ഗവേഷണ കേന്ദ്രങ്ങൾ

ഗവേഷണ കേന്ദ്രങ്ങൾ  

കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ*

 *കുരുമുളക് ഗവേഷണ കേന്ദ്രം*
➡ *പന്നിയൂർ*

 *ഇഞ്ചി ഗവേഷണ കേന്ദ്രം*
➡ *അമ്പലവയൽ-വയനാട് *

. *ഏലം ഗവേഷണ കേന്ദ്രം*
കേന്ദ്ര ഏലം ഗവേഷണകേന്ദ്രം മയിലാടുംപാറ ഇടുക്കി 
സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറ ഇടുക്കി 

 *ഏത്തവാഴ ഗവേഷണ കേന്ദ്രം*
➡ *കണ്ണാറ തൃശൂർ *

*കൈതച്ചക്ക ഗവേഷണ കേന്ദ്രം*:
➡ *വെളളാനികര തൃശൂർ *

*കരിമ്പ് ഗവേഷണ കേന്ദ്രം*
➡ *തിരുവല്ല & മേനോൻപാറ*

*പുൽതയില ഗവേഷണ കേന്ദ്രം*
➡ *ഓടക്കാലി-എറണാംകുളം *

*നാളികേര ഗവേഷണ കേന്ദ്രം*
➡ *ബാലരാമപുരം (കടച്ചാൽകുഴി)*

*തെങ്ങ് ഗവേഷണ കേന്ദ്രം*
➡*കായംകുളം(ആലപ്പുഴ)*

*അടയ്ക്ക ഗവേഷണ കേന്ദ്രം*
➡ *കായംകുളം & തിരുവനന്തപുരം*

*നെല്ല് ഗവേഷണ കേന്ദ്രം*
➡ *പട്ടാമ്പി , മങ്കൊമ്പ് , വൈറ്റില ,കായംകുളം*

*തോട്ടവിള ഗവേഷണ കേന്ദ്രം*
➡ *കുഡ്‌ലു -കാസർകോട്*

*കിഴങ്ങുവിള ഗവേഷണ കേന്ദ്രം*
➡ *ശ്രീകാര്യം-തിരുവനന്തപുരം *

*കശുവണ്ടി ഗവേഷണ കേന്ദ്രം*
➡ *ആനക്കയം*

*വനം ഗവേഷണ കേന്ദ്രം*
➡ *പീച്ചി*

*കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണ കേന്ദ്രം*
➡ *കൊച്ചി*

*റബ്ബർ ഗവേഷണ കേന്ദ്രം*
➡ *കോട്ടയം*

*ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം*
➡ *കോഴിക്കോട്- *

*ആഗ്രോണമിക് റിസർച്ച് കേന്ദ്രം*
➡ *ചാലക്കുടി*

സുഗന്ധവിള ഗവേഷണകേന്ദ്രം 
മൂഴിക്കൽ (കോഴിക്കോട്)

വിളവെടുപ്പ് ഗവേഷണകേന്ദ്രം-
കരമന -തിരുവന്തപുരം 

സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്യൂട്ട് -ആലപ്പുഴ 

കേന്ദ്ര ജലവിഭവ ഗവേഷണ കേന്ദ്രം-കുന്തമംഗലം -കോഴിക്കോട് 

കാപ്പി ഗവേഷണ കേന്ദ്രം-ചൂണ്ടൽ വയനാട് 

ഇന്തോ നോർവീജിയൻ പ്രോജക്ട്-നീണ്ടകര കൊല്ലം 

ഇന്തോ സ്വിസ്സ് പ്രോജക്ട്-മാട്ടുപ്പെട്ടി -ഇടുക്കി 

ടിഷ്യുകൾച്ചർ ഗവേഷണ കേന്ദ്രം-പാലോട് തിരുവനന്തപുരം 


കാർഷിക സ്ഥാപനങ്ങളും ആസ്ഥാനങ്ങളും 

സുഗന്ദഭവൻ-പാലാരിവട്ടം-കൊച്ചി
കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം അഥവാ സുഗന്ധഭവൻ

മാർക്കറ്റ് ഫെഡ്-ഗാന്ധിഭവൻ-കൊച്ചി 
നബാർഡ്-പാളയം-തിരുവനന്തപുരം 
കേരഫെഡ്-തിരുവനന്തപുരം 
ബീഫെഡ്-പാപ്പനം കോഡ് -തിരുവന്തപുരം 
 മിൽമ-തിരുവനതപുരം 
ബാംബൂ കോർപ്പറേഷൻ-അങ്കമാലി 
കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡവലപ്മന്റ് കോര്പ്പറേഷന്-വെള്ളയമ്പലം --തിരുവന്തപുരം
പച്ചക്കറികൾ, ഫലവർഗ്ഗങ്ങൾ, അലങ്കാരസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നതിനെ സംബന്ധിച്ച വസ്തുതകൾ വിവരിക്കുന്ന കാർഷിക വിജ്ഞാന ശാഖ. ഹോർത്തൂസ് (horthus = ഉദ്യാനം), കോളീർ (colere = കൃഷിചെയ്യുക) എന്നീ ലത്തീൻ പദങ്ങളിൽ നിന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ഹോർട്ടികൾച്ചർ (horticulture) ഉത്ഭവിച്ചിട്ടുള്ളത്.

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ ('മലബാറിന്റെ ഉദ്യാനം' എന്നർഥം). കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1693 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്ര ഗ്രന്ഥം ഇതാണ്‌. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്

സെറിഫെഡ്-പട്ടം തിരുവനന്തപുരം 
പട്ടുനൂൽ അഥവാ സിൽക്കിന്റെ ഉല്പാദനത്തിനായി പട്ടുനൂൽ പുഴുക്കളെ വളർത്തുന്ന കൃഷിരീതിയാണ് പട്ടുനൂൽപ്പുഴു വളർത്തൽ അഥവാ സെറികൾച്ചർ (Sericulture).


ഇൻസിസ്റ്റ്യൂട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വൈറ്റിനറി ബയോളജിക്കൽസിന്റെ ആസ്ഥാനം? പാലോട് ( തിരുവനന്തപുരം 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ