പോസ്റ്റുകള്‍

മാർച്ച്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

psc questions and answers set 3

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം , ( സിയാൽ ) ഇന്ത്യയിലെ പൊതുമേഖല - സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം . എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം . 1999 മേയ് 25 ന് പ്രവർത്തനമാരംഭിച്ചു . മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം . കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് . കൊല്ലം ആശ്രാമം മൈതാനത്ത് 1932 വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന വിമാനത്താവളമാണ് കൊല്ലം വിമാനത്താവളം . തുടർന്ന് 1932 ൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ ഇതിന്റെ ഉപയോഗം കുറഞ്ഞു . നിലവിൽ ഇവിടെ ഫ്ലൈയിങ്ങ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് . തിരുവിതാംകൂറില

Districts tvm

തിരുവനന്തപുരം കോർപ്പറേഷൻ : തിരുവനന്തപുരം കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല . ജനസംഖ്യയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം . നെയ്യാറ്റിൻകര താലൂക്കാണ് കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള താലൂക്ക് . ജനസാന്ദ്രതയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം   അഗസ്ത്യകൂടം - പശ്ചിമഘട്ടത്തിൻറെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗസ്ത്യകൂടം കൊടുമുടി ഈ ജില്ലയിലാണ് . 1869 മീറ്റർ ഉയരമുള്ള അഗസ്ത്യകൂടം കേരളത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ് . 2016- ൽ അഗസ്ത്യമലയ്ത് യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ചു . പൊന്മുടി , മാങ്കയം , അരിപ്പ , തെന്മല , ബോണക്കാട് എന്നിവയും തിരുവനന്തപുരം ജില്ലയിലാണ് . നദികൾ കേരളത്തിൻറ തെക്കെ അറ്റത്തെ നദിയാണ് നെയ്യാർ . കായലുകൾ വേളി , ആക്കുളം , വെള്ളായനി , കാപ്പിൽ , - പൂവാർ , തിരുവല്ലം . കോട്ടകൾ അഞ്ചുതെങ്ങ് , കിഴക്കേക്കോട്ട , പടിഞ്ഞാറേക്കോട്ട . പ്രധാന ആരാധനാലയങ്ങൾ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം , ആറ്റുകാൽ ഭഗവതി ക്ഷേത്രം , പാളയം ജുമാ മസ്ജിദ് ഭീമാപള്ളി , സെന്റ് ജോസഫ് ‌ സ് കത്രീഡൽ