9.7.32 ക്വിറ്റ് ഇന്ത്യ

ക്വിറ്റ് ഇന്ത്യ

ക്രിപ്സ്  മിഷന്റെ പരാജയമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ തുടക്കത്തിന് കാരണം .

കിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത് - 1942

കിറ്റ് ഇന്ത്യാ സമയത്തെ വൈസ്രോയി -ലിൻ ലിത്ഗോ

കിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ ഐ . എൻ . സി സമ്മേളനം - ബോംബെയിൽ ചേർന്ന സ്പെഷ്യൽ സമ്മേളനം .

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടത് - ബോംബെ യിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വച്ച്

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്നത് ആഗസ്റ്റ് ക്രാന്തി മൈതാനം

ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് - നെഹ്റു

ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത് -യൂസഫ് മെഹ്‌റലി 

ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപ്രതം - ഹരിജൻ

ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം - പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് - ആഗസ്റ്റ് 9

ക്വിറ്റ് ഇന്ത്യാ സമരനായിക - അരുണ ആസിഫലി

ക്വിറ്റ് ഇന്ത്യ സമരനായകൻ -ജയപ്രകാശ് നാരായണൻ

ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് -1942 ആഗസ്റ്റ് 8

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം -1942 ആഗസ്റ്റ് 9

ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് വിട്ടുനിന്ന പ്രമുഖ സംഘടനകൾ - മുസ്ലീം ലീഗ് , ഹിന്ദുമഹാസഭ , കമ്മ്യൂണിസ്റ്റ് പാർട്ടി

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മുസ്ലീം ലീഗുകാർ ഉയർത്തിയ മുദ്രാവാക്യം വിഭജിക്കുക , ഭരിക്കുകി ഡിവൈഡ് ആന്റ് റൂൾ )

കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത് - കെ . ബി . മേനോൻ

ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം - കീഴരിയൂർ ബോംബ് കേസ്

കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകി യത് - ഡോ . കെ . ബി . മേനോൻ

ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി യെ തടവിലാക്കിയത് - ആഗാഖാൻ കൊട്ടാരം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ