PYQ ANSWER KEY 73



ത്യശ്ശൂർ LDC 2007




1. " ജനഗണമന " നമ്മുടെ ദേശീയ ഗാനം രചിച്ചതാര് ? 
(A) രബീന്ദ്രനാഥ ടാഗോർ
(B) ജയദേവൻ 
(C) ബങ്കിം ചന്ദ്ര ചാറ്റർജി 
(D) മുഹമ്മദ് ഇക്ബാൽ 


2.യാമിനി കൃഷ്ണമൂർത്തി , രുഗ്മിണി ദേവി എന്നിവർ പ്രശസ്തരായത് ഏതു
നൃത്ത രംഗത്ത് പ്രവർത്തിച്ചാണ് ? 
(A) ഭരതനാട്യം
(B) കുച്ചിപ്പുടി
(C) മോഹിനിയാട്ടം 
(D) ഒഡീസ്സി


 3.അർജുന അവാർഡ് ഇന്ത്യയിൽ നടപ്പിലാക്കിയ വർഷം ? 
(A) 1958 
(B) 1901 
(C) 1958
(D) 1964 


4 . ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ അവാർഡ് ഏതാണ് ?
(A) പരമവീരചകം 
(B) ഭാരതരത്നം 
(C) വിശിഷ്ടസേവാ മെഡൽ 
(D) മഹാവീർ ചകം


 5 . ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ
വർഷം ഏത് ? 
(A) 1901 
(B) 1912 
(C) 1911
(D) 1902


6 ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ? 
(A) സുഭാഷ് ചന്ദ്ര ബോസ് 
(B) വി . കെ . കൃഷ്ണമേനോൻ 
(C) സർദാർ വല്ലഭായ് പട്ടേൽ 
(D) ഗോപാലകൃഷ്ണ ഗോഖലെ 


7. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചകവർത്തി ? 
(A) ചന്ദ്രഗുപ്ത മൗര്യൻ 
(B) വിക്രമാദിത്യൻ 
(C) അശോകൻ 
(D) സമുദ്രഗുപ്തൻ -

8 . ഇന്ത്യൻ റിസർവ് ബാങ്ക് സ്ഥാപിതമായി വർഷം ? 
(A) 1947
(B) 1931 
(C) 1950 
(D) 1935


 9 . ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ് ?
 (A) ഡൽഹി 
(B) കൊൽക്കത്തെ 
(C) മുംബൈ 
(D) ഹൈദരാബാദ് 


10 . ഇന്ത്യയിലെ ആദ്യത്തെ ലോക്സഭാ സ്പീക്കർ ആരാണ് ?
 (A) എൻ . സഞ്ജീവ റെഡ്ഡി 
(B) ബൽറാം താക്കർ 
(C) ശിവാരാജ് പട്ടേൽ 
(D) ജി . വി . മാവങ്കർ


11.പാർലമെന്റ് എന്നാൽ ലോക്സഭയും രാജ്യ സയും ________യും ചേർന്നതാണ് 
(A) ഉപരാഷ്ട്രപതി 
(B) സ്പീക്കർ 
(C) പ്രധാനമന്തി 
(D) രാഷ്ട്രപതി


 12 . Psc cancelled


13 . ഷേർഷായുടെ യഥാർത്ഥ പേര്
(A) ഫൈസി 
(B) ബഹാദൂർ 
(C) മുഹമ്മദ് 
(D) ഫരീദ് 


 14, “ സിക് സെൻസ് " എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആരാണ് ? 
(A) ദീപാ മേത്ത 
(B) സത്യജിത് റേ 
(C) മണിരത്നം 
(D) മനോജ് ശ്യാമൻ

15 , ' ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് ' എന്ന റിയപ്പെടുന്ന വ്യക്തി ആരാണ് ? 
(A) ജവഹർലാൽ നെഹ്റു 
(B) മഹാത്മാഗാന്ധി 
(C) രാജാറാം മോഹൻ റോയി
(D)സർദാർ വല്ലഭായ് പട്ടേൽ


16 . " നിങ്ങൾ എനിക്ക് രക്തം തരൂ , ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം "
ഈ വാക്കുകൾ ആരുടേ താണ് 
(A) ഭഗത് സിംഗ് 
(B) തിലക് 
(C) സുഭാഷ് ചന്ദ്ര ബോസ് 
(D) ഇന്ദിരാഗാന്ധി  

17. സംഗീതോപകരണങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ ഒരു പട്ടണം ഏതാണ് ? 
(A) സിന്ധി 
(B)മദ്രാസ്
(C) തഞ്ചാവൂർ 
(D) മുംബൈ


18. ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
 (A) അരുന്ധതി റോയ്
(B) ഡോ . ബി . സി . റോയ്
(C) ഡോ . ശങ്കർ ദയാൽ ശർമ്മ 
(D) ഡോ . സി . വി . രാമൻ 


19 . 1910 - ൽ ഗാന്ധിജി ട്രാൻസ്മാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത് ? 
(A) ഫീനിക് ഗ്രാമം 
(B) ടോൾസ്റ്റോയ് ഫാം 
(C) ശാന്തിനികേതൻ 
(D) സബർമതി ആശ്രമം

20 . ഇന്ത്യൻ പ്ലാനിംഗ് കമ്മീഷന്റെ ചെയർമാൻ ആരാണ് ? 
(A) പ്രധാനമന്ത്രി 
(B) ധനകാര്യമന്ത്രി 
(C) പ്രസിഡന്റ് 
(D) ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻശാസ്ത്രജ്ഞൻ

21 . പക്ഷികളെക്കുറിച്ചുളള പഠനശാഖയുടെ പേരെന്ത് ? 
(A) ഓർണിത്തോളജി
(B) ഇക്കോളജി 
(C) ആന്ത്രപ്പോളജി 
(D) സുവോളജി 


22 . ടെലിവിഷൻ കണ്ടുപിടിച്ചതാര് ? 
(A) ന്യൂട്ടൺ 
(B) മാർക്കോണി 
(C) ജോൺ ബയേർഡ് 
(D) ചാൾസ് ബാബേജ് 


23 . 1 ഹോഴ്സ് പവറിന് തുല്യമായതേത് ? 
(A) 756 Watts 
(B) 736 Watts 
(C) 726 Watts  
(D) 746 Watts


24 , വിറ്റാമിൻ A യുടെ അഭാവം കൊണ്ടുണ്ടോകുന്ന ഒരു രോഗമേത് ? 
(A) ബെറിബെറി 
(B) അനീമിയ 
(C) സ്റ്റെറിലിറ്റി 
(D) നൈറ്റ് ബ്ലെൻഡ്സ് ( നിശാന്ധത ) - 


25 . മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് ? 
(A) 45 % 
(B) 65 % 
(C) 35 % 
(D) 25 %


 26 . മണ്ണിൽ നിന്നും ജലം വേരുകളിലേയ്ക്ക് - പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ
ഫലമായിട്ടാണ് ? 
(A) ഓസ്മോസിസ് 
(B) ഡിഫ്യൂഷൻ 
(C) അബ്സോർപ്ഷൻ 
(D) ഇതൊന്നുമല്ല

 27 . വൈദ്യുതകാന്തം നിർമ്മിക്കുന്ന ലോഹം ? 
(A) ഇരുമ്പ് 
(B) ചെമ്പ് 
(C) പിച്ചള 
(D) പച്ചിരുമ്പ്


 28 . കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ വിശദീകരി ക്കുന്ന പ്രോഗ്രാമിന് വിളിക്കുന്ന
പേരെന്ത് ? 
(A) ഹാർഡ്വെയർ 
(B) മൈക്രോചിപ്പുകൾ 
(C) സോഫ്റ്റ്വെയർ 
(D) റാം 


29 . വിമാനങ്ങളുടെ ഉയരം അളക്കാൻ ഉപയോ ഗിക്കുന്നത് ? 
(A) പെക്ടസ്ട്രോക്കോപ്പ് 
(B) സ്പീഡോമീറ്റർ 
(C) ആൾട്ടിമീറ്റർ 
(D) അമ്മീറ്റർ 


30 ഒരു മരത്തിൽ നിന്നും തഴോട്ട് പതിക്കുന്ന ആപ്പിളിന്റെ വേഗത എത്ര ? 
(A) 32 ft / sec 
(B) 45ft / sec 
(C) 22 ft / sec 
(D) 60 ft / sec


31 . നൊബേൽ സമ്മാനം നിരസിച്ച ഏക സാഹി ത്യകാരൻ ആരാണ് ?
( a ) ജീൻ പോൾ സാർത്ര
( b ) ഡി . എച്ച് . ലോറൻസ്
( c ) ദാരിയോഫോ
( d ) ഇംറേ കെർടോവ് 

32 . ഏതു വർഷമാണ് കേരളത്തിൽ ടെക്നോ പാർക്ക് ആരംഭിച്ചത് ?
( a ) 2001
( b ) 1990
( c ) 1995 ,
( d ) 2005 


33 . താഴെപ്പറയുന്നവയിൽ ഏതാണ് ട്രാൻസ്ഫർ ഇൻകം ? 
(A) വീട്ടുവസ്തുക്കളിൽ നിന്നുളള വാടക 
(B) എം . പി . മാരുടെ ശമ്പളം 
(C) തൊഴിലില്ലായ്മ വേതനം 
(D) ഷെയർ ഹോൾഡേഴ്സിനുള്ള കമ്പനി - ഡിവിഡമന്റ് 


34 . പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു ബിൽ മണിബിൽ ആണോ അല്ലയോ
എന്ന് തീരുമാ നിക്കുന്നത് ? 
(A) പ്രസിഡന്റ് 
(B) സ്പീക്കർ 
(C) ധനകാര്യമന്ത്രി 
(D) പ്രധാനമന്ത്രി


35 . രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശ്രീ . എ . പി . ജെ . അബ്ദുൾകലാമിനെതിരെ
മത്സരിച്ചതാര് ? 
(A) ലക്ഷമി സൈഗാൾ 
(B) തൈറോൺ സിംഗ് ശെഖാവത്ത് 
(C) ഡോ . പി . സി . അലക്സാണ്ടർ 
(D) സുശീൽ കുമാർ ഷിൻഡെ


 36 . ഓറൽ റീഹൈഡ്രേഷൻ തെറാപ്പി ചികിത്സാ രീതി ഏത് രോഗത്തിനുള്ളതാണ് ?
(A) ന്യൂമോണിയ 
(B) ടെറ്റനസ് 
(C) അതിസാരം 
(D) കോളറ


37 . ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എവിടെ
സ്ഥിതി ചെയ്യുന്നു ? 
(A) ബാംഗ്ലൂർ . 
(B) പാട്യാല 
(C) ഗ്വാളിയോർ 
(D) ഡൽഹി 


38 . 2007 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിൽ - ഉൾപ്പെട്ട കേരളീയ ക്രിക്കറ്റർ ? 
(A) യോഹന്നാൻ - 
(B) ശ്രീശാന്ത് 
(C) വി . വി . എസ് . ലക്ഷ്മ ണൻ 
(D) ടിനു 


39 . ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക രേഖ - യുടെ പേരെന്ത് ? 
(A) വെളള പുസ്തകം 
(B) നീല പുസ്തകം -
(C) പച്ച പുസ്തകം 
(D) മഞ്ഞ പുസ്തകം


40. NEVA ടെസ്റ്റ് ഏതു രോഗം നിർണയിക്കും - നാണ് നടത്തുന്നത് ? 
(A) മഞ്ഞപ്പിത്തം - 
(B) എയ്ഡ്സ് 
(C) ടൈഫോയ്ഡ് 
(D) ക്ഷയം 


41 . ആനക്കൂടിന് പ്രശസ്തമായ സ്ഥലം ഏതാണ് ? 
(A) കോന്നി 
(B) പാലക്കാട് 
(C) മലമ്പുഴ 
(D) മൂന്നാർ 


42 . 1963 - ൽ തിരുവനന്തപുരത്ത് ഗുരു ഗോപി നാഥ് ആരംഭിച്ച കലാകേന്ദ്രം ഏതാണ് 
(A) വിശ്വകലാകേന്ദ്രം 
(B) കലാമണ്ഡലം 
(C) മാളവിക 
(D) നാട്യസംഘം ' 


43 . കേരളത്തിൽ സഹ്യന് കുറുകെയുള്ള ഏറ്റവും വലിയ ചുരം ഏതാണ് ? 
(A) താമരശ്ശേരി ചുരം 
(B) പാലക്കാട് ചുര 
(C) പെരുമ്പാടി ചുരം 
(D) ആര്യങ്കാവ് ചു


 44 . കേരളത്തിലെ ചെഷയർ ഹോം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
(A) കോട്ടയം 
(B) തിരുവനന്തപുരം ' 
(C) കോഴിക്കോട് 
(D) വിഴിഞ്ഞം 


' 45 . " ഭാഷാദർപ്പണം ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാരാണ് ? 
(A) വളളത്തോൾ നാരായണമേനോൻ 
(B) എ . ആർ . രാജരാജവർമ്മ 
(C) കുമാരനാശാൻ 
(D) ആറ്റൂർ കൃഷ്ണപിഷാരടി


46 . കാർട്ടൂണിസ്റ്റ് ശങ്കർ പ്രസിദ്ധീകരിച്ചു വന്ന ശങ്കേഴ്സ് വീക്കിലിയുടെ മുദ്ര
എന്തായിരുന്നു ? 
(A) കഴുതപ്പുറത്ത് ചെണ്ടക്കാരൻ 
(B) രണ്ട് ആനകൾ 
(C) രണ്ട് സിംഹങ്ങൾ 
(D) ആനപ്പുറത്തേറിയ ആനക്കാരൻ


 47 , കേരളത്തിലെ ആദ്യ സമ്പൂർണ്ണ സാക്ഷര നേടിയ ജില്ല ? 
(A) എറണാകുളം - 
(B) തിരുവനന്തപുര 
(C) കോഴിക്കോട് - 
(D) കോട്ടയം


48 . ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളിയായ നീന്തൽ താരം ? 
(A) സെബാസ്റ്റ്യൻ സേവ്യർ - 
(B) പി . ടി . ഉഷ 
(C) ടിനു യോഹന്നാൻ 
(D) ശ്രീശാന 


49 . തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ് ? 
(A) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 
(B) ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ 
(C) അശ്വതിത്തമ്പുരാട്ടി 
(D) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

50 . കളരിപ്പയറ്റിലെ അവസാനത്തെ ( പതിനെട മത്തെ ) അടവിന്റെ പേരെന്താണ് ?
(A) അങ്കത്താര് 
(B) കോൽത്തരിയ 
(C) വെറുംകൈ 
(D) പൂഴിക്കടകൻ


 51 . I _______ all the rooms before I left the house . 
( a ) have locked - 
( b ) locked 
( c ) had locked 
( d ) was locked 


52 . I ______ the manager at seven o ' clock - tomorrow morning . 
( a ) met 
( b ) meets .
( c ) had met 
( d ) am meeting 


53 . He ____by his uncle . 
( a ) was helped 
( b ) helps 
( c ) helped 
( d ) will help '

54 . We __________ how to solve the problem . 
( a ) did do 
( b ) tell - 
( c ) don ' t know 
( d ) told


 55 . Please stop ______ you are disturbing the - others in the library . 
( a ) talk 
( b ) talks 
( c ) have talk 
( d ) talking


56 . It is ___ your own interest to pay all - taxes honestly . 
( a ) in 
( b ) for - 
( c ) on 
( d ) at


 57 . The patient was breathing difficulty . 
( a ) of 
( b ) with 
( c ) against 
( d ) on 


58 . We ______ here for an hour . 
( a ) waits 
( b ) been waiting 
( c ) have waiting 
( d ) have been waiting 


59 . How long ____ the journey take . 
( a ) is 
( b ) is going to 
( c ) will 
( d ) ago


60 . The best candidate should be appointe _________ the post . 
( a ) from 
( b ) to 
( c ) of 
( d ) on


 61 . The synonym of obstinate is : 
( a ) Exact  
( b ) Strange 
( c ) Stern 
( d ) Stubborn 


62 . The synonym of Winsome is : 
( a ) Charming - 
( b ) Barbarous - 
( c ) Prosper 
( d ) Instruct

63 . The antonym of Acquit is : 
( a ) Defeat 
( b ) Relax 
( c ) Condemn 
( d ) Indigenous


 64 . The antonym of Rigid is : - 
( a ) Clear 
( b ) Polite 
( c ) Dangerous 
( d ) Flexible  


' Directions ( Q . No . 65 - 67 ) : In which pa of the sentence is the mistake .


65 . Inspite of having ( a ) / many fault ( b ) / he was a good man ( c ) / at heart . ( d ) 


66 . The men manage ( a )  to survive ( b ) / even though they ( c ) / were without/
( d ) water for three days



67 . Much unknown plants ( a ) / and animals are disappearing ( b ) / as the tropical forests
( C ) / are destroyed . ( d ) 


68 . Potatoes and Onions _____ from ' sprouting by a new technology using radiations . 
( a ) are preventing 
( b ) prevented 
( c ) are prevented 
( d ) is prevented


69 . You have only half an hour left , so you c better _ the most of it . 
( a ) made 
( b ) make 
( c ) do 
( d ) does ) does


 70 . The correctly spelt word is .
 ( a ) Simultaneous 
( b ) Saimultaneous 
( c ) Simultaneous 
( d ) Simultanios


 71 . " കുടിയൊഴിക്കൽ ' എന്ന കൃതിയുടെ കർത്താവ് ? 
( a ) ചങ്ങമ്പുഴ . 
( b ) ഇടശ്ശേരി 
( c ) വൈലോപ്പിളളി 
( d ) പി . കുഞ്ഞിരാമൻ നായർ 


72 . ശരിയായ പ്രയോഗമേത് ? 
( a ) പ്രധിനിധികരിക്കുക 
( b ) പ്രതിനിധികരിക്കുക 
( c ) പ്രതിനിതീകരിക്കുക 
( d ) പ്രതിനിധീകരിക്കുക


 73 . “ താക്കോൽ കൊടുക്കാതരുണോദയത്തിൽ - താനേ മുഴങ്ങും വലിയൊരലാറം ”
ഈ വരികളിലെ വൃത്തം ? 
( a ) മാലിനി 
( b ) ഇന്ദവജ
( c )ഉപേന്ദ്രവജ്ര
(  d)ഇന്ദുവദന


74 . കൺ + നീർ കണ്ണീർ ; ഈ പദത്തിലെ സന്ധി ? 
( a ) ആദേശം -
( b ) ആഗമം 
( c ) ദ്വിത്വം
( d ) ലോപം 


75 . മഞ്ജുഷ ശബ്ദത്തിന്റെ അർത്ഥം ? 
( a ) തേൻ 
( b ) കാൽചിലമ്പ് 
( c ) പൂക്കുട 
( d ) അരഞ്ഞാണം


76 . തെറ്റായ വാക്യമേത് ? 
( a ) അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗതി യില്ലാഞ്ഞിട്ടാണ് . ' 
( b ) അവൻ നിന്നെ ആശ്രയിച്ചതു മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ് . 
( c ) അവൻ നിന്നെ ആശ്രയിച്ചതു ഗത്യന്തരമി ല്ലാഞ്ഞിട്ടാണ് . 
( d ) അവൻ നിന്നെ ആശ്രയിച്ചതു വേറെ ഗത്യ ന്തരമില്ലാഞ്ഞിട്ടാണ് . 


77 . തെറ്റായ രൂപമേത് ? 
( a ) അഞ്ജലി 
( b ) അജനം - 
( c ) അജ്ഞലി
( d ) അജ്ഞാനം

78 . ' To set free ' ഈ പ്രയോഗത്തിന്റെ അർത്ഥ മെന്താണ് ? 
( a ) സ്വതന്ത്രമാക്കുക 
( b ) സ്വാതന്ത്ര്യം നേടുക 
( c ) സ്വത്രന്ത്യമാകുക 
( d ) സ്വാതന്ത്ര്യം പ്രഖ്യാപിക്കുക


79 . ' He washed his hands of the charges of briberty ' തർജ്ജമ ചെയ്യുക ? - 
( a ) കൈക്കൂലി പിടിച്ചപ്പോൾ അവൻ കൈകഴുകി . 
( b ) കൈക്കൂലി വാങ്ങിയെന്ന ആരോപണ ത്തിൽ നിന്നും അവൻ പിൻവലിഞ്ഞു . 
( c ) കൈക്കൂലി വാങ്ങിയപ്പോൾ അവൻ - കൈയ്യോടെ പിടിക്കപ്പെട്ടു . 
( d ) കൈക്കൂലി പിടിക്കപ്പെട്ടപ്പോൾ അവൻ നിഷേധിച്ചു . -


 80 . " walls have ears " എന്ന പഴഞ്ചൊല്ലിന്റെ ആശയമെന്ത് ? 
( a ) ചുമരുകൾ ചെവിയോർക്കും . 
( b ) ഉറക്കപ്പറഞ്ഞാൽ ചുമരും കേൾക്കും .
'( c ) ചുമരുകൾക്കുപോലും ചെവിയുണ്ട് . 
( d ) ചുമരുകൾക്കപ്പുറത്തു നിന്നും ചെവി യോർത്ത് രഹസ്യങ്ങൾ പോലും
പരസ്യമാകും . 


81 . അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക ? MK , LN OM … - 
( a ) NL 
( b ) NP 
( c ) JL 
( d ) KM 


82 . തടിക്കൊണ്ട് നിർമ്മിച്ചതിൽ ചിലതെല്ലാം കസേരകളാണ് . കസേരകൾക്ക് നാലു
കാലുണ്ട് എന്നാൽ താഴെപ്പറയുന്നവയിൽ ഏതാണ് ശരി ? 
( a ) തടിക്കൊണ്ട് നിർമ്മിച്ചതിനെല്ലാം നാലു കാലുകളുണ്ട് . 
( b ) കസേരകളെല്ലാം തടികൊണ്ട് നിർമ്മിച്ചവയാണ് . 
( c ) നാലുകാലുള്ളതെല്ലാം തടികൊണ്ട് നിർമ്മിച്ചവയാണ് . 
( d ) മേൽ പറഞ്ഞ മൂന്നും ശരിയല്ല 
83 . WIN + CAT = ZJH ആ ണെങ്കിൽ SET + ? ? ? = - JUG എന്നതിൽ വിട്ടുപോയതു
പൂരിപ്പിക്കുക ? 
( a ) PMQ 
( b ) IPA 
( c ) IOM 
( d ) QPM


84 . താഴെക്കൊടുത്തിരിക്കുന്ന സംഖ്യാശ്രേണി യിൽ വിട്ടുപോയത് പൂരിപ്പിക്കുക ?
34 , 39 , 46 , 
( a ) 57  
( b ) 48 
( c ) 55 
( d ) 59


85 . അക്ഷരശണണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക ? HE , GGD , _ _ ,
EHKNKHEB
( a ) ILIF . 
( b ) HILIFE 
( c ) FILIFC - 
( d ) FLIC 


86 . ഒരു മീറ്റർ തുണിക്ക് 20 രൂപാ നിരക്കിൽ 90 മീറ്റർ തുണി വാങ്ങി .
മീറ്ററിന് 22 . 5 രൂപാനിരക്കിൽ വിൽക്കുകയാണെങ്കിൽ എത്ര ? മീറ്റർ തുണി
വിറ്റാൽ മുടക്കിയ രൂപ തിരികെ ലഭിക്കും ? 
( a ) 82 മീറ്റർ 
( b ) 80 മീറ്റർ 
( c )9 0 മീറ്റർ 
( d ) 87 . 5 മീറ്റർ - 


87 . 12.5 2.5 - 0.5 + 0.75 = 
( a ) 5 . 25  
( b ) 7 
( c ) 0.75 
( d ) 10 


88 . അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുക യാണ് . ഹരിയുടെ
വലതുവശത്ത് രണ്ടാമതായി സന്തോഷും , സന്തോഷിന്റെ ഇടതുവശത്ത് മൂന്ന മതായി
മണിയും , മണിയുടെ വലതുവശത്ത് രണ്ട് മതായി രവിയും , രവിയുടെ വലതുവശത്ത്
രണ്ടാ മതായി രഘുവും ഇരിക്കുന്നു . എന്നാൽ ഹരിയു ടെയും സന്തോഷിന്റെയും
ഇടയ്ക്ക് ഇരിക്കുന്നത രാണ് ? 
( a ) രഘു 
( b ) മണി - 
( c ) രവി 
( d ) സന്തോഷ് -


 89 . തന്നിരിക്കുന്ന സംഖ്യാശ്രേണിയിലെ വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക ?, - - - 
ANS:( D )
ANS:    ( D )


90 . P , Q R എന്നീ മൂന്നു സംഖ്യകളുടെ അനുപാതം 2 : 3 : 5 ആണ് . Q വും Rഉം കൂടി
കൂട്ടിയതിൽ നിന്ന് P യും Q വും കൂടി കൂട്ടിയതു കുറച്ചാൽ 36 ആണ് കിട്ടുന്ന തെങ്കിൽ
Q എത്ര ?
( a ) 12 
( b ) 36 
( c ) 24 
( d ) 32


91. ഏറ്റവും ചെറിയ ഭിന്നസംഖ്യയേത് ? 
( a )3/5
( b )5/6
( c )4/7
( d )7/8


92 . മൂന്ന് ക്ലോക്കുകളിൽ ആദ്യത്തേത് രണ്ടാ മത്തെ ക്ലോക്കിനേക്കാൾ 10 മിനിട്ട്
പിറകോ ട്ടാണ് . മൂന്നാമത്തെ ക്ലോക്ക് ഒന്നാമത്തെ ക്ലോക്കിനേക്കാൾ 25 മിനിട്ട്
മുമ്പോട്ടാണ് . മൂന്നാമത്തെ ക്ലോക്കിൽ 10 മണിയാകുമ്പോൾ രണ്ടാമത്തെ ക്ലോക്കിലെ
സമയം എന്ത് ? 
( a ) 9 മണി 45 മിനിട്ട് 
( b ) 10 മണി 5 മിനിട്ട് 
( c ) 9 മണി 25 മിനിട്ട് 
( d ) 10 മണി 15 മിനിട്ട് 


93 . രണ്ടുപേർ ചേർന്നു നടത്തുന്ന കച്ചവടത്തിലെ ലാഭത്തിന്റെ 60 % ഒന്നാമനും
40 % രണ്ടാമനും ആണ് . രണ്ടാമന് 200 രൂപ ലാഭ വിഹിതം കിട്ടിയെങ്കിൽ ഒന്നാമന്റെ
ലാഭ വിഹിതമെത്ര ? 
( a ) 80  
( b ) 120  
( c ) 300 
( d ) 400


94 . രണ്ടു സംഖ്യകൾ 3 : 2 എന്ന അനുപാതത്തി ലാണ് . അവയോട് 4 വീതം
കൂട്ടിയപ്പോൾ അനുപാതം 7 : 5 ആയാൽ അവയിൽ ചെറിയ സംഖ്യ ഏത് ? 
( a ) 8 
( b ) 35 
( c ) 20 
( d ) 16 


95 . ഒരാൾ 57 . 75 രൂപ മുടിക്കിയപ്പോൾ 8 . 25 രൂപ ലാഭം നേടി .
എന്നാൽ 42 . 25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും ? 
( a ) 28 . 75 രൂപ 
( b ) 295 . 75 രൂപ 
( c ) 84 . 5 രൂപ 
( d ) 91 . 75 രൂപ


96 . START എന്ന പദം RRXNO എന്നെഴുതുന്ന കോഡുപയോഗിച്ച് FIRST എന്ന പദം
എങ്ങനെയെഴുതാം ? 
( a ) EGO00 
( b ) EGOPQ 
( C ) EGORS 
 d ) EHQRS  
97










ANS:( B )

98 . P ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്ത തീർക്കുന്നു . അതേ ജോലി 3 ദിവസം
കൊണ്ട് Q ചെയ്തു തീർക്കുന്നു . എന്നാൽ P യും Qവും കൂടി ആ ജോലി ചെയ്തു
തീർക്കാൻ എത് ദിവസം എടുക്കും ? 
( a ) 4 ദിവസം 
( b ) 8 ദിവസം 
( c ) 2 ദിവസം " 
( d ) 9 ദിവസം 


99 . ഒരു സംഖ്യയുടെ 20 ശതമാനത്തിൽ നിന്നും ആ സംഖ്യയുടെ 15 ശതമാനം

കുറച്ചാൽ 16 കിട്ടുമെങ്കിൽ സംഖ്യ എത്ര ? 
( a ) 80 
( b ) 240 
( c ) 300 
( d ) ഇതൊന്നുമല്ല 100 . 

100.രാമു ഒരു മണിക്കൂർ പഠിച്ചു കഴിഞ്ഞാൽ 15 - മിനിട്ട് കളിക്കാൻ ചെലവഴിക്കും .
എന്നാൽ 4 മണിക്കൂർ സമയത്തിൽ എത്ര സമയം രാമു പഠിക്കാൻ വിനിയോഗിച്ചു ? 
( a ) 3 മണിക്കൂർ 15 മിനിട്ട് 
( b ) 3 മണിക്കൂർ 45 മിനിട്ട് 
( c ) 3 മണിക്കുർ 
( d ) 3 മണിക്കബർ 30 മിനിട്ട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ