answer key 75



LDC 2007 KOTTAYAM




1 . " സൈലന്റ് വാലി ” ഏതു ജില്ലയിലാണ് ?

( a ) പത്തനംതിട്ട

( b ) ഇടുക്കി

( C ) പാലക്കാട്

( d ) വയനാട്




2 . “ പവനൻ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

( a ) എം . കെ . മേനോൻ

( b ) പി . സി . കുട്ടികൃഷ്ണൻ

( C ) വി . മാധവൻ

( d ) പി . വി . നാരായണൻ നായർ




3 . ഹുയാങ്സാങ് ഇന്ത്യ സന്ദർശിച്ചത് ആരുടെ ഭരണകാലത്താണ് ?

( a ) ഹർഷൻ

( b ) ചന്ദ്രഗുപ്ത മൗര്യൻ

( C ) വിക്രമാദിത്യൻ

( d ) സമുദ്രഗുപ്തൻ




4. അമേരിക്കയിലെ ഇപ്പോഴത്തെ വിദേശകാര്യ സെകട്ടറി ?

( a ) മെഡിലിൻ അൽബ്രൈറ്റ്

( b ) കോളിൻ പവ്വൽ

( C ) കൊണ്ടെലിസ റൈസ്

( d ) നിക്കോളസ് ബേൺസ്

നിലവിൽ മൈക്ക് പോംപിയോ 



5 . ഗാന്ധിജിയുടെ ഭൂദാനപ്രസ്ഥാനം പ്രാവർത്തി കമാക്കിയ വ്യക്തി ?

( a ) വിനോബാഭാവെ

( b ) ജവഹർലാൽ നെഹ്റു

( C ) അംബേദ്കർ

( d ) ഡോ . രാജേന്ദ്രപ്രസാദ്




6 . മനുഷ്യ ശരീരത്തിൽ ഇൻസുലിൻ പുറപ്പെ ടുവിക്കുന്ന ഗ്രന്ഥി ?

( a ) കരൾ

( b ) ബൈൽ

( C ) പിറ്റ്യൂട്ടറി ഗ്രന്ഥ ,

( d ) പാൻക്രിയാസ്




7 , കടൽ വെള്ളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലവണം ഏത് ?

( a ) സോഡിയം

( b ) പൊട്ടാസ്യം

( C ) കാൽസ്യം

( d ) മഗ്നീഷ്യം




8.ശബ്ദം അളക്കുന്നതിനുളള തോത് ഏത് ?

( a ) കലോറി

( b ) ജൂൾ

( C ) ഡെസിബൽ

( d ) ആമ്പിയർ ,




9.ലോക പരിസ്ഥിതി ദിനം എന്ന് ?

( a ) മാർച്ച് 8

( b ) ജൂൺ 5

( C ) ഏപ്രിൽ 5

( d ) ഡിസംബർ 21





10 . ഇന്ത്യയുടെ ദേശീയ കായിക വിനോദം?

( a ) ഫുട്ബോൾ

( b ) വോളിബോൾ

( C ) ക്രിക്കറ്റ്

( d ) ഹോക്കി .




11.നർമ്മദാ സംരക്ഷണ പ്രക്ഷോഭം എന്തിനു വേണ്ടി ആയിരുന്നു ?

( a ) നദീജല സംരക്ഷണം

( b ) ഭൂഗർഭ ജലസംരക്ഷണം

( C ) സാമൂഹ്യനീതി

( d ) പരിസ്ഥിതി സംരക്ഷണം




12 . ലോകസഭയ്ക്ക് തത്തുല്യമായ ഇംഗ്ലീഷ് പേര് ?




( a ) പാർലമെന്റ്

( b ) ഹൗസ് ഓഫ് കോമൺസ്

( C ) ഹൗസ് ഓഫ് ദി പീപ്പിൾ

( d ) ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്




13 . ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ?

( a ) ദാമോദർ

( b ) ഗംഗാ നദി

( C ) യമുനാ നദി

( d ) ബ്രഹ്മപുത്രാ നദി




14 . ഇബ്നുബത്തൂത്ത ഇന്ത്യ സന്ദർശിച്ചത് ആരുടെ കാലത്ത് ?

( a ) മുഹമ്മദ് ഗോറി

( b ) മുഹമ്മദ് ബിൻ തുഗ്ലക്

(C) മുഹമ്മദ് ഗസ്നി

(d ) ബാബർ



15 . 2006 - ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് ആർക്ക് ?

( a ) മുഹമ്മദ് യൂനസ്

( b ) കിരൺ ദേശായി

( C ) അരുന്ധതി റോയ്

( d ) ഓർഹാൻ പാമുക്ക്
2017 ലെ സാഹിത്യത്തിനുള്ള നൊ  നൊബേൽ സമ്മാനം ലഭിച്ച വ്യക്തി  _കസുവോ  ഇഷിഗുരെ _



16 . പൗരന്റെ മൗലിക കടമകൾ ഇന്ത്യൻ ഭരണ ഘടനയുടെ എത്രാം വകുപ്പിൽപെടുത്തിയിരിക്കുന്നു ?

( a ) 50 -ാം വകുപ്പ്

( b ) 51 -ാം വകുപ്പ്

(C) 51 ( എ ) വകുപ്പ്

(d) 52 -ാം വകുപ്പ് |




17 , മുസിരിസ് എന്നറിയപ്പെട്ടിരുന്ന സ്ഥല ത്തിന്റെ ഇപ്പോഴത്തെ പേര് ?

( a ) കൊടുങ്ങല്ലൂർ

( b ) കണ്ണൂർ

( C ) പയ്യന്നൂർ

( d ) ബേപ്പൂർ




18 , കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?

( a ) റോസ്

( b ) താമര

( C ) സൂര്യകാന്തി

( d ) കണിക്കൊന്ന




19 , ലോകത്തിലെ ഏക ഹിന്ദുരാജ്യം ? .

( a ) ഭൂട്ടാൻ

( b ) നേപ്പാൾ

( C ) ശ്രീലങ്ക

( d ) മ്യാൻമാർ




20 . യുറോപ്യൻ യൂണിയനിൽ എത്ര അംഗങ്ങളുണ്ട് ?

( a ) 25

( b ) 27

( C ) 32

( d ) 38




21 . ഹെർപ്പറ്റോളജി എന്ന ശാസ്ത്രശാഖ എന്തിനെ സൂചിപ്പിക്കുന്നതാണ് ?

( a ) മത്സ്യങ്ങളെ

( b ) ഉരഗങ്ങളെ

( C ) ഷഡ്പദങ്ങളെ

( d ) പക്ഷികളെ




22 . ശ്രീകൃഷ്ണ കർണാമൃതം ആരുടെ കൃതിയാണ് ?

( a ) എഴുത്തച്ഛൻ

( b ) ചെറുശ്ശേരി

( C ) പൂന്താനം

( d ) കണ്ണശൻ




23 . ടെലിവിഷൻ സംപ്രേഷണത്തിനുപയോഗി ക്കുന്ന അടിസ്ഥാന നിറങ്ങൾ ?

( a ) ചുവപ്പ് , നീല , പച്ച

( b ) നീല , ചുവപ്പ് , മഞ്ഞ

( C ) പച്ച , ഓറഞ്ച് , മഞ്ഞ

( d ) ചുവപ്പ് , വയലറ്റ് , പിങ്ക്




24 . ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ വേണ്ട കുറഞ്ഞ പ്രായപരിധി ?

( a ) 18

( b ) 21

( C ) 23

( d ) 25




25 . ഉസ്താദ് സക്കീർ ഹുസൈൻ ഏതു വാദ്യോ പകരണവുമായി ബന്ധപ്പെട്ടിരി ക്കുന്നു ?

( a ) വയലിൻ

( b ) ഷെഹനായ്

( C ) തബല

( d ) ക്ലാർനറ്റ്




26 . സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷ ?

( a ) എം . കമലം

( b ) ജസ്റ്റിസ് . ഡി . ശ്രീദേവി

( C ) സുഗതകുമാരി

( d ) മീനാക്ഷി തമ്പാൻ

നിലവിൽ  എം . സി . ജോസഫ് ഫൈൻ 




27 . കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത ?

( a ) NH 47 A

( b ) NH 49

( C ) NH 208

( d ) NH 212




28 . ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ?

( a ) 1936

( b ) 1928

( c ) 1930

( d ) 1938




29 . മനുഷ്യ ശരീരത്തിൽ സൂര്യപ്രകാശം കൊണ്ട് നിർമ്മിക്കപ്പെടുന്ന ജീവകം ?

( a ) വിറ്റാമിൻ എ

( b ) വിറ്റാമിൻ സി

( C ) വിറ്റാമിൻ ഡി

( d ) വിറ്റാമിൻ ബി




30 . ഭരത് അവാർഡ് നേടിയ മലയാളത്തിലെ ആദ്യത്തെ സിനിമാ നടൻ ?

( a ) തിക്കുറുശ്ശി സുകുമാരൻ നായർ

( b ) പി . ജെ . ആന്റണി

( C ) ഗോപി

( d ) സത്യൻ




31 . അഖിലേന്ത്യാ സർവ്വീസിലെ ഉദ്യോഗസ്ഥൻ മാരെ നിയമിക്കുന്നത് ആരാണ് ?

( a ) പ്രസിഡന്റ്

( b ) വൈസ് പ്രസിഡന്റ്

( C ) പ്രധാനമന്ത്രി

( d ) കേന്ദ്ര ആഭ്യന്തര മന്ത്രി




32 , മുങ്ങൽ വിദഗ്ധർ അക്വാലൈൻസിൽ ശ്വസന ത്തിനുപയോഗിക്കുന്ന വാതക മിശ്രിതം ?

( a ) ഓക്സിജൻ , കാർബൺ ഡയോക്സൈഡ്

( b ) ഹൈഡ്രജൻ , ഓക്സിജൻ

( C ) ഓക്സിജൻ , ഹീലിയം

( d ) ഓക്സിജൻ , നൈട്രജൻ




33 . അജന്ത , എല്ലോറ ഗുഹകൾ ഏത് സംസ്ഥാന ത്തിലാണ് ?

( a ) മഹാരാഷ്ട്ര

( b ) ഗുജറാത്ത് -

( C ) ഉത്തർപ്രദേശ്

( d ) മധ്യപ്രദേശ്




34 . ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ എവിടെ നിന്നാണ് കടമെടുത്തത് ? 

( a ) കാനഡ

( b ) ചൈന

( C ) ആ സ്ട്രേലിയ

( d ) റഷ്യ




35 . സർവ്വ ശിക്ഷാ അഭിയാന്റെ ലക്ഷ്യം ?




( a ) സാർവത്രിക കമ്പ്യൂട്ടർ വിദ്യാഭ്യാസം

( b ) വയോജന വിദ്യാഭ്യാസം

( C ) ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം

( d ) വിവരസാങ്കേതിക വിദ്യാഭ്യാസം




36 . ശാന്തസമുദ്രത്തിന് ആ പേര് നൽകിയ വ്യക്തി ?

( a ) ഫെർഡിനന്റ് മെഗല്ലൻ

( b ) ക്രിസ്റ്റഫർ കൊളംബസ്

( C ) ജെയിംസ് കുക്ക്

( d ) അമരിഗോ വെസ്പച്ചി




37 . കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം ?

( a ) ഷൊർണ്ണൂർ

( b ) ചെറുതുരുത്തി

( C ) തൃശ്ശൂർ

( d ) മലപ്പുറം




38 . വർണ്ണാന്ധത ( Colour blindness ) യുള്ള ആളിന് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ ?

( a ) നീല , മഞ്ഞ

( b ) ഓറഞ്ച് , വയലറ്റ്

( C ) പിങ്ക് , തവിട്ടു നിറം

( d ) ചുവപ്പ് , പച്ച




39 . വാളൻ പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

( a ) കാർബോണിക്

( b ) സിട്രിക്

( C ) ടാർട്ടാറിക്

( d ) നൈട്രിക്




40 . ഏറ്റവും ബുദ്ധി വികാസമുള്ള കടൽ ജീവി ?

( a ) ഡോൾഫിൻ

( b ) സീൽ

( C ) തിമിംഗലം

( d ) കടൽക്കുതിര




41 , സങ്കരയിനം നെല്ല് വികസിപ്പിച്ചെടുത്ത നെല്ലു ഗവേഷണ കേന്ദ്രം ?

( a ) കായംകുളം

( b ) പട്ടാമ്പി

( C ) കാസർകോഡ്

( d ) കോയമ്പത്തൂർ




42 . ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ?

( a ) കോഫി അന്നൻ

( b ) ശശി തരൂർ

( C ) ബുദോസ് ഖാലി

( d ) ബാൻ കി മൂൺ '
നിലവിൽ അന്റോണിയോ ഗുട്ടെറസ് 




43 . ഓസോൺ പാളിയെ നശിപ്പിക്കുന്ന വാതകം ?

( a ) ഹൈഡ്രജൻ

( b ) നൈട്രജൻ '

( C ) കാർബൺ മോണോക്സൈഡ്

( d ) ഓക്സിജൻ




44 . 2006 - ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരൻ ?

( a ) എം . മുകുന്ദൻ

( b ) സി . രാധാകൃഷ്ണൻ

( C ) കോവിലൻ

( d ) ഡോ . എം . ലീലാവതി

2018  ൽ  എഴുത്ത ച്ഛൻ പുരസ്‌കാരം നേടിയത്  എം .മുകുന്ദൻ  


45 , 2006 - ലെ വയലാർ അവാർഡിനർഹമായ കൃതി ഏത് ?

( a ) ഭൈരവന്റെ തുടി

( b ) ഒരു സങ്കീർത്തനം പോലെ

( C ) സാക്ഷ്യങ്ങൾ

( d ) അടയാളങ്ങൾ




46 . ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

( a ) ഫോർമിക് ആസിഡ്

( b ) സിട്രിക് ആസിഡ്

( C ) ടാർടാറിക് ആസിഡ്

( d ) അസറ്റിക് ആസിഡ്




47 , ഏതു മുഗൾ ചക്രവർത്തിയാണ് ആത്മകഥ രചിച്ചത് ?

( a ) ഹുമയൂൺ

( b ) ഷാജഹാൻ

( c ) ബാബർ

( d ) അക്ബർ




48 . പതറാതെ മുന്നോട്ട് ആരുടെ ആത്മകഥ യാണ് ?

( a ) സി . അച്യുതമേനോൻ

( b ) കെ . കരുണാകരൻ

( C ) ഇ . കെ . നയനാർ

( d ) ഇ . എം . എസ്



49 . വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തിയ വർഷം ?

( a ) 1498

( b ) 1473

( C ) 1450

( d ) 1457




50 . വിമാനങ്ങൾക്ക് പക്ഷികളുടെ ആകൃതി നല്കാനുളള കാരണം ?

( a ) വായുമർദ്ദം കൂട്ടാൻ

( b ) വായുമർദ്ദം കുറയ്ക്കാൻ

( C ) വായുവിൽ പൊങ്ങി നില്ക്കാൻ

( d ) സുരക്ഷാ കാരണങ്ങളാൽ




51 . The match _____ this morning .

( a ) was playing

( b ) is being played

( C ) is playing

( d ) playing




52 . He ____ in Trivandrum since 1980 .

( a ) was living .
 ( b ) lived 
( C ) is living 
( d ) has been living

53 . When we oxygen through this liquid a blue precipitate is obtained
 ( a ) pass
 ( b ) have passed
 ( C ) passed 
( d ) was passing




54 . I ____ Shakespeare ' s King Lear .
 ( a ) reading 
( b ) read 
( c ) have read
 ( d ) has read

55 . He delayed replying _____my letter .
 ( a ) in
( b ) to
 ( c ) of
 ( d ) from

56 . I have no faith .______this man ' s story . 
( a ) in 
( b ) of 
( C ) along 
( d ) with 

57 . I _____ drive a car when I was twelve . 
( a ) can
 ( b ) may 
( C ) might
 ( d ) could





58 . He should see a doctor______?

( a ) didn ' t he

( b ) should be '

( C ) shouldn ' t he?

( d ) isn ' t it




59 . It wasn ' t an old car _____?

( a ) isn ' t it

( b ) was it

( c ) wasn ' t it

( d ) is it




60 . The correctly spelt word is :

( a ) Irresponsible

( b ) Irresponsable

( C ) Iresponsible

( d ) Irresponsable




61 . The antonym of Tedious is :

( a ) Dull

( b ) Relaxed

( C ) Timid

( d ) Interesting




62 . The synonym of authentic is :

( a ) Superficies

( b ) Sincere

( C ) Genuine

( d ) Ancient




63 . The train passes______ a long tunnel .

( a ) in

( b ) through

( C ) on

( d ) between







64 , The antonym of Necessary is :

( a ) Enough

( b ) Allowance

( C ) Exemption

( d ) Unnecessary




Directions ( Q. No . 65 - 67 ) in which part of the sentence is the mistake ?

65 . A healthy mind ( a ) / in a health body ( b ) / is what makes ( C ) / life worth living ( d )




66 . Our universities must given reference ( a ) to women for admission ( b ) / to courses like ( C ) medicine , home craft , foreign languages and engineering ( d )




67 . After he fell off his bicycle ( a ) / he was in considerable pain ( b ) / but the doctor advice him to do some exercise ( C ) / which would strengthen his muscles ( d )




68 . The doctor from _____we got the prescription is a well - known physician .
 ( a ) who
 ( b ) where
 ( C ) that
 ( d ) whom





69 . The clerk _____ helped us didn ' t expect anything in return .

( a ) who
( b ) whom 
( C ) which 
 ( d ) that



70 . The synonym of Haughty is :

 ( a ) Modesty
 ( b) Humble
 ( C ) Arrogance
 ( d ) Insincere




71 . കേരള പാണിനി എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

( a ) കേരളവർമ്മ

( b ) എ . ആർ . രാജരാജവർമ്മ

( C ) കുഞ്ഞിക്കുട്ടൻ തമ്പുരാൻ

( d ) ചാത്തുക്കുട്ടി മന്നാടിയാർ




72 . താഴെക്കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രയോഗം ഏത് ?

( a ) പ്രവൃത്തി

( b ) നിവൃത്തി

( C ) ആവൃത്തി

( d ) അതൃത്തി




73 . " പകൽക്കിനാവ് ' ഏത് സന്ധിയ്ക്കുദാഹര ണമാണ് ?

( a ) ആഗമ സന്ധി

( b ) ആദേശ സന്ധി

( C ) ദ്വിത്വ സന്ധി

( d ) ലോപ സന്ധി




74 , ' അതി ചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്ത വാടിയിൽ ' ഈ വരികൾ ഏതു കൃതിയിൽ നിന്നുള്ളതാണ് ?

( a ) രാമായണം കിളിപ്പാട്ട്

( b ) രാമായണചമ്പു

( c ) വാത്മീകി രാമായണം

( d ) ചിന്താവിഷ്ടയായ സീത




75 . കർപ്പൂര മഴ സമാസമെന്ത് ?

( a ) തൽപുരുഷൻ

( b ) ദ്വന്ദ്വൻ

( C ) അവ്യയീഭാവൻ

( d ) ബഹുവീഹി




76 . തത്ഭവ ശബ്ദമേത്

( a ) കുംഭം

( b ) മിഥുനം

( C ) ഇടവം

( d ) വൃശ്ചികം




77 . ശരിയല്ലാത്ത പ്രയോഗമേത് ?

( a ) സമ്മേളനത്തിന് മുന്നൂറോളം പേർ ഉണ്ടായിരുന്നു .

( b ) സമ്മേളനത്തിന് ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു .

( C ) സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു .

( d ) സമ്മേളനത്തിന് മുന്നൂറുപേർ ഉണ്ടായിരുന്നു .
PSC CANCEL ചെയ്തു.




78 . ' Just in time ' പ്രയോഗത്തിന്റെ അർത്ഥമെന്ത് ?

( a ) സമയം നോക്കാതെ

( b ) യോജിച്ച സന്ദർഭത്തിൽ

( C ) സമയം പാലിക്കാതെ

( d ) കൃത്യസമയത്ത്




79 , ' His marriage was the turning point in his life ' ശരിയായ തർജ്ജമ ഏത് ?

( a ) വിവാഹം അവന്റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു .

( b ) അവന്റെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി .

( C ) അവന്റെ വിവാഹം അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു .

( d ) വിവാഹം അവനെ ജീവിതത്തിൽ താല്പര്യ മുളളവനാക്കി മാറ്റി .




80 . " A rolling stone gathers no moss ' സമാനമായ പഴഞ്ചൊല്ലത് ?

( a ) ഉരുളുന്ന കല്ലിൽ പായൽ പുരളുമോ ?

( b ) ഉരുളുന്ന കല്ലിൽ ചെളി പിടിക്കുമോ ?

( C ) ഉരുളുന്ന കല്ലിൽ പൊടി പറ്റുമോ ?

( d ) ഉരുളുന്ന കല്ലിലും പായൽ പിടിക്കും .




81 , താഴെക്കൊടുത്തിരിക്കുന്നതിൽ വ്യത്യസ്ത മായ പദം ഏത് ?

( a ) ക്ലോക്ക്

( b ) സൂചി

( C ) അക്ഷരം

( d ) സമയം




82 . ഒരു സംഖ്യയുടെ 2 ശതമാനത്തിന്റെ 3 ശത മാനം 18 ആണെങ്കിൽ സംഖ്യയെത്ര ?

( a ) 40000

( b ) 50000

( C ) 60000

( d ) 30000




83 , ഒരാൾ വടക്കോട്ട് 10 കിലോമീറ്ററും കിഴക്കോട്ട് 8 കിലോമീറ്ററും തെക്കോട്ട് 10 കിലോമീറ്ററും പടിഞ്ഞാറോട്ട് 7 കിലോമീറ്ററും സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തു നിന്ന് അയാളുടെ ദൂരം എത്ര ?

( a ) 2 കി . മീ .

( b ) 3 കി . മീ .

( C ) 4 കി . മീ .

( d ) 1 കി . മീ .




84 . സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക . 1 , 11 , 22 , 34 , 47 , - - - - - ?

( a ) 59

( b ) 69

( C ) 79

( d ) 61




85 . താഴെപ്പറഞ്ഞിരിക്കുന്നതിൽ വേറിട്ടു നില്ക്കുന്നത് ഏത് ?

( a ) ശനി

( b ) ശുക്രൻ

( c ) വ്യാഴം

( d ) രാഹു




86 . അക്ഷരശ്രേണിയിൽ വിട്ടുപോയത് ഏത് - - - - - - - - W , R , T , Y

( a ) X

( b ) R

( C ) Q

( d ) P
PSC CANCEL  ചെയ്തു






87 .



A



88 . ഒരു സംഖ്യയുടെ 6 ശതമാനത്തിന്റെ 1 ശതമാനം 0.036 ആണെങ്കിൽ സംഖ്യയെത്ര?

( a ) 40

( b ) 50

( C ) 60

( d ) 3




89 . അച്ഛന്റേയും മകന്റേയും വയസ്സ് തമ്മിലുളള അനുപാതം 3 : 1. പതിനഞ്ചു വർഷത്തിനു ശേഷം അച്ഛന്റെ വയസ്സിന്റെ പകുതിയാണ് മകന്റെ വയസ്സെങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?




( a ) 40

( b ) 45

( C ) 50

( d ) 55

90



D



91 . താഴെക്കൊടുത്തിരിക്കുന്നതിൽ മറ്റുളളതിൽ നിന്ന് വ്യത്യസ്തമായ രചന ഏത് ?

( a ) ചെമ്മീൻ

( b ) ഇന്ദുലേഖ

( C ) അവകാശികൾ

( d ) കാട്




92. എന്റെ അമ്മയുടെ ഒരേയൊരു സഹോദരന്റെ മകനാണ് നിന്റെ അമ്മയുടെ സഹോദരൻ , ഗീതയോട് രവി പറഞ്ഞു . രവിയുടെ ആരാണ് ഗീത ?

( a ) അമ്മ

( b ) സഹോദരിയുടെ മകൾ

( C ) അമ്മായി

( d ) സഹോദരന്റെ മകൾ

ഉത്തരമില്ല 



93 . ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി അച്ഛനും ബാക്കിയുളളതിന്റെ പകുതി അമ്മയ്ക്കും , അച്ഛനും അമ്മയ്ക്കും കിട്ടിയതിന്റെ ബാക്കി പകുതി ഭാര്യക്കും നൽകിയപ്പോൾ 250 രൂപ മിച്ചം വന്നു . അയാളുടെ വരുമാനം എത്ര ?

( a ) 1000 രൂപ

( B ) 2000 രൂപ

( C ) 3000 രൂപ

( d ) 1500 രൂപ .




94.ഒരു ക്ലോക്കിലെ മിനിട്ട് സുചി 5 മിനിട്ട് കൊണ്ട് തിരിയുന്ന കോണളവ് എത്ര ?

( a ) 15°

( b ) 16°

( C ) 14°

( d ) 30°




95 . ഒരു വാഹനം മൊത്തം ദൂരത്തിന്റെ നാലിൽ ഒന്ന് 100 കിലോമീറ്റർ വേഗതയിലും ബാക്കി ദൂരത്തിന്റെ പകുതി 60 കിലോമീറ്റർ വേഗതയിലും പിന്നീടുള്ള ദൂരം 100 കിലോമീറ്റർ വേഗതയിലും സഞ്ചരിച്ചു .

10 മണിക്കൂർ കൊണ്ട് എത്തിയാൽ ആകെ ദൂരം എത്ര ?

( a ) 500

( b ) 600

( c ) 700

( d ) 800




96 . മകന്റെ ഇരട്ടി വയസ്സ് അച്ഛനുണ്ട് . പത്തു വർഷത്തിനു ശേഷം ഇളയ മകന്റെ മുന്നി രട്ടി വയസ്സ് അച്ഛനുണ്ടാകും . മക്കൾ തമ്മിൽ 15 വയസ്സ് പ്രായ വ്യത്യാസം ഉണ്ട് . അച്ഛന്റെ പ്രായം എത്ര ?

( a ) 50

( b ) 55

( C ) 60

( d ) 70




97 , ' WHAT ' എന്ന വാക്ക് ' NQJB ' എന്നെഴുതാമെ ങ്കിൽ DOES ' എന്ന വാക്ക് എങ്ങനെയെഴുതാം ?

( a ) MFWJ

( b ) MMVG

( d ) MPSD

( C ) AHQP




98 . അഞ്ച് പെൺകുട്ടികൾ ഒരു വരിയായി നടന്നു പോകുന്നു . സീതയുടെ പുറകിൽ രമ ഉണ്ട് . രമയുടെ മുമ്പിൽ രമണി ഉണ്ട് . രമണി യുടെ മുമ്പിൽ രാധ ഉണ്ട് . വനജ , സീതയുടെ പുറകിലും രാധയുടെ മുമ്പിലും ആണ് . പുറികിൽ നിന്നും വനജയുടെ സ്ഥാനം എത്ര ?

( a ) 2

( b ) 3

( C ) 4

( d ) 1




99 . 9 മീറ്റർ ചുറ്റളവുളള ഒരു സമചതുരത്തെ ഒമ്പത് തുല്യഭാഗങ്ങൾ ആക്കിയാൽ ഒരു ഭാഗത്തിന്റെ ചുറ്റളവ് എത്ര ?

( a ) 8 മീറ്റർ

( b ) 10 മീറ്റർ

(c) 3 മീറ്റർ

( d ) 12 മീറ്റർ

NO ANSWER




100. STOPഎന്ന വാക്ക് WWQQ എന്നെഴുതാമെങ്കിൽ RING എന്ന വാക്ക് എങ്ങനെയെഴുതാം ?

(a) VLPH

( b ) SVPH

( d ) VKOH

( C ) VJPI

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ