രക്തം

രക്തം 



രോഗപ്രതിരോധശേഷി  നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ? 
ശ്വേതരക്താണുക്കൾ 


രക്തത്തെക്കുറിച്ചുള്ള പഠനം -ഹെമറ്റോളജി 


രക്തത്തിന്റെ PH മൂല്യം - 7.4 


രക്തദാനത്തിനായി ഒരമുഖ ശരീത്തിൽ നിന്നും ഒരു പ്രാവിശ്യം എടുക്കുന്ന രക്തത്തിന്റെ അളവ് - 300 ML 


ചുവന്ന രക്താണുക്കൾ നിർമ്മിക്കപ്പെടുന്നത് - അസ്ഥിമജ്ജയിൽ നിന്ന് 


രക്ത കോശങ്ങളുടെ നിർമാണ പ്രക്രിയ അറിയപ്പെടുന്നത് - ഹീമോകോസിസ് 


രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കുന്ന ഉപകരണം - ഹീമോസൈറ്റോമീറ്റർ 


ചുവന്ന രക്താണുക്കൾ ശാസ്ത്രീയമായി അറിയപ്പെടുന്നത് -എറിത്രോസൈറ്സ് 


ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം - അരുണ രക്താണുക്കൾ 


ജീവന്റെ നദി എന്നറിയപ്പെടുന്നത് - രക്തം 


 ദ്രാവക രൂപത്തിലുള്ള സംയോജക കല - രക്തം 


രക്തം ഒരു ദ്രവകമാണ് 


പ്രാണവായു ,വെള്ളം ,ഭക്ഷണം , എന്നിവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതും അവിടെ നിന്ന് വിസർജ്യ വസ്തുക്കൾ നീക്കുന്നതും രക്തമാണ് 


ഹോർമോണുകളെ കൊണ്ടുപോവുക , ദേഹ രക്ഷ നടത്തുക , താപനില നിയന്ത്രിക്കുക എന്നിവയിൽ രക്തത്തിന്റെ പ്രവർത്തികൾപ്പെടും 


മനുഷ്യശരീരത്തിൽ ഏകദേശം 5 ലിറ്റർ രക്തമാണുള്ളത് 


രക്തത്തിന്റെ പ്രധാന  അംശം പ്ലാസ്മയാണ് 


വെള്ളത്തിൽ ഏകദേശ൦  7 % പ്രോട്ടീൻസ് അലിഞ്ഞു ചേർന്നതാണ് പ്ലാസ്മ 


ശരീരത്തിൽ മുഴുവനായും 8 % രക്തമുണ്ട് 


പ്ലാസ്മയിൽ ഉള്ള പ്രോട്ടീനുകൾ ഹാൽബുമിൻ, ഗ്ലോബുലിൻ , ഫയ്ബ്രിനോജിൻ .


ശരീരത്തിലെ PH മൂല്യം നിയന്ദ്രിക്കുക 


ജലത്തിൽ സന്തുലിനാവസ്ഥ നിയയന്ത്രിക്കുക   


രക്തത്തിലുള്ള പ്രധാന കണങ്ങളാണ് -അരുണ രക്താണുക്കൾ (RED BLOOD CELLS ), ശ്വേത  രക്താണുക്കൾ ( White blood cells)


രക്ത കണങ്ങൾ - പ്ലേറ്റ്ലെറ്റുകൾ ,പ്രോട്ടീൻ , ഹോർമോൺ , കൊഴുപ്പ് എന്നിവ 


അരുണ രക്താണുക്കളാണ് രക്തത്തിനു ചുവപ്പ് നിറമാണ് നൽകുന്നത് 


ശ്വേതാ രക്താണുക്കൾക്ക് പറയുന്ന മറ്റൊരു പേര് leucocytes


അരുണ രക്താണുക്കളുടെ അളവിന് പറയുന്ന പേര് - ഹീമാറ്റൊക്രിപ്റ്റ് 


ശരീരത്തിലെ അആകെയുള്ള കോശങ്ങളിൽ 1/ 4 അരുണ രക്താണുക്കളാണ് 


1 ML രക്തത്തിൽ 40 ലക്ഷം മുതൽ 50 ലക്ഷം വരെ RBC ഉണ്ടാകും 


അരുണ രക്താണുക്കളുടെ ആയുസ്സ് 120 DAYS 


അരുണ രക്താണുക്കൾ ഉണ്ടാകുന്നത് അസ്ഥിക്കുള്ളിലെ മജ്ജയിലേ ഹെറിത്രോബ്ലാസ്റ്റ്  എന്നതിൽ നിന്ന് 


അരുണ രക്താണുക്കൾ നശിക്കുന്നത് കരൾ അസ്ഥിമജ്ജ എന്നിവിടങ്ങളിൽ വച്ചാണ് 


കൂടാതെ പ്ലീഹയിൽ വച്ചാണ് RBC മരിക്കുന്നത് 


RBC യുടെ സ്മശാനം  എന്നറിയപ്പെടുന്നത്  പ്ലീഹ 


ശ്വസന വാതകങ്ങളുടെ ചക്രമണമാണ് അരുണ രക്താണുക്കളുടെ പ്രധാന ധർമ്മം 


ശ്വേത രക്താണുക്കളുടെ  പ്രധാന ധർമ്മം രോഗപ്രതിരോധം 


7000 മുതൽ 8000 വരെ രക്താണുക്കളാണ് ശരീരത്തിൽ ഉള്ളത് 


നിറമില്ലാത്ത കോശമെന്ന് അറിയപ്പെടുന്നത്-ഷെവെത്ത രക്താണുക്കൾ 


രക്തത്തിലെ ദ്രാവകഭാഗം - പ്ലാസ്മ 


RBC യിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ - ഹീമോഗ്ലോബിൻ 


ഹീം എന്നാൽ ഇരുമ്പ് തന്മാത്രയും ,പ്രോട്ടീൻ എന്ന തന്മാത്രയുമാണ് ഇതിന് പേര് നൽകുന്നത് 


ഹീമോഗ്ലോബിൻ ആൺ രക്തത്തിന് ചുവപ്പ് നിറം നൽകുന്നത് 


ഹീമോഗ്ലോബിനാണ് ഓക്സിജൻ വഹിച്ചു കൊണ്ടുപോകുന്നത് 


രക്തം കട്ടപിടിക്കാൻ  സഹായിക്കുന്നത് - പ്ലേറ്റ്ലെറ്റുകൾ 


രക്തം കട്ട പിടിക്കുന്ന പ്രക്രിയക്ക് പറയുന്ന പേര് - ഹീമോസ്റ്റാറ്റിസ് 


ഒഴുകിക്കൊണ്ടിരിക്കുന്ന രക്തം രക്തക്കുഴലിൽ പ്രയോഗിക്കുന്ന മർദ്ദമാണ് - രക്തസമ്മർദ്ദം


ഹൃദയമാണ് ശരീരം മുഴുവൻ രക്തം പമ്പ് ചെയ്ത് വിവിധ ഭാഗങ്ങളിലെത്തിക്കുന്നത് 


രക്തം ഒരു സംയോജക കലയാണ് 


ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം 



   

























അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ