – ജന്‍മി കുടിയാന്‍ വിളംബരം  കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിക്കാൻ കാരണമായ നിയമം  ഭൂപരിഷ്കരണ നിയമം 1969.  കേരള ഭൂപരിഷ്കരണ നിയമം (Kerala Land Reforms Act, 1963)  ഭൂമിയുടെ നീതിപൂർവ്വമായ പുനർവിതരണമാണ് ഭൂപരിഷ്കരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു കാർഷിക രാജ്യത്തിൽ ഭൂപരിഷ്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക, തുടങ്ങിയ പലതരത്തിലുളള പരിഷ്കാരങ്ങളും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് പല രാജ്യങ്

english--question time 2

ഇമേജ്
13 -10 -2018 ന് നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ English വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങളുടെ വിശകലനമാണ് ഈ പംക്തിയിൽ ഇത്തവണ. 2nd part 74.Choose the correctly spelled word. (A) Adress (B) Addverse C) Altogether (D) Anounce 74.Choose the correctly spelled word. (A) Adress (B) Addverse C) Altogether (D) Anounce answer: altogether 76. Give one word substitute for : Write words or letters in the letters of a different alphabet. (A) Transitory (B) Transliterate (C) Translate (D) Transcommunicate 76. Give one word substitute for : Write words or letters in the letters of a different alphabet. (A) Transitory (B) Transliterate (C) Translate (D) Transcommunicate answer :(B) Transliterate

ഇന്ത്യയുടെ ബഹിരാകാശ തുറമുഖഠ-ശ്രീഹരിക്കോട്ട

ഇമേജ്
ഇന്ത്യയിലെ പ്രധാന റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ ഒന്നായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീഹരിക്കോട്ട. ഇന്ത്യയുടെ തന്നെ അഭിമാന പദ്ധതികൾക്ക് പിന്തുണ നൽകിയ ഈ കേന്ദ്രം ആന്ധ്ര സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചന്ദ്രയാൻ-1 പോലെയുള്ള സ്വപ്ന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ച ഈ സ്ഥലം ആന്ധ്രയിലെ നെല്ലൂർ ജില്ലയിലാണ്.  ചെന്നൈയിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ശ്രീഹരിക്കോട്ട.ഇത് ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപാണ്.കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭൂമിശാസ്ത്രപരമായും അനുയോജ്യമാണ് പ്രകൃതി സുന്ദരമായ ഈ സ്ഥലം.ഭൂഭ്രമണം പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ്. ഇതു പ്രയോജനപ്പെടുത്തി ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറി. ശ്രീഹരിക്കോട്ടയെ കരയുമായി ബന്ധിപ്പിക്കുന്നത് തടാകത്തിലൂടെയുള്ള റോഡാണ്. രോഹിണി എന്ന ഉപഗ്രഹവുമായി 1979 ഓഗസ്റ്റ് 10നു ഉയർന്നു പൊങ്ങിയ പി.എസ്.എൽ.വി.-3 ആണ് ഇവിടെ നിന്നും വിക്ഷേപിച്ച ആദ്യ വലിയ റോക്കറ്റ്. 2002ലാണ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിനു ഈ പേര് നൽകിയത്. ശ്രീഹരികോട്ടയിലെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം തുടക്കത്തിൽ ശ്രീഹരികോട്ട റേഞ്ച് എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീഹര

CE-97

ഇമേജ്
CE -97

Lay or lie

ഇമേജ്
What’s the difference between lay and lie? lay The verb lay means ‘to put something down carefully in a flat position’.  നിങ്ങൾ എന്തെങ്കിലുമൊന്ന് എടുത്ത് കിടത്തുന്നതിനെയോ വക്കുന്നതിനെയോ അല്ലെങ്കിൽ നിരത്തുന്നതിനെയോ ആണ് lay എന്ന verb കൊണ്ട് അർത്ഥമാക്കുന്നത്  I lay my book on the table every night before turning out the light.  He/she lays his/her book on the table  It must have an object.  It is a regular verb, but note the spelling of the past simple and -ed form:  laid not layed:  lay-laid-laid-lays-laying   I laid my book on the table last night.  I will lay my book on the table tonight.  I am laying my book on the table right now.  I have laid my book on the table every night for years.  A wonderful wooden floor has been laid in the dining room.  Not: … floor has been layed … lie നിങ്ങൾ സ്വയം കിടക്കുന്നതിനെയാണ് Lie എന്ന verb കൊണ്ട് അർത്ഥമാക്കുന്നത്.  Lie is a verb which means ‘to be in or put yourself into a flat positi

English -Question time.-1

ഇമേജ്
13 -10 -2018 ന് നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ English വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങളുടെ വിശകലനമാണ് ഈ പംക്തിയിൽ ഇത്തവണ. 71. Choose the correct option. I should be grateful if you--- send me an application form (A) will (B) would  (C) may. (D) can formal used to make a request I would be grateful if you could/would ... ഔപചാരികമായുള്ള /ഔദ്യോഗികമായുള്ള കത്തുകളിൽ മറ്റ് സന്ദർഭങ്ങളിൽ  request ചെയ്യാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്. I would be grateful if you could/would ... അതിനാൽ ഇവിടെ വിട്ട ഭാഗത്ത് would എന്നാണ് ചേർക്കേണ്ടത്. option ൽ would ആണുള്ളത്. I would be grateful if you could/would ... formal used to make a request I would be most grateful if you could send me an invoice in due course. This will take place at the above address on and I would be grateful if you could attend at. I would be grateful if you could tell me anything about the guitar. I would be grateful if you could tell me where I can get hold of s