പോസ്റ്റുകള്‍

ജനുവരി, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മധ്യകാല ഇന്ത്യ അടിമവംശം

അടിമ വംശം   സ്ഥാപകൻ :കുതുബുദ്ധീൻ ഐബക് മാംലൂക് വംശം , ഇൽബാരി വംശം , യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം കുത്തബ്ദ്ധീൻ ഐബക്  അടിമവംശം സ്ഥാപകൻ ഐബക്കിന്റെ തലസ്ഥാനം ലാഹോർ ഖാജാ കുത്തബ്ദ്ധീൻ ഭക്തിയാൻ ( സൂഫി സന്യാസി ) ഓർമക്ക് വേണ്ടി കുത്തബ് മീനാർ പണി ആരംഭിച്ച സുൽത്താൻ ഇന്ത്യയിൽ ഇസ്ലാമിക രീതിയിൽ പണി കഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൾ ഇസ്ലാം മോസ്ക് പണി കഴിപ്പിച്ചു ഇൽത്തുമിഷ് ലാഹോറിനു പകരം ഡൽഹി തലസ്ഥാനം ആകിയ സുൽത്താൻ തങ്ക , ജിറ്റാൾ തുടങ്ങിയ വെള്ളി , ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയത് കുത്തബ് മീനാർ പണിപൂർത്തിയാക്കിയ സുൽത്താൻ റസിയ സുൽത്താന  ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി ഇന്ത്യ ഭരിച്ച ഏക മുസ്ലിം ഭരണാധികാരി ഇൽത്തുമിഷ്ണനെ തുടർന്ന് അധികാരത്തിൽ ജിയാസുദ്ധീന് ബാൽബൺ  അടിമവംശത്തിലെ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ ' ഭരണാധികാരം ' ദൈവത്തിനു ആണ് എന്ന് വിശ്വസിച്ചിരുന്ന സുൽത്താൻ രണ്ടാം അടിമ വംശ സ്ഥാപകൻ ആയി അറിയപെടുന്നത്

രക്തം

രക്തം   രോഗപ്രതിരോധശേഷി  നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ?  ശ്വേതരക്താണുക്കൾ  രക്തത്തെക്കുറിച്ചുള്ള പഠനം -ഹെമറ്റോളജി  രക്തത്തിന്റെ PH മൂല്യം - 7.4  രക്തദാനത്തിനായി ഒരമുഖ ശരീത്തിൽ നിന്നും ഒരു പ്രാവിശ്യം എടുക്കുന്ന രക്തത്തിന്റെ അളവ് - 300 ML  ചുവന്ന രക്താണുക്കൾ നിർമ്മിക്കപ്പെടുന്നത് - അസ്ഥിമജ്ജയിൽ നിന്ന്  രക്ത കോശങ്ങളുടെ നിർമാണ പ്രക്രിയ അറിയപ്പെടുന്നത് - ഹീമോകോസിസ്  രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കുന്ന ഉപകരണം - ഹീമോസൈറ്റോമീറ്റർ  ചുവന്ന രക്താണുക്കൾ ശാസ്ത്രീയമായി അറിയപ്പെടുന്നത് -എറിത്രോസൈറ്സ്  ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം - അരുണ രക്താണുക്കൾ  ജീവന്റെ നദി എന്നറിയപ്പെടുന്നത് - രക്തം   ദ്രാവക രൂപത്തിലുള്ള സംയോജക കല - രക്തം  രക്തം ഒരു ദ്രവകമാണ്  പ്രാണവായു ,വെള്ളം ,ഭക്ഷണം , എന്നിവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതും അവിടെ നിന്ന് വിസർജ്യ വസ്തുക്കൾ നീക്കുന്നതും രക്തമാണ്  ഹോർമോണുകളെ കൊണ്ടുപോവുക , ദേഹ രക്ഷ നടത്തുക , താപനില നിയന്ത്രിക്കുക എന്നിവയിൽ രക്തത്തിന്റെ പ്രവർത്തികൾപ്പെടും  മനുഷ്യശരീരത്തിൽ ഏകദേശം 5 ലിറ്റർ രക്തമാണുള്ള

ഗവേഷണ കേന്ദ്രങ്ങൾ

ഗവേഷണ കേന്ദ്രങ്ങൾ   കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ*  *കുരുമുളക് ഗവേഷണ കേന്ദ്രം* ➡ *പന്നിയൂർ*  *ഇഞ്ചി ഗവേഷണ കേന്ദ്രം* ➡ *അമ്പലവയൽ-വയനാട് * . *ഏലം ഗവേഷണ കേന്ദ്രം* കേന്ദ്ര ഏലം ഗവേഷണകേന്ദ്രം മയിലാടുംപാറ ഇടുക്കി  സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറ ഇടുക്കി   *ഏത്തവാഴ ഗവേഷണ കേന്ദ്രം* ➡ *കണ്ണാറ തൃശൂർ * *കൈതച്ചക്ക ഗവേഷണ കേന്ദ്രം*: ➡ *വെളളാനികര തൃശൂർ * *കരിമ്പ് ഗവേഷണ കേന്ദ്രം* ➡ *തിരുവല്ല & മേനോൻപാറ* *പുൽതയില ഗവേഷണ കേന്ദ്രം* ➡ *ഓടക്കാലി-എറണാംകുളം * *നാളികേര ഗവേഷണ കേന്ദ്രം* ➡ *ബാലരാമപുരം (കടച്ചാൽകുഴി)* *തെങ്ങ് ഗവേഷണ കേന്ദ്രം* ➡*കായംകുളം(ആലപ്പുഴ)* *അടയ്ക്ക ഗവേഷണ കേന്ദ്രം* ➡ *കായംകുളം & തിരുവനന്തപുരം* *നെല്ല് ഗവേഷണ കേന്ദ്രം* ➡ *പട്ടാമ്പി , മങ്കൊമ്പ് , വൈറ്റില ,കായംകുളം* *തോട്ടവിള ഗവേഷണ കേന്ദ്രം* ➡ *കുഡ്‌ലു -കാസർകോട്* *കിഴങ്ങുവിള ഗവേഷണ കേന്ദ്രം* ➡ *ശ്രീകാര്യം-തിരുവനന്തപുരം * *കശുവണ്ടി ഗവേഷണ കേന്ദ്രം* ➡ *ആനക്കയം* *വനം ഗവേഷണ കേന്ദ്രം* ➡ *പീച്ചി* *കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണ കേന്ദ്രം* ➡ *

answer key 75

ഇമേജ്
LDC 2007 KOTTAYAM 1 . " സൈലന്റ് വാലി ” ഏതു ജില്ലയിലാണ് ? ( a ) പത്തനംതിട്ട ( b ) ഇടുക്കി ( C ) പാലക്കാട് ( d ) വയനാട് 2 . “ പവനൻ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? ( a ) എം . കെ . മേനോൻ ( b ) പി . സി . കുട്ടികൃഷ്ണൻ ( C ) വി . മാധവൻ ( d ) പി . വി . നാരായണൻ നായർ 3 . ഹുയാങ്സാങ് ഇന്ത്യ സന്ദർശിച്ചത് ആരുടെ ഭരണകാലത്താണ് ? ( a ) ഹർഷൻ ( b ) ചന്ദ്രഗുപ്ത മൗര്യൻ ( C ) വിക്രമാദിത്യൻ ( d ) സമുദ്രഗുപ്തൻ 4. അമേരിക്കയിലെ ഇപ്പോഴത്തെ വിദേശകാര്യ സെകട്ടറി ? ( a ) മെഡിലിൻ അൽബ്രൈറ്റ് ( b ) കോളിൻ പവ്വൽ ( C ) കൊണ്ടെലിസ റൈസ് ( d ) നിക്കോളസ് ബേൺസ് നിലവിൽ മൈക്ക് പോംപിയോ  5 . ഗാന്ധിജിയുടെ ഭൂദാനപ്രസ്ഥാനം പ്രാവർത്തി കമാക്കിയ വ്യക്തി ? ( a ) വിനോബാഭാവെ ( b ) ജവഹർലാൽ നെഹ്റു ( C ) അംബേദ്കർ ( d ) ഡോ . രാജേന്ദ്രപ്രസാദ് 6 . മനുഷ്യ ശരീരത്തിൽ ഇൻസുലിൻ പുറപ്പെ ടുവിക്കുന്ന ഗ്രന്ഥി ? ( a ) കരൾ ( b ) ബൈൽ ( C ) പിറ്റ്യൂട്ടറി ഗ്രന്ഥ , ( d ) പാൻക