ഇടുക്കി


ഇടുക്കി

നിലവിൽ വന്നത് : 1972 ജനുവരി 26

ആസ്ഥാനം :പൈനാവ്

വിസ്തീർണ്ണം : 4476 .കി.മീ

ഇടുക്കി ജില്ലയുടെ ആസ്ഥാനം? പൈനാവ്

കേരളത്തിലേറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല? ഇടുക്കി

കേരളത്തിലേറ്റവും കുറവ് സ്ത്രീ-പുരുഷ അനുപാതമുള്ള ജില്ല? ഇടുക്കി

ഇന്ത്യയിലെ ആദ്യ ബാല സൗഹൃദ ജില്ല? ഇടുക്കി

ഇന്ത്യയിലെ ആദ്യ ബ്രോഡ് ബാന്റ് ജില്ല? ഇടുക്കി

ഏലം ഗവേഷണകേന്ദ്രം? പാമ്പാടുംപാറ

ഏഷ്യയിലെ ഏറ്റവും വലിയ ഏലം ലേലകേന്ദ്രം? വണ്ടൻമേട്

കേരളത്തിൽ വെളുത്തുള്ളി കൃഷിയുള്ള ഏകജില്ല? ഇടുക്കി

വെളുത്തുള്ളി ഗവേഷണകേന്ദ്രം? വട്ടവട

കേരളത്തിൽ കൂടുതൽ വനപ്രദേശങ്ങളുള്ള ജില്ല? ഇടുക്കി

കേരളത്തിൽ കൂടുതൽ വന്യജീവി സങ്കേതങ്ങളും 'ദേശീയോദ്യാനങ്ങളുമുള്ള ജില്ല?. ഇടുക്കി

കേരളത്തിലെ ആദ്യ മെഴുകു മ്യൂസിയം സ്ഥാപിതമായത്? കുമളി

ഇന്ത്യയിലെ ആദ്യത്തെ സ്പൈസസ് പാർക്ക് സ്ഥാപിതമായത്? പുറ്റടി, ഇടുക്കി

ഇൻഡോ-സ്വിസ് കന്നുകാലി പ്രാജക്ട് 1963- സ്ഥാപിതമായ സ്ഥലം? മാട്ടുപ്പെട്ടി

ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഡാം? മാട്ടുപ്പെട്ടി

കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി? മാട്ടുപ്പെട്ടി

കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? ആനമുടി (2695 മീ)

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?' ആനമുടി

സ്വന്തമായി വൈധ്യുതി ഉതപാദിപ്പിച്ച് വിതരണം നടത്തിയ  ഗ്രാമപഞ്ചായത്ത്? അണ

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ
ആദ്യത്തെ ഗ്രാമപഞ്ചായത്ത്? മാങ്കുളം (ഇടുക്കി)

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ? ഇടുക്കി ജലവൈദ്യുതപദ്ധതി

ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം (കമാന അണക്കെട്ട്) ഇടുക്കി

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം? കാനഡ

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസൽ (1940, മുതിരമ്പുഴ)

കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി ചെങ്കുളം (1954, മുതിരമ്പുഴ)

ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ ജല വൈദ്യുതനിലയം? മൂലമറ്റം ഭൂഗർഭജലവൈദ്യുത നിലയം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ട്?  മുല്ലപെരിയാർ അണക്കെട്ട്  

മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്? കുമളി (പീരുമേട് താലൂക്ക്)

മുല്ലപ്പെരിയാറിനെപ്പറ്റി പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ? ജസ്റ്റിസ് .എസ്.ആനന്ദ് കമ്മിഷൻ

 കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം? ഇരവികുളം (1978)

വരയാടുകൾ കാണപ്പെടുന്ന കേരളത്തിലെ പ്രശസ്തമായ ദേശീയോദ്യാനം? ഇരവികുളം

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം? പാമ്പാടുംചോല

കേരളത്തിലെ ഏക മഴനിഴൽ പ്രദേശം? ചിന്നാർ

കേരളത്തിലെ ഏറ്റവും വലിയ വന്യജീവിസങ്കേതം? പെരിയാർ

വന്യജീവി സങ്കേതം കേരളത്തിലെ ആദ്യ കടുവാസംരക്ഷണകേന്ദ്രം?  പെരിയാർ (1978)

In the following tourist attractions, which place is not in Idukki District?
(A) Blossom Park
(B) Cheeyappara Water Falls
(C) Pothamedu View Point
(D) Padinjarathara Dam

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ