EXAM POINT 17
Q. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റ കൃത്യങ്ങൾക്കു പറയുന്ന പേര്? (LAB ASSIST 2018, KPSC)
a) ജുവനൈൽ ക്രൈം
b) സൈബർ ക്രൈം
c) ടെലി ക്രൈം
d) സൈബർ സെൽ
ANS: b) സൈബർ ക്രൈം
സൈബർ ക്രൈം: കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണ് സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം. മൊബൈൽ, ക്യാമറ, തുടങ്ങിയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഇതിന്റെ പരിധിയിൽപെടുത്താറുണ്ട്. ഇത്തരം സംവിധാനങ്ങളിലൂടെ വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റ കൃത്യങ്ങളെ സൈബർട്രോട്സ് (cyber trots) എന്ന പേരിൽ അറിയപ്പെടുന്നു. ഒരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടർ ശൃംഖലയിലേക്കോ വൈറസിനെ കടത്തിവിടുക, ഹാക്കിങ്ങ് നടത്തുക മുതലായവയെ ആണ് കമ്പ്യൂട്ടറിനെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ. ക്രെഡിറ്റ്കാർഡ് തട്ടിപ്പുകൾ, അശ്ലീലചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചരണം, സൈബർ തീവ്രവാദം, ഫിഷിംഗ് തുടങ്ങിയവയൊക്കെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്തുന്ന കുറ്റകൃത്യങ്ങളിൽപ്പെടുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരം ഇൻഫർമേഷൻ ടെക്നോളജി (2000) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കുന്നത്.
Cyber Cell സൈബർ സെൽ : Hi-Tech Crime Enquiry Cell (HTCEC), as a part of Kerala Police, is formed as an official set up for handling Cyber Crimes and other techno based crimes in Kerala. The Cell is equipped with the high-tech hardware and software to handle the most commonly reported technology induced crimes in the State like hacking, sending of pornographic mails, distorting social network sites, sending obscene SMS/ E-mails, cyber cheating, cyber stalking etc. The Cell is authorized to give special training for Police Personnel of the district for handling Cyber Crimes and Digital Evidence.
ജുവനൈൽ ക്രൈം: കുട്ടികൾ ചെയ്യുന്ന തെറ്റ് ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, 2000 ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും (18 വയസ്സ് വരെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്) നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികളുടെയും പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കും അവരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ മദ്ധ്യസ്ഥം വഹിക്കുന്നതിനും തീര്‍പ്പുകല്‍പ്പിക്കുന്നതിനുമായി രൂപകല്‍പന ചെയ്തിരിക്കുന്നതാണ്
ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, 2000. ജുവനൈല്‍ ജസ്റിസ് ആക്ട് 1986ന് പകരമായാണ് ഇത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ പോലീസ് ലോക്കപ്പിലോ കഴിയുന്നില്ല എന്ന് ഉറപ്പുവരുത്തത്തക്ക രീതിയില്‍, രാജ്യത്താകമാനം നീതിയുടെ ഒരു ഏകീകൃത നിയമസംവിധാനം ഇത് പ്രദാനം ചെയ്യുന്നു.
ടെലി ക്രൈം : ടെലി ഫോണിലൂടെയുള്ള കുറ്റകൃത്യം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ