പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ce 82

ഇമേജ്
module 16 revision CE 82

psc related facts

ഇമേജ്
ലോകത്തിലെ പ്രഥമ പത്രം. AD 1618- ൽ ചൈനയിൽ ഉണ്ടായ പീക്കിങ് ഗസറ്റ് ആണ് ലോകത്തിലെ പ്രഥമ പത്രം . ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29- ന് കൽക്കട്ടയിൽ നിന്നും പുറപ്പെടിപ്പിച്ചു തുടങ്ങി യ " ബംഗാൾ ഗസ്റ് " ആണ് ഭാരതത്തിലെ പ്രഥമ വർത്തമാന പത്രം . പീക്കിങ്   ഗസറ്റ്   ആണ്   ലോകത്തിലെ   പ്രഥമ   പത്രം(1618) " ബംഗാൾ   ഗസ്റ്  "  ആണ്   ഭാരതത്തിലെ   പ്രഥമ   വർത്തമാന   പത്രം .(1780) രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം (1847) രാജ്യസമാചാരം ഹെർമൻ ഗുണ്ടർട്ട് 1847 ൽ ആരംഭിച്ച രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം . തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത് . എട്ടു പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത് . പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത് . ജോർജ്ജ് ഫ്രെഡെറിക് മുള്ളർ ആയിരുന്നു പ്രധാന പത്രാധിപർ . ദീപിക മലയാളത്തിലെ ആദ്യത്തെ ദിനപത്രമാണ് ദീപിക . 1887 ലാണ് ദീപിക പ്

bahirakasam sukran(venus)

ഇമേജ്
Venus ( ശുക്രൻ) ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ് ‌, The only planet takes more time to complete one rotation than revolution The revolution period of Venus is 225 days The rotation period of Venus is 243 Earth days According to Roman mythology Venus is Goddess of spring, beauty and love റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത് ‌. Venus has the longest rotation period Rotates in the opposite direction to most other planets A day on Venus lasts longer than a year on earth. The slowest rotating planet The second planet from the sun Venus has no natural satellites The nearest planet to the Earth Most dangerous planet Venus has an atmosphere dominate carbon dioxide Venus orbit is the most nearly circular of that of any planet The second brightest object in the night sky after moon The only planet that rotat