പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

CE 118

CE 118

CE 117

ce 117

സംസ്ഥാനങ്ങൾ പ്രത്യകതകൾ

ഇമേജ്
സംസ്ഥാനങ്ങൾ പ്രത്യകതകൾ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം - രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ് ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - ഗോവ സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - സിക്കിം ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - ഹരിയാന ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം - അരുണാചൽ പ്രദേശ് ജനസാന്ദ്രത കൂടിയ സംസ്ഥാനം - ബീഹാർ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം - അരുണാചൽ പ്രദേശ് 'T' ആകൃതിയിലുള്ള സംസ്ഥാനം - ആസ്സാം ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ് ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തർപ്രദേശ് പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം - കർണാടകം ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം - ജമ്മു കാശ്മീർ ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് - ജമ്മു കാശ്മീർ രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം - ജമ്മു കാശ്മീർ ദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ് ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം - മണിപ്പൂർ മേഘങ്ങളുടെ വീട് എന്നറിയ

EXAMPOINT 21 LBASSIST2018

                                                                                                       EXAMPOINT 21 LBASSIST2018 Q) ഇന്ത്യയിലെ അജന്ത ഗുഹ ഏതു മതവുമായി ബന്ധപ്പെട്ടതാണ് ? എ)ബുദ്ധമതം ബി )ജൈനമതം സി)ഹിന്ദുമതം ഡി)പാഴ്സിമതം ANS) എ) ബുദ്ധമതം മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലയുടെമകുടോദാഹരണമായി കണക്കാക്കപ്പെടുന്നു.1983 മുതൽ അജന്ത ഗുഹകളെ യുനെസ്കോയുടെയുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്    ബുദ്ധമതം ശ്രീ ബുദ്ധന്‍റെ ജന്മ സ്ഥലംഏത് ? കപില വസ്തുവിലെ ലുംബിനി ശ്രീബുദ്ധന്‍ ജനിച്ച വര്‍ഷം? BC 563 ശ്രീബുദ്ധന്‍ മരണപ്പെട്ട വര്ഷം ഏത് ? BC 483 ശ്രീബുദ്ധന്‍റെ പിതാവിന്‍റെ പേരെന്ത് ? ശുദ്ധോധനന്‍ ശ്രീബുദ്ധന്‍റെ മാതാവിന്‍റെ പേരെന്ത് ? മഹാമായ ശാക്യമുനി എന്ന പേരില്‍അറിയപ്പെടുന്നത് ആര്? ശ്രീബുദ്ധന്‍ ബുദ്ധതത്വങ്ങള്‍ അടങ്ങിയ ഗ്രന്ഥം ഏത്? ധര്‍മ്മപദം എന്ത

CE 116

CE 116

ce 115

ce 115

CE 114

CE 114

CE 113

CE 113.

kerala fact_ മുഖ്യമന്ത്രി ഇ.കെ. നായനാർ

ഇ.കെ. നായനാർ ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ കണ്ണൂരിലെ കല്ല്യാശ്ശേരിയിൽ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1918 ഡിസംബർ 9-നു നായനാർ ജനിച്ചു.  കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ( മൂന്ന് തവണയായി 4010 ദിവസം) ഇ കെ നായനാരുടെ ജന്മസ്ഥലം?  കണ്ണൂർ ജില്ലയിലെ കല്യാശേരി  ഇ കെ നായനാർ കല്ലൂർ സമരത്തിൽ പങ്കെടുത്ത വർഷം ? 1941 മാർച്ച് 28  കാലാവധി പൂർത്തിയാക്കിയ ആദ്യ മാർകിസ്റ്റ് മുഖ്യമന്ത്രി ? ഇ കെ നായനാർ  ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ? 3 തവണയായി 4009 ദിവസം  ഇ കെ നായനാരുടെ കൃതികൾ ഏതെല്ലാം ? അമേരിക്കൻ ഡയറി, വിപ്ലവാചാര്യന്മാർ, സാഹിത്യവും സംസ്കാരവും, ജെയിലിലെ ഓർമ്മകൾ. ഇ കെ നായനാർ അന്തരിച്ച വർഷം ? മേയ് 19, 2004 കൃതികൾ മൈ സ്ട്രഗിൾസ് - ആത്മകഥ ദോഹ ഡയറി അമേരിക്കൻ ഡയറി എന്റെ ചൈന ഡയറി

നവോത്ഥാനം അയ്യത്താൻ ഗോപാലൻ

ഇമേജ്
അയ്യത്താൻ ഗോപാലൻ കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരിലൊരാളായിരുന്നു അയ്യത്താൻ ഗോപാലൻ തലശ്ശേരിയിൽഅയ്യത്താൻചന്തന്റെയുംകല്ലാട്ട്ചിരുതമ്മാളിന്റെയും മകനായി (3 മാർച്ച് 1861) ജനിച്ചു അയ്യത്താൻ ഗോപാലന്റെ ജന്മസ്ഥലം എവിടെ ? തലശ്ശേരി രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ പ്രചാരകനാരാ യിരുന്നു..അയ്യത്താൻ ഗോപാലൻ ബ്രഹ്മ സമാജം . സ്വാതന്ത്ര സമര കാലഘട്ടത്തിൽ നടന്ന നവോത്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള നവോത്ഥാനപ്രക്രിയകൾ മുഖ്യ പങ്കു വഹിച്ചിരുന്നു. അത്തരത്തിൽ ഉള്ള നവോത്ഥാന നായകരിൽ പ്രമുഖൻ ആയിരുന്നു രാജാറാം മോഹൻ റോയ്. അദ്ദേഹംഹിന്ദുമതത്തിലെഅനാചാരങ്ങളുംഅന്ധവിശ്വാസങ്ങളുംതുടച്ചുനീക്കണംഎന്നആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം ബ്രഹ്മ സമാജം. സ്ഥാപിതമായത്? 1828, ഓഗസ്റ്റ് 20, കൊൽക്കത്ത ബ്രഹ്മ സമാജംസ്ഥാപകർ?  റാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ ബ്രഹ്മ സമാജത്തിന്റെ പരിപാടികൾ എന്തെല്ലാ മായിരുന്നു വിഗ്രഹാരാധനയെ എതിർക്കുക, മിശ്ര വിവാഹം നടത്തുക, മിശ്ര ഭോജനം നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, അയിത്തവും ജാതി വ്യത്യാസവും നിർമാർജ്ജനം ചെയ്

സിക്കിം SIKKIM) State

ഇമേജ്
സിക്കിം ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. സിക്കിമിന്റെ തലസ്ഥാനം ഗ്യാങ്‌ ടോക്. 1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാൾ, പശ്ചിമ ബംഗാൾ, ഭൂട്ടാൻ, ചൈന എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ. സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനം ലഭിച്ചു. ഡെൻസോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെട്ട സംസ്ഥാനം സിക്കിം സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം സിക്കിം സിക്കിമിന്റെ തലസ്ഥാനം? ഗ്യാങ് ടോക് ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി ഗാങ്ടോക്ക് ഹൈക്കോടതി സ്വച്ച് ഭാരത് മിഷൻറെ ഭാഗമായി കേന്ദ്

CE 112

CE 112

പർവ്വത നിരകൾ -- പ്രത്യേകതകൾ

ഇമേജ്
ലോകത്തിലെ പ്രധാനപ്പെട്ട പർവ്വത നിരകൾ ആൻഡിസ് തെക്കേ അമേരിക്ക റോക്കിസ് വടക്കേ അമേരിക്ക അറ്റ്ലസ് ആഫിക്ക കിളിമഞ്ചാരോ ആഫിക്ക അപ്പലേച്ചിയൻ അമേരിക്ക ഹിമാലയം ഏഷ്യ. യൂറാൾ യൂറോപ്പ് ആൽപ്സ്  യൂറോപ്പ് മൗണ്ട് എറിബസ് അന്റാർട്ടിക്ക്                                                     ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  കൊടുമുടികൾ എവറസ്റ്റ് ഏഷ്യ കിളിമഞ്ചാരോ ആഫിക്ക മാക് കിൻലി        വടക്കെ അമേരിക്ക അക്കൻ കാഗ്വ തെക്കെ അമേരിക്ക എൽഭ്രൂസ് യൂറോപ്പ് കോസിസ്ക്കോ ആസ്ത്രേലിയ വിൽസൻ മാസിഫ് അന്റാർട്ടിക്                                                    ഖണ്ഡ   പർവത ങ്ങൾ സോൾട് റേഞ്ച്                   പാകിസ്ഥാൻ ബ്ലാക്ക് ഫോറെസ്റ്          ജർമ്മനി വോസ് ‌ ഗസ്                        ഫ്രാൻസ് മടക്കു പർവതങ്ങൾ      ഹിമാലയം          ഏഷ്യ ആൽപ്സ്      യൂറോപ് റോക്കീസ്             വടക്കേ അമേരിക്ക ആന്റീസ്              തെക്കേ അമേരിക

CE 110

CE 110

ഹിമാചൽപ്രദേശ് (Himachal Prades) part 2- states

ഇമേജ്
1. .മലമുകളിലെ വാരണാസി എന്നറിയപ്പെടുന്ന സ്ഥലം? മാണ്ഡി 2.ഛോട്ടാ കാശി എന്നറിയപ്പെടുന്ന സ്ഥലം? മാണ്ഡി 3.കല്ലുപ്പിന് പ്രസിദ്ധമായ ഹിമാചൽപ്രദേശിലെ സ്ഥലം? മാണ്ഡി 4.ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം? കുളു 5.മിനി ഇസ്രായേൽ എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം? കസോൽ 6.“The Village of Taboos" എന്നറിയപ്പെടുന്നത് എവിടെ? മലാന 7.ഇന്ത്യയിലെ ആദ്യ ആസൂത്രിതപർവത നഗരം:? ബിലാസ്പുർ(ഹിമാചൽപ്രദേശ്) 8 .രേണുക, ചന്ദ്രതാൽ എന്നീ തടാകങ്ങൾ സ്ഥിതിചെയ്യുന്നത് എവിടെ? ഹിമാചൽപ്രദേശ് 9 .യുനെസ്കോയുടെ ലോക പൈതൃകപ്പെട്ടികയിൽ ഇടംപിടിച്ച കൽക്ക-സിംല റെയിൽവേ പാത സ്ഥിതി ചെയ്യുന്നതെവിടെ ? ഹിമാചൽപ്രദേശ് 10.കാംഗ്ര താഴ്വര സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഹിമാചൽപ്രദേശ് 11. ദലൈലാമയുടെ പ്രവാസ ഗവൺമെൻറിന്റെ ആസ്ഥാനം? ധർമശാല 12. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്? ധർമശാല 13. മഹാറാണാ പ്രതാപ് സാഗർ ഡാം (പോംഗ് ഡാം) ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്? ബിയാസ് 14 .ഗിരി ജലസേചന പദ്ധതി ഏതു സംസ്ഥാനത്താണ്? ഹിമാചൽപ്രദേശ് 15.ചാന്ദ്വിക് വെള്ളച്ചാട്ടം, ഭക്ര അണക്കെട്ട് എന്നിവ സ്ഥ

ഹിമാചൽ പ്രദേശ്‌( Himachal Prades) Part 1 - states

ഇമേജ്
ഹിമാചൽ പ്രദേശ്‌ ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. ഷിംലയാണ്‌ തലസ്ഥാനം.  ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയാണ്‌. ജമ്മു - കാശ്മീർ, പഞ്ചാബ്‌, ഹരിയാന, ഉത്തർ പ്രദേശ്‌, ഉത്തരാഞ്ചൽ എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഷിംല, കുളു, മണാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. കാർഷിക വിളകൾ പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണു് പ്രധാന കൃഷികൾ. ചൈനയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. ഹിമാചൽ പ്രദേശ് നിലവിൽ വന്നത് :1971 ജനുവരി 25 തലസ്ഥാനം: സിംല ഹൈക്കോടതി :സിംല ഔദ്യോഗിക പക്ഷി:വെസ്റ്റേൺ ട്രോഗോപൻ ഔദ്യോഗിക മൃഗം:ഹിമപ്പുലി ഔദ്യോഗിക വൃക്ഷം:ദേവദാരു ഔദ്യോഗിക പുഷ്പം: റോഡോഡെഡ്രോൺ ഔദ്യോഗിക ഭാഷ: ഹിന്ദി 1.എല്ലാ ഋതുക്കളുടെയും സംസ്ഥാനം? ഹിമാചൽപ്രദേശ് 2.പർവത സംസ്ഥാനം എന്നറിയപ്പെടുന്നത്? ഹിമാചൽപ്രദേശ് 3.ഇന്ത്യയിലെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം. ഹിമാചൽപ്രദേശ് 4.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. ഹിമാചൽപ്രദേശ് 5.ഇന്ത്യയുടെ പഴക്കുട എന്നറിയപ്പെടുന്ന