പോസ്റ്റുകള്‍

ഡിസംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

CE2 M10

Loading…

CE1 M10

Loading…

1.4 കേരളം ഭൂമിശാസ്ത്രം

കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി (A) നെല്ലിയാമ്പതി പീഠഭൂമി (B) മൂന്നാർ-പീരുമേട് പീഠഭൂമി (C) പെരിയാർ പീഠഭൂമി (D) വയനാട് പീഠഭൂമി LASCAR - FISHERIES Question Code : 018/2019  Lascar-Fisheries Cat.No 279/2017   Medium of Question : Malayalam QUESTION BOOKLET ALPHACODE A   Date of Test : 05/04/2019  കിഴക്ക്‌ പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ്‌ അറബിക്കടൽ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഏറെ ഭിന്നമാണ്‌. തെക്കുമുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ്‌ കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്‌. പ്രകൃതി നിർമ്മിതമായ ഒരു മതിലുപോലെയാണ്‌ ഈ മലനിരകൾ. പാലക്കാട്‌ ജില്ലയിലെ വാളയാറിൽ മാത്രമാണ്‌ പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്‌. വാളയാർ ചുരം എന്ന ഈ ചുരമുളളതിനാൽ പാലക്കാടു ജില്ലയിൽ മാത്രം മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്‌. 580 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടൽ സ്പർശിക്കുന്ന

കേരളം ഭൂമിശാസ്ത്രം

കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി (A) നെല്ലിയാമ്പതി പീഠഭൂമി (B) മൂന്നാർ-പീരുമേട് പീഠഭൂമി (C) പെരിയാർ പീഠഭൂമി (D) വയനാട് പീഠഭൂമി   വയനാട് പീഠഭൂമി LASCAR - FISHERIES Question Code : 018/2019  Lascar-Fisheries Cat.No 279/2017   Medium of Question : Malayalam QUESTION BOOKLET ALPHACODE A   Date of Test : 05/04/2019 

QUIZ 7 M10

Loading…

QUIZ 6 M10

Loading…

സമാസം

ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം . ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു തൽപുരുഷൻ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ അസമാനാധികരണത്തിൽ.വിഗ്രഹിക്കുമ്പോൾ വിഭക്തി പ്രത്യയങ്ങൾ സ്പഷ്ടമാകും എന്നതാണ് തത്പുരുഷ സമാസത്തിന്റെ പ്രത്യേകത .ഉദാ :പാക്കുവെട്ടി - പാക്കിനെ വെട്ടുന്നത് എന്ന് വിഗ്രഹിക്കാം . എ എന്ന വിഭക്തി പ്രത്യയം വരുന്നതിനാൽ തത്പുരുഷ സമാസം കർമ്മധാരയൻ‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.നീലമേഘം എന്ന സമസ്ത പദത്തിൽ നീല പൂർവ്വപദവുo മേഘം ഉത്തരപദവുമാണ്.ഉത്തര പദമായ മേഘത്തെ വിശേഷിപ്പിക്കുന്നതിനായി ചേർത്തിരിക്കുന്ന പദമാണ് നീല. വിശേഷണം നിലയും വിശേഷ്യം മേഘവുമാണ് .വിശേഷണ വിശേഷ്യങ്ങൾ പുർവ്വപദവും ഉത്തരപദവുമായി സമാസിച്ചാൽ അതു കർമ്മധാരയൻ സമാസം. ദ്വിഗുസമാസം - പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു. ഉദ: മുക്കണ്ണൻ,

QUIZ 5 M10

Loading…

QUIZ 4 M10

Loading…

QUIZ 3 M10

Loading…

QUIZ 2 M10

Loading…

pyq 72 ans

ഇമേജ്
                 പാലക്കാട് LDC 2007 answer key 72 1.കോണ ഏതു രാജ്യത്തിന്റെ നാണയം ആണ്? a ഗ്രൂസ് b ഹംഗറി   c നോർവെ d പെയിൻ  2.ബുദ്ധമത കൃതികൾ രചിക്കാൻ ഉപയോഗി ച്ചിരുന്ന ഭാഷ ഏത് ?  a സംസ്കൃതം b.തമിഴ്   c തുളു  d പാലി   3.പിൻകോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത് ?  a 1965  b 1970 c 1972 d 1978  4.ഇബനുബത്ത ഏതു രാജാവിന്റെ മരണ കാലത്ത് ഇന്ത്യലെത്തിയ ആഫ്രിക്കൻ സഞ്ചാരി ആണ് ? a മുഹമ്മദ് ബിൻ തുഗ്ലക്  b മുഹമ്മദ് ഗോറി c ഹർഷൻ d അശോകൻ  5.ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആര്? a ജവഹർലാൽ നെഹ്റു  b കാർട്ടൂണിസ്റ്റ് ശങ്കർ  c ജി . ശങ്കരപിള  d കുമാരനാശാൻ 6.കാപ്പിച്ചെടിയുടെ ജന്മദേശം ഏത് ? a ഇന്ത്യ  b അറേബ്യ c ഇറാൻ  d എത്യോപ്യ 7.ബാങ്കുകൾ ദേശസാത്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി  a ജവഹർലാൽ നെഹ്റു b  ലാൽ ബഹദൂർ ശാസ്ത്രി c രാജീവ്ഗാന്ധി  d ഇന്ദിരാഗാന്ധി  8.അൽമാട്ടി അണക്കിട്ട് ഏതു നദിയിൽ നിർമ്മിച്ചിരിക്കുന്നു  a കാവേരി  b ഗോബരി  c നർമ്മദാ d  കൃഷ്ണ,  9.ജമ്മു - കാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത്  a ഉറുദു b ഹിന്ദി  c അറബി