pyq 70

ANSWER KEY

LDC KASARGOD 2003

1 . ഒരു സംഖ്യയുടെ 55 % 110 ആയാൽ സംഖ്യയേത് ? 
a) 200
b ) 220
c ) 210
d ) 180 

2 . മറ്റുള്ളവയുമായി യോജിക്കാത്ത പദം ഏത് ? 
a ) വായു
b ) ഓക്സിജൻ
c ) ഹൈഡ്രജൻ
d ) നൈട്രജൻ 

3 . വിട്ടുപോയ അക്കം പൂരിപ്പിക്കുക . 5 , 7 , 11 , 13 ….
 a ) 15 
b ) 16
c) 21
d ) 17 

4 . 12 മണി 5 മിനിട്ട് സമയം കാണിക്കുമ്പോൾ
ക്ലോക്കിന്റെ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?


5 . 1725 : 2636 : : 3749 : ? 
a ) 5049
b ) 3764
c ) 5064
d ) 3074

 6 . വിട്ടു പോയ അക്ഷരങ്ങൾ പൂരിപ്പിക്കുക. : ARCSETG 
a ) XZ
b ) WY
c ) VB
d ) UI

7.16 ആളുകൾ ഒരു ജോലി 25 ദിവസം കൊണ്ട് തീർക്കുമെങ്കിൽ 201 ആളുകൾ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും ? 
| a ) 22 ദിവസം
b) 20 ദിവസം
c ) 18 ദിവസം
d ) 16 ദിവസം 

8 . ഏറ്റവും ചെറിയ സംഖ്യ ഏത് ? 



9.ശ്യാം ജനിച്ചത് ആഗസ്റ്റ് 11 നാണ് മോഹൻ ശ്യാമിനേക്കാൾ
11 ദിവസം മുത്തതാണ് ഈ വർഷം സ്വാതന്ത്ര്യദിനം തിങ്കളാഴ്ച്ചയായി രുന്നു . മോഹന്റെ ജന്മദിനം ഏതു ദിവസം ? 
a ) തിങ്കൾ
b ) ചൊവ്വ
c ) ശനി
d ) ഞായർ 

10 . ഒരു ടാങ്കിന്റെ നിർഗമന കുഴൽ ( Inlet tap )
തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും . ബഹിർഗമന കുഴൽ ( Outlet tap ) തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും .
രണ്ടു കുഴലുകളും കൂടി തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും ? 




11. താഴെ കൊടുത്ത വാക്കുകളുടെ പരസ്പരബന്ധം ഏറ്റവും
നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക , ഭൂമി , സൂര്യൻ , വ്യാഴം 
a ) നക്ഷതം
b ) സൗരയൂഥം
c ) ഗ്രഹം
d ) ആകാശം 

12 . രണ്ട് അടിസ്ഥാനമായുള്ള സംഖ്യാരീതിയിൽ 9എങ്ങനെയെഴുതും ? 
a ) 0 . 111
b ) 1001
c ) 1000
  d ) 1010 

13. 21 : 144 : 31: ? 
 a) 169
b ) 160
c ) 171
d ) 179

 14 , JOEJB = INDIA ; BSNZ ? 
a ) BASF
b ) ARMY
c ) KRAL
d ) CTOA 

 15 .10 പേനയുടെ വാങ്ങിയ വില , 8 പേനയുടെ വിറ്റ വിലയ് ക്കു തുല്യമെങ്കിൽ ലാഭം എത് ?

 a ) 9 %
b ) 12 %
c ) 11 %
d ) 10 %

 16 . വിട്ടുപോയ അക്കം ഏത് ? 

16 , 13 , 17 , 12 , 18 , 11 , . . . . . . . . . 
a ) 19
b ) 12
c ) 22
d ) 14 

17.വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക . ഇന്ധനം : അഗ്നി : . . . . 
a ) ചൂട്;തണുപ്പ
b ) അഗ്നി;വനം
c ) ആഹാരംമനുഷ്യൻ
d ) തടി;മരം 

18 .3 * 5 = 34 ; 6 * 4 = 52 ; 8 *3 = 73 ; എങ്കിൽ 9 * 10 = ? 
a ) 109
b ) 910
c ) 190
d ) 181 

19 . 30 km / hr വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം 2 sq . km
വിസ്തീർണ്ണമുളള ദീർഘചതുരാകൃതിയിലുള്ള ഒരു സ്ഥലം ചുറ്റി സഞ്ചരിക്കുവാൻ
12 മിനിട്ടെടുത്തു . നീളവും വീതിയും തമ്മിലുള്ള വ്യത്യാസമെത്ര ? 
a ) 0 . 5 km .
b ) 2 km . .
c ) 1 km .
d ) 3 km 

20 . വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക : 
LOR , MPS , NQT,............
  a ) ORU
b ) ROU
c ) UOR 
d) RUO

21 . മലയാള സിനിമയിൽ ആദ്യമായി സ്വർണ്ണമെഡൽ കിട്ടിയ ചിത്രം ?
a ) നീലക്കുയിൽ
  b ) ചെമ്മീൻ
c ) നിർമ്മാല്യം
d ) സ്നേഹസീമ

 22 . ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കേരളീയൻ ആര് ?
a ) എം . ടി . വാസുദേവൻ നായർ
b ) ജി . ശങ്കരക്കുറുപ്പ്
 c ) എസ് . കെ . പൊറ്റെക്കാട്
d ) പൊൻകുന്നം വർക്കി 

23 . ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എവിടെയാണ് ? 
a ) അഹമ്മദാബാദ്
 c ) പട്യാല
b ) ഗ്വാളിയർ
d ) ജയ്പൂർ




24 . ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ അവാർഡ് എത് ?
a ) സ്വർണ്ണ മയൂരം
b)സ്വർണ്ണകമൽ 
c ) ഓസ്കാർ
d ) പത്മശ്രീ 

 25 , ഡസ്തഡിമോണ എന്ന കഥാപാത്രത്തെ സ്യഷ്ടിച്ചതാരാണ് ? 
 a ) ജോൺ മിൽട്ടൺ
b ) വില്യം ഷേക്സ്പിയർ
c ) തോമസ് ഹാർഡി
d ) ഇബ്സൻ 

26 , കൃഷ്ണഗാഥയുടെ കർത്താവ് ആര് ?
a ) വള്ളത്തോൾ
b ) പൂന്താനം
c ) എഴുത്തച്ഛൻ
d ) ചെറുശ്ശേരി

 27 , 2002ലെ എഴുത്തച്ഛൻ അവാർഡ് ആർക്കാണ് ലഭിച്ചത് ? 
a) എം , മുകുന്ദൻ
b ) അയ്യപ്പപ്പണിക്കർ
c ) കമലാ സുരയ്യ
d ) കടമ്മനിട്ട രാമകൃഷ്ണൻ 

28 , “ ഞാൻ വന്നു , കണ്ടു , കീഴടക്കി " ഈ ചൊല്ല് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? 
a ) മഹാനായ അലക്സാണ്ടർ
b ) സോക്രട്ടീസ്
c ) അരിസ്റ്റോട്ടിൽ
d ) ജൂലിയസ് സീസർ 

29. “ സബർമതിയിലെ സന്യാസി " എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ? 
a ) മഹാത്മാ ഗാന്ധി
b ) സർദാർ വല്ലഭായി പട്ടേൽ
c ) ഗുൽസാരിലാൽ നന്ദ
d ) മൊറാർജി ദേശായി 

 30 . ലോകപ്രസിദ്ധമായ " ഡൊണാൾഡ് ഡക്ക് ' എന്ന കാർട്ടൂൺ സിനിമ രൂപകല്പന ചെയ്തതാര് ? 
a ) ഹിച്ച്കോക്ക്
b ) ചാർലി ചാപ്ലിൻ
c ) വാൾട്ട് ഡിസ്നി
d ) സിഡ്നി പോയിറ്റർ

31 . ' കേരളസിംഹം ' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ് ?
  a ) പഴശ്ശിരാജ
b ) വേലുത്തമ്പിദളവ
c ) പാലിയത്തച്ഛൻ
d ) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 

32 . ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് . . . 
a ) കരൾ
b ) പാൻക്രിയാസ്
c) പിറ്റ്യൂട്ടറി
d ) തൈറോയിഡ് 

33 . താഴെ പറയുന്നവയിൽ ഏതാണ് ശീതരക്തമുളവ അല്ലാത്തത് ? 
a ) മത്സ്യം
b ) ഉരഗങ്ങൾ
c) പക്ഷികൾ
d ) തവളകൾ 

34 , മിറാഷ് 2000 എന്ന യുദ്ധവിമാനം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ വാങ്ങിയത് ?

a ) ഫാൻസ്
b ) റഷ്യ -
C ) ജപ്പാൻ
d ) ഇസ്രയേൽ 

35 , ആദ്യമായി ഇന്ത്യൻ ഒളിംപിക്സ് ടീമിനെ നയിച്ച വനിത ആര് ?
a ) പി . ടി . ഉഷ
  b)അഞ്ചു ബി . ജോർജ്
c ) അഞ്ജലി വേദ പഥക്
d) ഷൈനി വിൽസൻ 

 36 . ' ഫ്ളയിംഗ് സിഖ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ കായികതാരം ആര് ?
a ) മിൽഖാ സിംഗ്
b ) ഹർഭജൻ സിംഗ്
c ) ഹനുമന്ത് സിംഗ്
d ) ജയ്പാൽ സിംഗ് 

 37 .താഴെ പറയുന്നവരിൽ ആരാണ് പ്രസിദ്ധനായ ഇന്ത്യൻ ഹോക്കി കളിക്കാരൻ ? 
a ) വിജയ്ക്ക് അമൃതരാജ്
b ) ധ്യാൻ ചന്ദ്
c ) വിശ്വനാഥൻ ആനന്ദ്
d ) വിൽസൻ ചെറിയാൻ

 38 . കേരളത്തിലെ അദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടാ യിരുന്നു ? 
a ) 17
b ) 11
c ) 15
d ) 19 

39 . ആൺ കൊതുകിന്റെ പ്രധാന ആഹാരം . . . . . . . ആണ് . 
a ) തേനും പഴച്ചാറുകളും
b ) അഴുകിയ ഇലകൾ
c ) ചാണകം
d ) കന്നുകാലികളുടെ രക്തം 

 40 . എന്തിനെപ്പറ്റിയുള്ള പഠനവും നിഗമനങ്ങളുമാണ് ' ഹോർത്തൂസ് മലബാറിക്കസ് ' എന്ന ഗ്രന്ഥത്തിലുള്ളത് ?

 a ) മലബാറിലെ വന്യജീവികളെപ്പറ്റി
b ) മലബാറിലെ സുഗന്ധ ദ്രവ്യങ്ങളെപ്പറ്റി
c ) മലബാറിലെ സസ്യങ്ങളെപ്പറ്റി
d ) മലബാറിലെ തുറമുഖങ്ങളെപ്പറ്റി 

41 . ഉമിനീർ ഏതു ഭക്ഷ്യഘടകത്തിന്മേലാണ് പ്രവർത്തിക്കുന്നത് ?
a ) മാംസ്യം
b ) ധാതുലവണങ്ങൾ
c ) കൊഴുപ്പ
d ) അന്നജം
 42.പേപ്പട്ടി വിഷത്തിനുള്ള പ്രതിവിധി കണ്ടുപിടിച്ചതാര് ?
a ) ജോസഫ് ലിസ്റ്റർ
b ) സർ റൊണാൾഡ് റോസ്
c ) എഡ്വേർഡ് ജെന്നർ 
d ) ലൂയി പാസ്ചർ

43.താഴെപ്പറയുന്നവയിൽ ഏതിലാണ് ഏറ്റവുമധികം വിറ്റാമിൻ-സി അടങ്ങിയിരിക്കുന്നത് ?
 a ) പാൽ
b ) കശുവണ്ടിപ്പരിപ്പ്
c ) ചെറുനാരങ്ങ
d ) പയർ വർഗ്ഗങ്ങൾ

 44 . ഇന്ത്യയിൽ ഏറ്റവുമധികം പഞ്ഞി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
 a ) പഞ്ചാബ്
b ) ഹിമാചൽ പ്രദേശ്
c ) പശ്ചിമബംഗാൾ
d ) മഹാരാഷ്ട്ര 

45 . ആർത്രെറ്റിസ്  . . . ബാധിക്കുന്ന ഒരു രോഗമാണ് . 
a) നാക്കിനെ
b ) കണ്ണിനെ
c ) കരളിനെ
d ) സന്ധികളെ 

46 . ഭോപ്പാൽ ദുരന്തത്തിനു കാരണമായ രാസവസ്തു ഏതായിരുന്നു ?
a ) മീഥൈൽ ഐസോ സയനേറ്റ്
b ) അമോണിയ 
c ) ഹൈഡ്രജൻ സയനേഡ്
d ) മീഥൈൻ 

47 . തെരഞ്ഞെടുപ്പു കേസുകളിൽ അന്തിമ വിധി പ്രഖ്യാപിക്കുന്നത് ആണ് . . . .
 a ) ഇന്ത്യൻ പ്രസിഡന്റ്
b ) തെരഞ്ഞെടുപ്പ് കമ്മീഷൻ
c ) പാർലമെന്റ്
d ) സുപ്രീം കോടതി 

48.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പാണ് ....
 a )ആർട്ടിക്കിൾ 357 -
b ) ആർട്ടിക്കിൾ 356
c ) ആർട്ടിക്കിൾ 370
d ) ആർട്ടിക്കിൾ 352 

49. ഏതു രാജ്യമാണ് പിരമിഡുകളുടെ സാന്നിധ്യം കൊണ്ട് പ്രശസ്തമായിത്തീർന്നത്?
 a ) ഇറാൻ
b ) ഇറാഖ്
c ) ഇസ്രയേൽ
d ) ഈജിപ്ത്

50 , മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്ന ഭൂവിഭാഗം ഏതാണ് ? 
a ) പശ്ചിമഘട്ടങ്ങളുടെ കിഴക്കുവശം -
 .b ) വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ -
 C ) ജമ്മുകാശ്മീർ മേഖല - 
d ) രാജസ്ഥാൻ മേഖല 

51 . തുടയെല്ലിനെ ശരീര ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത് ….... എന്നാണ്.
, a ) അൾനാ
b ) ഫീമർ
C ) റ്റിബിയ
d ) ഫിബുല 

52 , താഴെപ്പറയുന്നവയിൽ ഏതു സ്ഥലത്താണ് പെനിസിലിൻ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് ?
a ) കൊച്ചി
b) പിംപ്രി
c ) ബാംഗ്ലൂർ
d) തിരുവനന്തപുരം

 53 , താഴെപ്പറയുന്നവയിൽ ഏതാണ് സൂര്യനോട് ഏറ്റവും അടുത്തു നില്ക്കുന്ന ഗ്രഹം ?
a) ശുക്രൻ
b ) ശനി
c ) ചൊവ്വ
d) യുറനസ് .

54. ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് ആർക്കാണ് നൽകേണ്ടത് ? -
 a) ഇന്ത്യൻ പ്രസിഡന്റിന് 
b ) പ്രധാനമന്ത്രിക്ക്
 c ) പാർലമെന്ററി കാര്യമന്ത്രിക്ക്
 d ) ഡെപ്യൂട്ടി സ്പീക്കർക്ക് 

55 . ധ്രുവപ്രദേശങ്ങളിൽ പകലിന്റെ ദൈർഘ്യം എത്രയാണ് ?
a ) ഒരു വർഷം
b ) മൂന്നു വർഷം
c ) ആറു മാസം
d ) ഒമ്പതു മാസം 

56 . ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൻ എറ്റെടുത്തത് ഏതു വർഷമായിരുന്നു ?
 a ) 1858
b ) 1857
C ) 1767
d ) 1905 

57 . സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ യൂറോപ്യൻ രാഷ്ടം ഏത് ? -
a) ബ്രിട്ടൻ
b ) നോർവേ
(c) (ഫാൻസ്
d ) ജർമ്മനി 

58 , 2004ലെ ഒളിമ്പിക്സ് ഗെയിംസ് എവിടെ വെച്ചാണ് നടക്കുന്നത് ? 
a) ടോക്കിയോ
b ) ഏഥൻസ്
c ) മെൽബൺ
d ) മോസ്ക്കോ 

 59 , ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു ? 
a ) മഹാത്മാഗാന്ധി
b ) ജവഹർലാൽ നെഹ്റു -
c ) ഡോ , രാജേന്ദ്രപ്രസാദ്
d )ഡോ , എസ് , രാധാക്യഷ്ണൻ 

60 . നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആരായിരുന്നു ? -
a ) ഇന്ദിരാഗാന്ധി -
b ) വിജയലക്ഷ്മി പണ്ഡിറ്റ്
c ) സരോജിനി നായിഡു
d ) മദർ തെരേസ

 61.മധ്യരേഖാ പ്രദേശത്തുകൂടിയുള്ള ഭൂമിയുടെ ചുറ്റളവ് ഏകദേശം കിലോമീറ്റർ ആണ് .
a ) 8 , 000
b ) 60 , 000
c ) 25 , 000
d ) 40 , 000 

62 , ബാബറിന്റെ ശവകുടീരം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? -
a) അയോധ്യയിൽ -
b ) ആഗ്രയിൽ -
c ) കാബൂളിൽ -
d ) ഡൽഹിയിൽ 

 63 , ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര നടന്നത് ഏതു വർഷം ആയിരുന്നു ?
 a) 1919
b ) 1928
C ) 1942
d ) 1930

 64.ഒരാൾ ഇന്ത്യൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ് ? 

a ) ഉപരാഷ്ട്രപതി
b ) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
c ) പ്രധാനമന്ത്രി
d ) ലോക്സഭാ സ്പീക്കർ 

65 , ' ഇൻക്വിലാബ് സിന്ദാബാദ് ' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര് ?
 a ) ഭഗത് സിംഗ്
b ) സർ മുഹമ്മദ് ഇക്ബാൽ
c ) ലാലാ ലജ്പത് റായ്
d ) സുഭാഷ് ചന്ദ്രബോസ്

 66 . നളന്ദാ സർവ്വകലാശാല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? -
a) പാറ്റ്നയ്ക്ക് സമീപം
b ) കറാച്ചിക്കു സമീപം
c ) പെഷവാറിൽ
d ) അലഹബാദിൽ

 67 . ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത് ആരായിരുന്നു ?
 a ) കാനിംഗ് പ്രഭു
b ) ജനറൽ ഡയർ
C ) ഡൽഹൗസി പ്രഭു
d ) സർദാർ ഉധംസിംഗ് 

68 , ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രത്തിൽ പരിശീലനം നൽകിയതാരാണ് ?
a) ശ്രീബുദ്ധൻ
b ) മഹാവീരൻ
c ) കൗടില്യൻ
d ) അശോക ചക്രവർത്തി 

69 . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് - ആരായിരുന്നു ?
a ) സരോജിനി നായിഡു
b ) വിജയലക്ഷ്മി പണ്ഡിറ്റ്
c ) ആനി ബസന്റ്
d) അരുണാ അസഫലി 

70 . ശ്രീബുദ്ധൻ ജനിച്ചതെവിടെയാണ് ?
a ) ഗയ
b ) മഗധ
c ) ലുംബിനി
d ) കോസലം

71.0f the four alternatives , the word nearest in meaning to remote ' is 
a ) common
b ) foolish
c ) close
d ) distant 

72 . One who does not believe in the existence of God is called an…….
 a ) agnostic
b ) Oculist
c ) atheist
d ) egoist 

73 .She often . . . . . . . . . . . . with her husband .
 a ) falls through -
b ) falls off 
c ) falls in
d ) falls out

 74 . His strength consists . . . . . . . . . . . his honesty .
 a ) of
b ) in
c ) off
d) into 

75 . Dried food , hay , etc . for horses and farm animals are called :
a) fodder
b ) freak
c ) Flora
d) fauna 

76 . The counting of votes has been going on since morming , But no results have been announced -
a ) now
b ) so far
c ) finally
d ) eventually 

77 . The opposite of " humble ' is 
a ) proud
b ) honest
c ) bold
d ) generous 

78 . They moved to a bigger house . . . . . . . . . . . . . . they might live more comfortably.
 a ) in case
b ) so that
c ) as if
d ) as long as 

79 , The summary or outline of a book , play , etc . , is known as :
 a ) Synonym
b ) syndrome
c ) syntax
d ) Synopsis 

80 . The new manager has . . . . . . . . . . . many changes . 
a ) brought about
b ) brought round
c ) brought up
d ) brought off 

81 . When I came in the cat in my chair .
 a ) sleeping
b ) is sleeping
c ) slept -
d ) was sleeping 

82 , A place where coins are made is called :
a)dock
b) drapery
c ) mint
d ) granary 

83 , You should bring your hall - ticket with you to the examination hall . . . . . . . . . . . you will not be allowed to enter the hall . -
a ) As a result 
b ) If so
c) Otherwise
d ) However

 84 , I spoke to her . . . . . . . -
a ) in the telephone
b ) on the telephone
 c ) by the telephone
d ) with telephone 

 85 , They went home after they . . . . . . . . . their work 
a)finished
b) had finished
c)were finished
d)would finish

86.  I . . . . her for a longtime  
 a) knew
b) know
c ) live known
d ) shall know 

87 , I . . . . . . . . . . nothing in front of time . a ) am seeing b ) see c ) have been seeing -d) shall see
 88 . Mary declared that the book was not . . . . . . . . -
a ) our
b ) her
C ) your
d ) hers

89 , I wish I . . . . . . . . . . . . his address . 
a ) have known
b ) know
c ) knew
d ) shall

90. By the end of next month we . . . . . . . . . . . . . here for to seven years . 
a ) will have lived
b ) would have lived
c ) will be living
d ) will live 

91 , We eat in order that we may live :
 a) ഭക്ഷിക്കുന്നതിനു വേണ്ടിയാണ് നാം ജീവിക്കുന്നത് .
b) ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്
c) ഭക്ഷിക്കുന്നതിനനുസരിച്ചാണ് നാം ജീവിക്കുന്നത് .
d ) ഭക്ഷണക്രമമനുസരിച്ചാണ് നാം ജീവിക്കുന്നത് .

92 . വിശ്വസിക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം.
 a ) വിശ്വസ്ഥൻ
b ) വിശ്വസ്ത്യൻ
 c ) വിശ്വസ്തതൻ
d ) വിശ്വസ്യൻ 

93.Make hay while sun shines ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി
a ) അഴകുള്ള ചക്കയിൽ ചുളയില്ല
 b ) സൂര്യനുള്ളപ്പോൾ വൈക്കോൽ ഉണ്ടാക്കുക
 c ) മിന്നുന്നതെല്ലാം പൊന്നല്ല . 
d ) കാറ്റുള്ളപ്പോൾ തുറ്റുക

 94 , ശരിയായ വാക്യം ഏത് ?
a) നീ വരുകയും പണം കൊടുത്തയക്കുകയോ വേണം
b) നീ വരുകയും പണം കൊടുത്തയയ്ക്കുകയും വേണം
c) നീ വരുകയോ പണം കൊടുത്തയയ്ക്കു കയോ വേണം .
d ) നീ വരുകയോ പണം കൊടുത്തയയ്ക്കുകയും വേണം 

95.No further action is called for - ഈ വാക്യത്തിന്റെ പരിഭാഷ
 a ) വിശദമായ മറുപടി പ്രതീക്ഷിക്കുന്നു .
b ) മേൽ നടപടി ആവശ്യമില്ല . 
c ) മറ്റൊരു പ്രവൃത്തിക്കും വിളിക്കണ്ടതില്ല
d ) അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല

96. വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോൾ
a) വിൺ + ടലം
b) വിൺ + തലം
c) വിണ്ട + തലം
d) വിൺ + അലം

97 അനുചിതം എന്ന പദത്തിന്റെ അർത്ഥം ?
a ) യോഗ്യമല്ലാത്തത്
( b ) നല്ലത്
c ) ഏറ്റവും ചേരുന്നത്
d ) അനവസരത്തിലുളളത് 

98 . ശരിയായ പ്രയോഗം ഏത് ?
a ) പാഠപദ്ധതി ആധുനീകരിക്കേണ്ടതാണ് . 
b ) പാഠപദ്ധതി ആധുനികവത്കരിക്കേണ്ടതാണ് . 
c ) പാഠപദ്ധതി ആധുനികമത്ക്കരിക്കേണ്ടതാണ് .
 d ) പാഠപദ്ധതി ആധുനികീകരിക്കേണ്ടതാണ് .

99 . ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തെഴുതുക .
 a ) നിഘണ്ടു
b ) നിഖണ്ഡ്
c ) നിഘണ്ഡു
d ) നിഖണ്ടു 

100 . ഏറ്റവും ശരിയായ പദം 
തിരഞ്ഞടുത്തെഴുതുക.
 a ) ജ്യോതിശം
b ) ജോതിഷം
c ) ജ്യോതിഷം
d ) ജ്യോതിക്ഷം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ