pyq 71


ANSWER KEY 71

LDC 2007 എറണാകുളം

1 . ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടതെവിടെ ?
 ( a ) കൊച്ചി
 ( b ) തലശ്ശേരി
 ( C ) ഗോവ
 ( d ) കൊൽക്കത്തെ 

2.വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം ?
  ( a ) കോഴിക്കോട്
  ( b ) കാപ്പാട്
  ( C ) പന്തലായനി കൊല്ലം
  ( d ) ബേപ്പൂർ

 3 . ശുദ്ധിപ്രസ്ഥാന സ്ഥാപകൻ ആര് ?
 (a) സ്വാമി ദയാനന്ദ സരസ്വതി 
(b) രാജാറാം മോഹൻ റോയ്
 (C) സ്വാമി വിവേകാനന്ദൻ
 (d) ശ്രീ നാരായണഗുരു

 4 , കഴ്സൺ പ്രഭു ബംഗാൾ വിഭജിച്ചത് എപ്പോൾ 
 ( a ) 1911
  ( b ) 1907
 ( C ) 1905
  (d ) ഇവയൊന്നുമല്ല .

 5 , ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ മുസ്ലീം പ്രസിഡന്റ് ആര് ?
  ( a ) മുഹമ്മദ് അൻസാരി
  ( b ) മുഹമ്മദലി ജിന്ന
  (C) ബദ്റുദ്ദീൻ തിയാബ്ജി 
  ( d ) മൗലാനാ ആസാദ് 

6 , ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ ആര് ?
 ( a ) ലോഡ് ഹേസ്റ്റിങ്സ്
 ( b ) മെക്കാളെ 
 ( C ) റിപ്പൺ പ്രഭു 
 ( d ) സർ വില്യം ജോൺസ് 

7 , മലബാർ ഹിൽ സ്ഥിതി ചെയ്യുന്നതെവിടെ
 ( a ) കോഴിക്കോട് -
 ( b ) മുംബൈ
  ( C ) കാൺപൂർ
  ( d) ബാംഗ്ലൂർ -
 8 . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്നതെവിടെ ? 
(a) ഡൽഹി
 (b) മുംബൈ
 (c) കാൺപൂർ 
(d) ബാംഗ്ലൂർ

 9 , രാജ്യത്തെ കറൻസി പ്രിന്റിങ് പ്രസ് സ്ഥിതി ചെയ്യുന്നതെവിടെ ?
 (a) നാഗ്പൂർ
 (b) നാസിക്
 (C) മുംബൈ 
(d) കൊൽക്കത്തെ 

10 . തമിഴ്നാടിന്റെ നെല്ലറ ഏത് ?
 (a) സേലം
 (b) തിരുച്ചിറപ്പളളി
 (C) ഈറോഡ്
 (d) തഞ്ചാവൂർ 

11 . പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്നത് ?
 ( a ) ലാലാ ലജ്പത് റായ്
 ( b ) അമരീന്ദർ സിങ് 
( C ) ഗുരുനാനാക്ക്
 ( d ) ഗുരു ഗോവിന്ദ് സിങ്

 12 . രാജ്യം കരസേനാ ദിനം ആചരിക്കുന്നതെപ്പോൾ 
( a ) മാർച്ച് 1 
( b ) ഏപ്രിൽ 15
 ( C ) ജനുവരി 15
( d ) ഏപ്രിൽ 7 

13 . ' മിഡ്നൈറ്റ് ചിൽഡൻ ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ? | 
( a ) വി . എസ് . നയ്തപോൾ
 ( b ) സൽമാൻ റുഷ്ദി
 ( C ) അരുന്ധതി റോയ്
 ( d ) ആർ . കെ നാരായണൻ

 14 , സിനിമയിൽ അഭിനയിച്ച് ലോക റെക്കോഡിട്ട ഇന്ത്യൻ നടൻ ആര് ?
( a ) അമിതാഭ് ബച്ചൻ
 ( b ) പ്രേംനസീർ
 ( C ) ഓം പുരി
 ( d ) ഗിരീഷ് കർണാട്




 15 . ഇന്ത്യയിൽ ജനസംഖ്യ 100 കോടിയെന്ന് പ്രഖ്യാപിച്ചതെപ്പോൾ ?
 ( a ) 2000 ഏപ്രിൽ 30
 ( b ) 2000 മാർച്ച് 7
 ( C ) 2000 മെയ് 12 
 ( d ) 2000 മെയ് 11 

 16 , രാജ്യത്തെ 28 -ാം സംസ്ഥാനമായ ജാർഖണ്ഡ് നിലവിൽ വന്നതെപ്പോൾ
 ( a ) 2000 നവംബർ 15
 ( b ) 2000 നവംബർ 12
 ( C ) 2000 നവംബർ 14 
 ( d ) 2000 നവംബർ 13

 17 . മുസ്ലീം ലീഗ് സ്ഥാപിക്കപ്പെട്ട വർഷം ഏത് ? 
 ( a ) 1904
 ( b ) 1907
 ( C ) 1908 
 ( d ) 1906 

18. ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെൻസിങ് ഉപഗ്രഹത്തിന്റെ പേരെന്ത് ?
 ( a ) IRS 1B
 ( b ) IRS 1C 
( C ) IRS 1A
 ( d ) IRS 1D

 19 . സി . എസ് . ഐ . ആർ ന്റെ സ്ഥാപകൻ ആര്? 
 ( a ) സി . വി . രാമൻ
 ( b ) ജെ . സി . ബോസ് 
( C ) ഡോ . ചന്ദ്രശേഖർ
( d ) ഡോ . ശാന്തിസ്വരൂപ് ഭട്നഗർ 

20 . വാർധക്യത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്ത് ? 
( a ) ജെറന്റോളജി
 ( b ) ഓർണിത്തോളജി
 ( C ) ഫിസിയോളജി
  ( d ) വൈറോളജി 

21 . പുല്ലുവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം ഏത് ? 
( a ) കരിമ്പ്
 ( b ) രാമച്ചം
 ( C ) ഇഞ്ചിപ്പുല്ല്
 ( d ) മുള

22 , മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ? -
 ( a ) പിയൂഷ ഗ്രന്ഥി 
 ( b ) ആഗ്നേയ ഗ്രന്ഥി 
 ( C ) കരൾ
 ( d ) തെറോയ്ഡ് ഗ്രന്ഥി 

23 . മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത് ?
 ( a ) തുടയെല്ല്
 ( b ) തലയോട് 
( C ) താടിയെല്ല്
 ( d ) പല്ലിന്റെ ഇനാമൽ 

24 . ' ടേബിൾ ഷുഗർ ' എന്നറിയപ്പെടുന്ന പദാർത്ഥം ഏത് ? 
( a ) ലാക്ടോസ്
 ( b ) സൂകാസ്
 ( C ) മാൾട്ടോസ്
 ( d ) ഗ്ലൂക്കോസ്

 25 , ഹർഗാബിന്ദ് ഖൊരാനയുടെ പ്രവർത്തന കേന്ദ്രം ഏതായിരുന്നു ?
 ( a ) ഫ്രാൻസ്
 ( b ) അമരിക്ക
 ( C ) ബ്രിട്ടൺ
  ( d ) ഇന്ത്യ

26 . " ഓപസ് മജസ് ' , ' ഓപസ് മൈനസ് ' എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാര് ?
 ( a ) റോജർ ബേക്കൺ
 ( b ) ഫ്രാൻസിസ് ബേക്കൺ
 ( C ) ഐൻസ്റ്റീൻ
 ( d ) എഡിസൺ

 27 , സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ?
 ( a ) ഹൈദരാബാദ് 
 ( b ) അഹമ്മദാബാദ്
 ( C ) ചെന്നൈ 
( d ) തിരുവനന്തപുരം 

28 . സച്ചിനും ഗാംഗുലിക്കും പുറമെ ഏകദിന ത്തിൽ 10000 റൺസ് തികച്ച ഇന്ത്യാക്കാരൻ ആര് ? 
( a ) കപിൽദേവ് ( b ) ഗവാസ്കർ ( C ) മുഹമ്മദ് കൈഫ് ( d ) രാഹുൽ ദ്രാവിഡ്




29 . കാവേരി തർക്ക പരിഹാര ടൈം ബ്യൂണലിന്റെ അധ്യക്ഷൻ ആര് ? 
( a ) എൻ . എൻ . റാവു ( D ) സുധീർ നാരായണൻ ( C ) എൻ . പി . സിങ് ( d ) ആദം ഫാസിൽ 
30 . പ്രതിഷ്ഠാ ശതാബ്ദി ആഘോഷിക്കുന്ന ഉത്തര കേരളത്തിലെ ക്ഷേത്രം ?
 ( a ) പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേതം 
 ( b ) തലശ്ശേരി ജഗനാഥ ക്ഷതം
 ( C ) തലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം 
 ( d ) അണ്ടലൂർ ക്ഷേതം

 31 . ദൃഷ്ടാന്തം ചിത്രത്തിന്റെ സംവിധായകൻ ആര് ?
 ( a ) എം . പി . സുകുമാരൻ നായർ
 ( b ) പി . വി . ഗംഗാധരൻ
 ( C ) റോഷൻ ആൻഡ്രൂസ്
 ( d ) ലെനിൻ രാജേന്ദ്രൻ

 32 . ' അടൂരിന്റെ ചലച്ചിത്ര യാത്രകൾ ' രചിച്ചത് ആര് ? 
 ( a) അടൂർ ഗോപാലകൃഷ്ണൻ
 ( b ) എം . എഫ് . തോമസ് 
 ( C ) എൻ . പി . സജീഷ് 
 ( d) പി . ജി . സദാനന്ദൻ

33 . ഹരിതശീ പദ്ധതിയുടെ ലക്ഷ്യം എന്ത്
 ( a ) നെല്ലുത്പാദന വർധന
( b ) റബ്ബർ ഉത്പാദന വർധന
 ( C ) കന്നുകാലിത്തീറ്റയുത്പാദനം 
( d ) പച്ചക്കറിയുടെ അധികോത്പാദനം 

34 . ' സഖാവ് ' എന്ന നാടകം ആരുടെ കഥ പറയുന്നു ? 
( a ) ഇ . കെ . നായനാർ
 ( b ) എ . കെ . ഗോപാലൻ
 ( C ) പി . കൃഷ്ണപിളള
 ( d ) എൻ . ഇ . ബാലറാം

35 . ഗായകൻ കോഴിക്കോട് അബ്ദുൾഖാദറിന്റെ ബാല്യകാല പേരെന്ത് ?
 ( a ) ആൻഡ്രൂസ് . 
( b ) മാനിനി 
( C ) മുഹമ്മദ്
 ( d ) ലെസ്ലി

 36 . ദേശീയ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ പാർലമെന്റംഗം ആര് ?
 ( a ) സി . എസ് . സുജാത
 ( b ) മുരളീധരൻ
 ( C ) നവീൻ ജിൻഡാൽ
 ( d ) അമർസിങ്

 37 . 2007 - ലെ രബീന്ദ്ര പുരസ്കാര ജേതാവാര് ?
 ( a ) ജോൺസൺ
 ( b ) യേശുദാസ്
 ( C ) നവീൻ ജിൻഡാൽ
 ( d ) അമർസിങ് 

38 . കേരളത്തിലെ ആദ്യ യഹൂദപ്പളളി എവിടെ സ്ഥിതി ചെയ്യുന്നു ?
 ( a ) നിലയ്ക്കൽ .
 ( b ) ശ്രീകണ്ഠപുരം
 ( C ) മട്ടാഞ്ചേരി
  ( d ) ചാലക്കുടി

39 . മൂഷികവംശം രചിച്ചതാര് ?
 ( a ) ബാണഭട്ടൻ .
 ( b ) അതുലൻ
 ( C ) ഭാസ്കരാചാര്യ
 ( d ) കൃഷ്ണചൈതന്യ 

40 . കേരളാ നിയമസഭയിൽ പട്ടികവർഗ്ഗക്കാർക്കു വേണ്ടി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ എത്ര ? 
( a ) 1
 ( b ) 2
 ( C ) 3 
 ( d ) 4 

41 . ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം ഏത് ? 
( a ) ചെമ്പഴന്തി
 ( b ) വൈക്കം 
( C ) ശിവഗിരി
 ( d ) തലശ്ശേരി 

42 . മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശനത്തിനു വേണ്ടി നിലകൊളളുന്ന സംഘടന ഏത് ?
( a ) സുന്നി യുവജനസംഘം '
 ( b ) കേരള നദ് വത്തൂൽ മുജാഹിദിൻ
 ( C ) അഖിലേന്ത്യാ സുന്നി ജമാഅത്ത് 
 ( d) ദക്ഷിണ കേരള സുന്നി ജമാഅത്ത് 

43 . കേരളത്തിൽ സർക്കസ് കല പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതാര്?
 ( a ) എ ഡ്വേർഡ് ബ്രണ്ണൻ
 ( b ) കൊച്ചിരാജാക്കന്മാർ
 ( C ) കീലേരി കുഞ്ഞിക്കണ്ണൻ
 ( d ) കടത്തനാട് തമ്പുരാൻ
 44 , കേരളത്തിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യ യുളള ജില്ല ഏത് ?
 ( a ) ഇടുക്കി
 ( b ) വയനാട്
 ( C ) പാലക്കാട്
 ( d ) ആലപ്പുഴ 
45 . പെരുവഴിയമ്പലം രചിച്ചതാര് ?
 ( a ) പത്മരാജൻ 
 ( b ) എം . മുകുന്ദൻ 
( C ) സി . രാധാകൃഷ്ണൻ
 ( d ) പാറപ്പുറം

 46 . വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ഏത് ?
( a ) 1920 
 ( b ) 1921 
( C ) 1922
 ( d ) 1924

47 . കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യ മന്ത്രിയായിരുന്നത് ആര് ? 
( a ) എ . കെ . ആന്റണി 
( b ) പി . കെ . വാസുദേവൻ നായർ
 ( C ) സി . എച്ച് . മുഹമ്മദ് കോയ
 ( d ) പട്ടം താണുപിളള

 48 . ബ്രിട്ടീഷ് പാർലമെന്റിലെത്തിയ ആദ്യത്തെ ഇന്ത്യാക്കാരൻ ആര് ? 
( a ) മഹാത്മഗാന്ധി
 ( b ) ദാദാഭായ് നവറോജി
 ( C ) എസ് . എൻ . ബോസ്
 ( d ) ജെ . സി . ബോസ്

49 . ബാബർ തന്റെ ആത്മകഥ എഴുതിയത് ഏത് ഭാഷയിൽ ?
 ( a ) മുഗളായ് -
 ( b ) തുർക്കി
 ( C ) ചഗാത്തായ് തുർക്കി 
( d ) പേർഷ്യൻ 

50 . ഫ്രഞ്ചു വിപ്ലവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി ആര് ?
 ( a ) ധർമ്മമരാജ
 ( b ) ടിപ്പു സുൽത്താൻ
 ( C ) ഹൈദരലി
 ( d ) ബഹദൂർഷാ സഫർ

51 . The adjective of obey is .
 ( a ) Obedience 
- ( b ) Obediently
 ( C ) obeisance
 ( d ) Obedient

 52 . The antonym of Include is :
 ( a ) Conclude
 ( b ) Exclude
 ( C ) Seclude
 ( d ) Preclude 

53 . If I have enough money I _____ buy a  car
 ( a ) must 
( b ) should 
( C ) will
 ( d ) would

 54 . The burglar _____ before the police arrived . 
( a ) escaped
 ( b ) should
 ( C ) have escaped
 ( d ) had escaped 

55 . " I am reading a book " is the active form of : 
 ( a ) A book is being read by me
 ( b ) Iam read by a book ,
 ( C ) A book has been reading by me .
 ( d ) A book is read by me

Directions ( Q. No . 56 - 57 ) In which part of the sentence is the mistake ?
 56 . We have ( a ) / a garden ( b ) / at the back - side ( C ) / of the house ( d )
 57 . We ( a ) / congratulated ( b ) / John ( C ) / for his success ( d )

58 . They don ' t work hard____ ?
 ( a ) do they
 ( b ) don ' t they
 ( C ) are they
 ( d ) aren ' t they

 59 . Tomorrow is a holiday ____?
 ( a ) is it
 ( b ) isn ' t it
 ( c ) does it 
( d ) doesn ' t it 
60 . The boys have been playing ____ a long time .
 ( a ) since
 ( b ) about
 ( C ) for
 ( d ) in 

61 . The noun form of perform is :
 ( a ) performing . 
( b ) perfume
 ( C ) perfumery - 
( d ) performance

- 62 . Slow and steady ____ the race .
 ( a ) wins
 ( b ) is winning
 ( c ) win
 ( d ) are winning 

 63 . Ramu ____a snake yesterday evening , 
( a ) has killed
 ( b ) killed
 ( C ) had killed
 ( d ) was killed 

 64 . He is the person ____saved the child .
 ( a ) which
 ( b ) whom
 ( C ) who
 ( d ) what 

65 . He has not given ____ drinking .
 ( a ) in
 (b) out 
(c ) on
 ( d ) up 

66 . I opened the bottle _____ a screwdriver .
 ( a ) with
 ( b ) by
 ( C ) on
 ( d ) about

 67 . ______ are you working for now .
 ( a ) What
 ( b ) Who
 ( C ) How
 ( d ) Which

 68 . The correctly spelt word is :
( a ) Stetionery
 ( b ) Stationarry 
( C ) Stationary 
( d) Stationiry

 69 . The synonym of Admit is : 
( a ) Confuse .
 ( b ) confess 
( c ) Conceive
 ( d ) Conclude

 70 . The synonym of Frankness is :
 ( a ) Seldom
 ( b ) Selfish
 ( C ) Sincerity
 ( d ) Sinfulness 

71 . അനുനാസികാക്ഷരം തെരഞ്ഞെടുക്കുക . 
 ( a ) ണ 
( b ) ച
 ( C ) ക
 ( d ) ത

 72 . ലോപ സന്ധിക്ക് ഉദാഹരണം ഏത് ?
 ( a ) പടിപ്പുര 
( b ) പെറ്റമ്മ
 ( C ) പലയിനം
 ( d ) പെങ്ങൾ

73 . ഭാവികാല ക്രിയ ഏത്
 ( a ) പോക്ക് 
( b ) പോകുന്നു
 ( C ) പോയി
 ( d ) പോകും

 74 . പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുന്നത്
 ( a ) പ്രത്യുത് + ഉപകാരം 
( b ) പ്രതി + ഉപകാരം 
( C ) പത്യു + ഉപകാരം
 ( d ) പ്രത് + ഉപകാരം

 75 . ആധാരികാ വിഭക്തിയുടെ പ്രത്യയം ഏത് ?
 ( a ) ന്റെ 
 ( b ) ക്ക് 
 ( C ) ഉടെ
 ( d ) ഇൽ 

76 . ശരിയായ വാക്യരൂപം ഏത് ?
 ( a ) പ്രഭാതം കിഴക്ക് ദിക്കിനെ സിന്ദുര മണിയിച്ച് പൂക്കളെ വിടർത്തുകയും         ചെയ്തു.
 . ( b ) പ്രഭാതം കിഴക്ക് ദിക്കിൽ സിന്ദുരമണിയിച്ച് പൂക്കൾ വിടർത്തുകയും ചെയ്തു . 
( C ) പ്രഭാതത്തിൽ കിഴക്ക് ദിക്ക് സിന്ദാരമണിയു കയും പൂക്കൾ വിടരുകയും ചെയ്തു .
 ( d ) പ്രഭാതത്തിൽ കിഴക്ക് ദിക്ക് സിന്ദുരമണിയിച്ച് പൂക്കൾ വിടരുകയും ചെയ്തു .

Directions ( Q . No . 77 - 79 ) ശരിയായ തർജ്ജമ തെരഞ്ഞെടുക്കുക .
 77 , When I saw him , he was sleeping ,
 ( a ) ഞാൻ അവനെ ഉറക്കത്തിൽ കണ്ടു . 
( b ) ഞാൻ കാണുമ്പോൾ അവൻ ഉറങ്ങിപ്പോയ് 
( C ) ഞാൻ അവനെ കണ്ടതും അവൻ ഉറങ്ങിപ്പോയി .
 ( d ) ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു .

 78 . History is the essence of innumerable biographies .
 ( a ) അനേകം ജീവചരിത്രങ്ങളുടെ സാരാം ശമാണ് ചരിത്രം .
 ( b ) അനേകം ജീവചരിത്രങ്ങളുടെ സംയോ ഗമാണ് ചരിത്രം . 
( C ) അനേകം ജീവജാലങ്ങളുടെ സമാഹാരമാണ് ചരിത്രം .
 ( d ) അനേകം ആത്മകഥകളുടെ സമാഹാര മാണ് ചരിത്രം .

, 79 . Let me go to dinner .
 ( a ) എന്നെ വിരുന്നിന് പോകാൻ സമ്മതിക്കു
( b ) എന്നെ വിരുന്നുണ്ണാൻ അനുവദിക്കുക .
 ( C ) എന്നെ വിരുന്നിന് പോകാൻ അനുവദിക്കുക 
( d ) എനിക്ക് വിരുന്നിന് പോകണം . 

80 . ശരിയായ പദം ഏത് ?
 ( a ) ഭ്രഷ്ഠ്
 ( b ) ഭ്രഷ്ട്
 ( C ) ഭ്യഷ്ട്
 ( d ) ഭ്യഷ്ഠ്

 81 . കൃഷ്ണൻ അവന്റെ വീട്ടിൽ നിന്നും ആദ്യം 500 മീറ്റർ വടക്കോട്ട് നടന്നു .
പിന്നീട് വലത്തോട്ട് തിരിഞ്ഞ് 800 മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 300 മീറ്ററും നടന്നു .
എങ്കിൽ പുറ പ്പെട്ട സ്ഥലത്തു നിന്നും നേരെ അയാളിലേ ക്കുള്ള ദൂരം എത്ര ?




82 . രണ്ട് കാറുകൾ ഒരു സ്ഥലത്തു നിന്നും വിപരീത ദിശയിലേക്ക് മണിക്കൂറിൽ 70 കി . മീ . വേഗത്തിലും മണിക്കൂറിൽ 50 കി . മീ . വേഗത്തിലും സഞ്ചരിക്കുന്നു . എങ്കിൽ ½ മണിക്കൂർ കഴിയുമ്പോൾ  അവ തമ്മിലുള്ള അകലം എത്ര ?

  (a) 60 . കി . മി . 
  (b) 100 കി . മി .
 (C) 120 കി . മി . 
  (d) ഇവയൊന്നുമല്ല 

83 , 250 വോൾട്ട് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 750 വാട്ട് അയൺ ബോക്സ് 2 മണിക്കൂർ പ്രവർത്തിക്കുന്നു . അതേ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 500 വാട്ട് ഫാൻ 3 മണിക്കുർ പ്രവർത്തിക്കുന്നു . ഇതിൽ ഏത് ഉപകരണമാണ് കൂടുതൽ ഊർജം ഉപയോഗിക്കുന്നത് ?
 ( a ) ഫാൻ
 ( b ) അയൺ ബോക്സ്
 ( C ) രണ്ടും ഒരേ ഊർജ്ജം
 ( d ) ഇവയൊന്നുമല്ല

 84 . 1 , 2 , 3 , 4 , 5 , 6 , 7 , 8 , എന്ന സംഖ്യാശ്രേണിയിൽ ഏതു സംഖ്യ കൂട്ടിയാൽ കിട്ടുന്ന ആകെ തുകയെ 9 കൊണ്ട് പൂർണ്ണമായി ഹരിക്കാം ?
 ( a ) 8 
( b ) 6
 ( C ) 9
 ( d ) 3 

 85. ഒരു മീറ്റർ വളച്ച് സമചതുരം , ദീർഘചതുരം , ത്രികോണം , വൃത്തം എന്നീ രൂപങ്ങൾ ഉണ്ടാക്കുന്നു . ഏതു രൂപമാണ് ഏറ്റവും കൂടുതൽ വിസ്തീർണ്ണം ഉൾക്കൊളളുന്നത് ?
 ( a ) ദീർഘചതുരം
 ( b ) വൃത്തം
 ( C ) സമചതുരം
 ( d ) ത്രികോണം

86 . ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു ദ്വാരമുണ്ടാക്കി മറുപുറത്തു എത്തുന്നു എന്ന് സങ്കൽപിക്കുക . ഇതിൽക്കൂടി ഒരു വസ്തു ഇട്ടാൽ എന്തു സംഭവിക്കുന്നു ?
 ( a ) മധ്യത്തിൽ നിൽക്കുന്നു .
 ( b ) മറുപുറത്ത് എത്തുന്നു
 ( C ) താഴേക്ക് എത്തുന്നു 
 ( d ) മുകളിലേക്ക് വരുന്നു

87 , ഒരു വൃത്തത്തിന്റെ ചുറ്റളവ് 628 മീറ്ററും വിസ്തീർണ്ണം 31400 ചതുരശ്രമീറ്ററും ആയാൽ അതിന്റെ വ്യാസാർദ്ധം എത്ര ?
 ( a ) 314 മീറ്റർ
 ( b ) 200 മീറ്റർ 
(C) 100 മീറ്റർ  
  (d) ഇവയൊന്നുമല്ല
88.
89.
90 . മൂന്ന് വർഷം മുമ്പ് രാജന്റെ വയസ്സ് ആയിരുന്നു . എന്നാൽ 12 വർഷം കഴി യുമ്പോൾ രാജന്റെ വയസ്സ് എത്ര ? 
( a ) ( x + 15 ) 
( b ) ( x - 15 ) 
( C ) 12 
( d ) 9



92 . GERMANY എന്ന പേര് 75181311425 എന്ന കോഡ് ചെയ്യാമെങ്കിൽ FRANCE എന്നത് എങ്ങനെ കോഡ് ചെയ്യാം ?
 ( a ) 7415610 
 ( b ) 34182716
 ( C ) 61811435
 ( d ) 611183514

 93 . ഒരു കോഡ് ഭാഷയിൽ BUS എന്നത് YEH ആണെങ്കിൽ ഇതേ കോഡ് ഭാഷയിൽ CAR എങ്ങനെ എഴുതാം ? 
( a ) IZX
 ( b ) XZI
( C ) PQS
 ( d ) MLK

94. ഒരാൾ വീട്ടിൽ നിന്നും 15 മീറ്റർ വടക്കോട്ടും 20 മീറ്റർ കിഴക്കോട്ടും 15 മീറ്റർ തെക്കോട്ടും 10 മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽ നിന്നും എത്ര മീറ്റർ അകലെ യായിരിക്കും ?
 ( a ) 10 മീറ്റർ
 ( b ) 5 മീറ്റർ
 ( C ) 25 മീറ്റർ
 ( d ) 30 മീറ്റർ 

95 . ഒരു ക്ലോക്കിൽ മിനിട്ട് സൂചി 20 മിനിട്ടിലായിരിക്കുമ്പോൾ അത് എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും
 (a ) 60°
( b ) 90° 
( C ) 20°
 ( d ) 120°

 96 . AMERICA - 4 ഉം RUSSIA - 3 ഉം ആയാൽ ITALY എത്ര?
 ( a ) 3
 ( b ) 5
 ( C ) 2
 ( d ) ഇവയൊന്നുമല്ലോ 

97 . ഒരു ഗ്രാമത്തിലെ ജനസംഖ്യ ഒരു വർഷം കൊണ്ട് 1000 ത്തിൽ നിന്നും 1700 ആയി വർധിച്ചാൽ വർധനയുടെ ശതമാനം എത്ര ? 
 ( a ) 35%
 ( b ) 70 %
 ( C ) 40 %
 ( d ) 65 % 

98 . താഴെക്കൊടുത്തിരിക്കുന്ന പദങ്ങളിൽ മറ്റു വയിൽ നിന്നും വ്യത്യസ്തമായ പദം ഏത് ? .
 ( a ) ഗിയർ
 ( b ) ഫോൺ
 ( C ) ബാറ്ററി
 ( d ) റേഡിയോ

99 . MARKED എന്ന പദം DERAMK എന്ന കോഡുപയോഗിച്ചാൽ STRESS എന്ന പദം എങ്ങനെ യെഴുതാം ? 
( a ) SSRTES
 ( b ) SSSRTE
 ( c ) SSTRES
 ( d ) SSRTSE 

100 . 100 കുട്ടികളുളള ക്ലാസ്സിൽ രാമന്റെ റാങ്ക് മുക ളിൽ നിന്നും 52 ആണെങ്കിൽ താഴെ നിന്നും റാങ്ക് എത്രയാണ് ?
 ( a ) 48 
 ( b ) 51
 ( C ) 49 
 ( d ) 47

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ