constitution_പഞ്ചവത്സര പദ്ധതി part 4

സാം പിത്രോഡ 
ഭാരതത്തിലെ ഒരു വ്യവസായ സം‌രംഭകനും ഉപജ്ഞാതാവും നയരൂപവത്കരണ വിദഗ്ദനുമാണ്‌ സാം പിട്രോഡ എന്ന സത്യനാരായൺ ഗംഗാറാം പിട്രോഡ. ഇപ്പോൾ ഭാരതസർക്കാറിന്‌ കീഴിലെ ദേശീയ വിവരകമ്മീഷന്റെ(India's National Knowledge Commission) ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള പിട്രോഡ ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിൽ ഒരാളാണ്. വികസനകാര്യത്തിൽ കേരള സർക്കാറിന്റെ മെന്ററുമായും അദ്ദേഹം പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ആശയവിനിമയ വിപ്ലവത്തിന്‌ കാരണക്കാരൻ പിട്രോഡയാണെന്ന് വ്യാപകമായി വിശ്വസിക്കപ്പടുന്നു

ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂനിയൻ സം‌രംഭമായ വേൾഡ്-ടെൽ ലിമിറ്റഡിന്റെ അധ്യക്ഷനാണ്‌ ഇദ്ദേഹം. നിരവധി സുപ്രധാന സാങ്കേതിക പേറ്റന്റുകൾ പിട്രോഡയുടെ പേരിലുണ്ട്. നിരവധി കണ്ടുപിടുത്തങ്ങൾ,മാനേജ്മെന്റ്,ഭരണം എന്നീ വിഷയങ്ങളിൽ ലോകവ്യാപകമായുള്ള പ്രഭാഷണങ്ങൾ, ആശയവിനിമയ-വിവര സങ്കേതങ്ങളുടെ നടപ്പാക്കൽ തുടങ്ങിയവയിൽ പങ്കാളിയാണ്‌ പിട്രോഡ. ഭാരത സർക്കാർ സം‌രംഭമായ നാഷണൽ ഇൻഫർമേഷൻ ഹൈവേ അതോറിറ്റിയുടെ മേധവിയുമാണ്‌ പിട്രോഡ 


2009 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.

ഡ്രീമിംഗ് ബിഗ് എന്ന പുസ്തകത്തിന്റെ രചയിതാവ് 
സാം പിട്രോഡ

നാഷണൽ നോളജ് കമ്മിഷൻ ചെയർമാൻ ആയിരുന്ന വക്തി❓
സാം പിട്രോഡ

അഞ്ചാം പഞ്ചവത്സര പദ്ധതി (1974-79)

ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി 
അഞ്ചാം പഞ്ചവത്സര പദ്ധതി (1974-79)

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ ആവിഷ്കരിച്ച പ്രധാനമന്ത്രി 
ഇന്ദിരാഗാന്ധി (1975)

ഇരുപതിന പരിപാടികൾ ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു 
അഞ്ചാം പഞ്ചവത്സര പദ്ധതി

അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക വളർച്ചാ നിരക്ക് 
5.1%

കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻഡ് ഏരിയ വികസന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി 
അഞ്ചാം പഞ്ചവത്സര പദ്ധതി

ഇന്ദിരാഗാന്ധി ഗരീബി ഹടാവോ എന്ന മുദ്രാവാക്ക്യം ഉയർത്തിയ പഞ്ചവത്സര പദ്ധതി 
അഞ്ചാം പഞ്ചവത്സര പദ്ധതി

മൊറാർജി ദേശായ് സർക്കാർ അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തലാക്കിയ വർഷം 
1978

അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം 
അടിയന്തിരാവസ്ഥ പ്രഖ്യാപനം

ICDS പദ്ധതി അഥവാ സംയോജിത ശിശു വികസന പദ്ധതി ആരംഭിച്ചത് എന്നാണ് 
1975 ഒക്ടോബർ 2

ICDS ആരംഭിച്ചത് ഏത് പഞ്ചവത്സരകാലത്താണ് 
അഞ്ചാം പദ്ധതി

1974 മുതൽ 1979 വരെ നടപ്പിലാക്കിയ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഊന്നൽ ദാരിദ്രനിർമ്മാർജ്ജനത്തിലൂടെ സ്വയം പര്യാപ്തത കൈവരിക്കൽ ആയിരുന്നു.

വർധിച്ചു വരുന്ന ഗതാഗതത്തിരക്ക് നേരിടുന്നതിന് National Highway സംവിധാനം കൊണ്ടുവരികയും നിലവിലുള്ള റോഡുകൾ വികസിപ്പിക്കുകയും ചെയ്തു.

വിനോദസഞ്ചാര മേഖലയിലും പുരോഗതി കൈവരിച്ചു.

Code : POSTMAN

P - Poverty Eradication
S - Self-reliance
T - Twenty Point Programme
M - Minimum Need Programme

Which of the following Indian Prime Minister introduced the Twenty Point Programme ?
(A) Indira Gandhi 
(B) Manmohan Sing
(C) Narasimha Rao
(D) Jawaharlal Nehru


റോളിംഗ് പദ്ധതികൾ (1978-80)
1978 ൽ അഞ്ചാം പഞ്ചവത്സര പദ്ധതി അവസാനിപ്പിച്ചു. തുടർന്ന് അധികാരത്തിൽ വന്ന മൊറാർജി സർക്കാർ റോളിംഗ് പദ്ധതി നടപ്പാക്കി. എന്നാൽ 1980 ൽ വീണ്ടും അധികാരത്തിലെത്തിയ കോൺഗ്രസ് പഞ്ചവത്സര പദ്ധതികൾ വീണ്ടും നടപ്പാക്കി.

പഞ്ചവത്സര പദ്ധതിക്ക് പകരമായി മൊറാർജി ദേശായി സർക്കാർ ആവിഷ്കരിച്ച പദ്ധതി 
റോളിംഗ് പ്ലാൻ (1978-79)

റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് 
ഗണ്ണാർ മിർഡാൽ (ഏഷ്യൻ ഡ്രാമ യുടെ രചയിതാവ്)

റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ അടിസ്ഥാനം 
സാമൂഹ്യ നീതിക്കുവേണ്ടിയുള്ള വളർച്ച

ആറാം പഞ്ചവത്സര പദ്ധതി (1980-85)

ആറാം പഞ്ചവത്സര പദ്ധതി (1980-85) യുടെ ലക്ഷ്യം 
ദാരിദ്ര്യ നിർമ്മാർജനം

കാർഷിക വ്യവസായ മേഖലകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.

ഗ്രാമീണ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഡെവലപ്പ്‌മെന്റ് ഒഫ് വിമൻ ആൻഡ് ചിൽഡ്രൻ ഇൻ റൂറൽ എരിയാസ് എന്ന പദ്ധതി തുടങ്ങി.

IRDP, NREP, TRYSM, RLEGP തുടങ്ങിയ വികസന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി
ആറാം പഞ്ചവത്സര പദ്ധതി

ആറാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 
5.4%

വിലനിയന്ത്രണ സംവിധാനം ഒഴിവാക്കപ്പെട്ടു.

കുടുംബാസൂത്രണം നടപ്പിലാക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകി.
ശിവരാമൻ കമ്മറ്റിയുടെ ശുപാർശ പ്രകാരം നബാർഡ് ആരംഭിച്ചത്ആറാം പദ്ധതിയുടെ കാലത്താണ്.

Code: MAIL

M - Management

A - Agriculture production

I - Industry production

L - Local Development Schemes



ഏഴാം പഞ്ചവത്സര പദ്ധതി (1985-90)

ഏഴാം പഞ്ചവത്സര പദ്ധതി (1985-90) യുടെ പ്രധാന ലക്ഷ്യം തൊഴിലവസരങ്ങളിൽ വർധന, ആധുനികവൽക്കരണം, സ്വയം പര്യാപ്തത, ഭക്ഷ്യ ധാന്യ ഉൽപാദന വർധന, സാമൂഹിക നീതി

വാർത്താ വിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി നേടിയ പഞ്ചവത്സര പദ്ധതി 
ഏഴാം പഞ്ചവത്സര പദ്ധതി

ഇന്ത്യയുടെ വാർത്താ വിനിമയ രംഗത്തെ പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവ് 
സാം പിത്രോഡ

ഏഴാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 
6.1%

ഏഴാം പഞ്ചവത്സര പദ്ധതിക്ക് ശേഷം രണ്ട് വർഷം വാർഷിക പദ്ധതികൾ വരാൻ ഇടയായ സാഹചര്യം 
കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം

ജവഹർ റോസ്ഗാർ യോജന ആരംഭിച്ച പദ്ധതി?
7- പദ്ധതി 

1990-92 വരെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ വാർഷിക പദ്ധതികളാണ് ഈ കാലയളവിൽ നടപ്പാക്കിയത്.
1990-91, 91-92 കാലയളവിലായി രണ്ട് വാർഷിക പദ്ധതികൾ നടപ്പിലാക്കി.

Code: EFGH (the alphabets)

E - Employment generation
F - Foodgrain production was doubled
G - Jawahar Rozgar Yojana (1989)
H - Hindu rate of Growth

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ