MALAYALAM important points

പേരെച്ചം - ക്രിയ കൊണ്ട് നാമത്തെ വിശേഷിപ്പിക്കുക ( നാമംഗജം ) ; മെച്ചം - ക്രിയ
ഉദാ ; - പറയുന്ന കാര്യം ,ചെയ്യുന്ന ജോലി , ഓടുന്ന കുട്ടി ,ചാടുന്ന മാൻ

പറ്റുവിന --  പേരെച്ചം , വിനയെച്ചം

വിനയെച്ചം - ക്രിയയെ വിശേഷിപ്പിക്കുന്ന ക്രിയ
(ക്രിയാൻഗജം )
ഉദാ :സോമൻ ജോലി ചെയ്ത് ക്ഷീണിച്ചു
രാമു ചാരി ഇരുന്നു

മുറിഞ്ഞൊരു മരം - പേരെച്ചം 
ചാടിക്കയറി  - വിനയെച്ചം 
പാടാൻ പറഞ്ഞു - വിനയെച്ചം 

= മലയാള ഭാഷാക്കില്ലാത്തത്
ഏക വചനം
ബഹു വചനം
ദ്വി വചനം 
പൂച്ചക ബഹുവചനം

പൂജക ബഹുവചനം - ബഹുമാന സൂചികമായി ബഹുവചനം ഉപയോഗിക്കുന്നു .
ഉദാ  : സ്വാമികൾ, താങ്കൾ

തത്സമ രൂപത്തിലുള്ള പദം
കണ്ണൻ
ചാരം
വേദന
കാണാം

തത്സമ൦ - ഒരു ഭാഷ മറ്റൊരു ഭാഷയിൽ നിന്ന് യാതൊരു രൂപമാറ്റവും കൂടാതെ ഉപയോഗിക്കുന്നതിനെ തത്സമം എന്ന പറയുന്നു

മലയാള ഭാഷയിൽ തത്സമ പദങ്ങലുള്ളത്  സംസ്കൃത ഭാഷയിൽ നിന്നാണ്

ഉദാ : മുഖം ,ദന്തം ,ഫലം ,ദു:ഖം , സന്തോഷം ,വേദന ,പ്രയാസം ,വിശ്രമം ,വിചാരം ,സഭ ,ആലോചന ,ദയ ,ജീവൻ

സൂഷ്മ സ്വഭാവം വർണ്ണിച്ചാൽ :
(എ) കാവ്യലിംഗമാം
(ബി)അർത്ഥനന്തരന്യാസ വാക്യം
(സി)സ്വഭാവോക്തിയതായത്
(ഡി)സമാസോക്തിയലംകൃതി

ശ്ലഥകാകളീവൃത്തത്തിൽ
രണ്ടാംപാദത്തിലാന്ത്യമാം
രണ്ടക്ഷരം കുറഞ്ഞിടിലതു മഞ്ജരിയായിട്ടും

കൃഷ്ണഗാഥ , ദുരവസ്ഥ

മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ
എട്ടുചേർത്തുള്ളി താടിക്കു ചൊല്ലാം കാകളി എന്നുപേർ

മലയാള വ്യാകരത്തിലെ ഒരു വൃത്തമാണ് കാകളി കാകളി യുമായി ഏറെ സാമ്യമുള്ള മറ്റൊരു വൃത്തമാണ് മഞ്ജരി . കിളിപ്പാട് പ്രസ്ഥാനത്തിലെ പ്രധാന വൃത്തങ്ങളിലൊന്നാണ്

കാകളി - അധ്യാത്മരാമായണം അയോധ്യാകാണ്ഡം

മഗ്ദലമറിയാം - മഞ്ജരി
കൊച്ചുസീത - കാകളി
സുന്ദരകാണ്ഡം - കളകാഞ്ചി
കരുണ - നതോന്നത
വീണപ്പൂവ് -വസന്തതിലകം
ചിന്താവിഷ്ടയായ സീത - വിയോഗിനി
കൃഷ്ണഗാഥ - മഞ്ജരി
കുചേല വൃത്തം വഞ്ചിപ്പാട്ട് - നതോന്നത
നളിനി - രഥോദ്ധത
മാമ്പഴം - കേക
സൂര്യകാന്തി - കേക

വാല്മീകി രാമായണ കാവ്യ രചനക്ക് പൂർണ്ണമായി ഉപയോഗിച്ചിരിക്കുന്ന വൃത്തം - അനുഷ്ടുപ്പ് (സംസ്കൃത വൃത്തം )

This is the standing order
a ) ഇത് അടിയന്തരമായ ഉത്തരവാണ്
b ) ഇതാണ് ഉത്തരവിന്റെ കാലാവധി
c ) നിലനിൽപ്പിന്റെ ഉത്തരവാണ്
d ) ഇത് നിലവിലുള്ള ഉത്തരവാണ്

zero hour
മൗനം സമയം
ഇടവേള
ശൂന്യവേള
ചർച്ചാവേള

zero hour - പൊതുപ്രശ്നങ്ങൾ നിയമ നിർമ്മാണ വേളയിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ അനുവദിക്കുന്ന സമയം . ബ്രിട്ടീഷ് പാർലമെന്റിലാണ് ഉൽഭവം .12 നും 1 മണിക്കും ഇടയ്ക്കാണ് അംഗങ്ങൾക്ക് ഇരുന്നയിക്കാൻ സമയം കൊടുക്കാറ്

slow and steady wins the race
പയ്യെ തിന്നാൽ പനയും തിന്നാം

മലയാളം എന്ന പദം ശരിയായ അർത്ഥത്തിൽ പിരിക്കുന്നത്
മലയാ +ആളം
മല + അളം
മലയ + അളം
മല + ആളം

ലീലാതിലകം രചിച്ചിരിക്കുന്ന ഭാഷ
സംസ്കൃതം
തമിഴ്
മലയാളം
പ്രാകൃതം






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ