bahirakasam sukran(venus)
Venus (ശുക്രൻ)
ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്,
The only
planet takes more time to complete one rotation than revolution
The
revolution period of Venus is 225 days
The rotation
period of Venus is 243 Earth days
According to
Roman mythology Venus is Goddess of spring, beauty and love
Venus has
the longest rotation period
Rotates in
the opposite direction to most other planets
A day on
Venus lasts longer than a year on earth.
The slowest
rotating planet
The second
planet from the sun
Venus has no
natural satellites
The nearest
planet to the Earth
Most
dangerous planet
Venus has an
atmosphere dominate carbon dioxide
Venus orbit
is the most nearly circular of that of any planet
The second
brightest object in the night sky after moon
The only planet
that rotates from east to west
The sun
rises in thewest and sets in east
The hottest
planet in Solar System The planet known as pet of the
sun
The plateau
Laksmi Planum is located in venus
It was the first planet beyond Earth visited by a spacecraft (Mariner 2 in 1962), and the first to be successfully landed on (by Venera 7 in 1970). Venus's thick clouds render observation of its surface
impossible in visible light, and the first detailed maps did not emerge until
the arrival of the Magellan
orbiter in 1991. Plans have been proposed for rovers or more complex missions, but they are hindered by Venus's hostile
surface conditions.
ഭൂമിയുടെ ഇരട്ട. ഉപ ഗ്രഹങ്ങളില്ല.
ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം.
ഏറ്റവും ചൂട് കൂടിയ, തിളക്കമുളള ഗ്രഹം.
ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്,
The planet is
known as Morning Star/ Evening Star
സൂര്യോദയത്തിന് അല്പംമുൻപും സൂര്യാസ്തമയത്തിന് അല്പംശേഷവും ആണ് ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ
പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു.
Twin planet
of Earth /Sister planet of the Earth
പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ഇതിനെ
ഭൂമിയുടെ "സഹോദര ഗ്രഹം"
എന്നും വിളിക്കാറുണ്ട്, വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യം കാരണമായാണ് ഇത്.
ഏറ്റവും നീണ്ട ദിനരാത്രങ്ങൾ.
സ്വയംഭ്രമണകാലം ഏറ്റവും കൂടുതലുള്ള ഗ്രഹം.
ദിവസത്തിന് വർഷത്തേകാൾ ദൈർഘ്യമുള്ള ഗ്രഹം.
റോമൻ സൗന്ദര്യദേവത''
ഹരിത ഗ്രഹ പ്രഭാവം അനുഭവപെടുന്ന ഗ്രഹം.
ഏറ്റവും ഭാരമുള്ള അന്തരീക്ഷമുള്ള ഗ്രഹം.
സൾഫ്യൂരിക് ആസിഡ് അടങ്ങിയ മേഘങ്ങൾ ഉള്ള ഗ്രഹം.
കിഴക്ക് സൂര്യാസ്തമനമുള്ള ഏകഗ്രഹം.
"ലക്ഷ്മീപ്ലാനം" എന്ന പീഠഭൂമിയുള്ള ഗ്രഹം.
ശുക്രനിലെ പ്രദേശങ്ങൾക്ക്, പുരാണങ്ങളിലെ സ്ത്രീകളുടെ പേരാണുള്ളത്.
വെനീറ പേടകം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ