PYQ 68 ANSWER KEY

LDC 2007 MALAPPURAM

 1.LDC എന്ന വാക്ക് MCD എന്നെഴുതാമെങ്കിൽ TOP എന്ന വാക്ക് എങ്ങനെ എഴുതാം?
 ( a ) RST
 ( b ) MPO
 ( C ) SPQ
 ( d ) UPO

 2. ഒരു ക്ലോക്ക് 1.00 മണി എന്ന സമ യം കാണിക്കുമ്പോൾ മിനിട്ട് സൂ ചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

( a ) 30°
 ( b ) 31°
 ( C ) 29°
 ( d ) 30.5°

3, ഒരാൾ 250 രൂപ 8 ശതമാനം സാധാരണ പലിശയ്ക്ക് ' 12 വർഷത്തേക്കും 9 ശതമാനം സാധാരണ പലിശയ്ക്ക് 10 വർഷത്തേയ്ക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര?
  ( a ) 100
  ( b ) 110
  (c) 120
  ( d ) 130

  4.രാമൻ , കൃഷ്ണന്റെ മുമ്പിലും , രാജൻ രാമന്റെ മുമ്പിലും , സേതു രാജന്റെ മുമ്പിലും സീത രാമന്റെ മുമ്പിലും നടക്കുന്നു . ആരാണ് ഏറ്റവും പുറകിൽ ഉള്ളത് ?

 ( a )  സീത
  ( b ) കൃഷ്ണൻ
  ( C ) സേതു
  ( d ) രാജൻ

5 , ക്രിയ ചെയ്യുക 







( a ) 1 . 29
( b ) 1 . 19
( C ) 1 . 28
( d ) 1 . 18

 6 .  അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5 : 2 പത്തുവർഷത്തിനു ശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായം എത്ര ?

  (a) 15 
  (b) 20 
  (C) 25
  (d) 30

 7. ഒരു സംഖ്യയുടെ 2 . 5 ശതമാനത്തിന്റെ 2 . 5 ശതമാനം  0.05       ആണെങ്കിൽ സംഖ്യ എത്ര ?
  (a) 50 
  (b) 5
  (c) 80 
  (d) 8

 8.ഒരാൾ തന്റെ വരുമാനത്തിന്റെ പകുതിയുടെ പകുതി ഭാര്യയ്ക്കും അതിന്റെ പകുതി - അമ്മയ്ക്കും നൽകിയപ്പോൾ 2250 രൂപ മിച്ചം വന്നു . അയാളുടെ വരുമാനം എത്ര ? 
( a ) 3600 രൂപ
( b ) 1700 രൂപ 
( C ) 2800 രൂപ 
(d ) 2900 രൂപ 

9 . ' RUN ' എന്ന പദം " TRP ' എന്ന് എഴുതാമെങ്കിൽ  KIT ' എന്ന പദം എങ്ങനെയെഴുതാം.

 ഉത്തരം ഇല്ല 

10 . ഒരു ക്ലോക്കിലെ മണിക്കുർ , മിനിട്ട് , സെക്കന്റ് സൂ ചികൾ തമ്മിൽ മീതെയ്ക്ക് മീതെ വരുന്നത് എത്ര പ്രാവശ്യം ?


എത്ര സമയത്തിനുള്ളിൽ എന്ന് പറയാത്തതിനാൽ  കൃത്യമായി ഉത്തരം പറയാനാക്കിയല്ല 

11 . 








 12 , ഒരു വാഹനം മൊത്തം ദൂരത്തിന്റെ പകുതി 80 മീറ്ററും ബാക്കി ദൂരം 10 ശതമാനം കുറവ് വേഗത്തിലും മണിക്കുറിൽ യാത്ര ചെയ്തു  2 മണിക്കൂർകൊണ്ട് എത്തിചേർന്നാൽ ദൂരം എത്ര?
 ( a ) 151 . 3 
 ( b ) 1514
 ( c ) 151 . 5 
 ( d ) 151.6 

13 : താഴെ കൊടുത്ത പദങ്ങളിൽ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ പദം ഏത് ?
 ( a ) നാക്ക്
 ( b ) മൂക്ക് 
 ( c ) തൊണ്ട
 ( d ) കണ്ണ് 

14 . അക്ഷരശണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക . 
EARTH , RTHEA , HEART . . . . . . . 

 ( a ) ARTHE 
 ( b ) RTHEA 
 ( c ) EHRTA
 ( d ) AERTH 

15 . താഴെ കൊടുത്ത സംഖ്യാശ്രേണിയിലെ വിട്ടുപോയ അക്കം പൂരിപ്പിക്കുക . 
12 ; 72 ; 24........

  (a) 6
  ( b ) 288
  ( c ) 48
  ( d ) 9

16 . ഒരാൾ കിഴക്കോട്ട് 2 കി . മീറ്ററും വടക്കോട്ട് 1 കി . മീറ്ററും വീണ്ടും കോഴിക്കോട്ട് 2 കി . മീറ്ററും വടക്കോട്ട് 2 കി . മീറ്ററും - - സഞ്ചരിച്ചു . പുറപ്പെട്ട് സ്ഥലത്തുനിന്നും അയാളുടെ ദൂരം .
(a)  6
(b) 4
(c) 1
(d) 5

  17 . ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്ക് ഉണ്ട് . മൂന്നുവർഷം മുമ്പ് , നീനയുടെ മൂന്നിരട്ടി വയസ്സ ഗീതയ്ക്ക് ഉണ്ട് . നീനയുടെ വയസ്സ് എത്ര ?
 ( a ) 6 
 ( b ) 7 
 (c) 12 
 ( d ) 8

 -18 . " WORK ' എന്ന പദം ' LHIF ' എന്നെഴുതുന്ന കോഡുപയോഗിച്ച ' MAN ' എന്ന പദം എങ്ങനെയെഴുതാം 
 ( a ) DOT 
( b )  GAG
( c ) TOP
( d ) BAD 

19. ക്രിയ ചെയ്ത് ഉത്തരം കാണുക .

 9 , 8653 + 3 , 7928 + 2.9167 + 6.5432 =
( a ) 21 . 1180 
( b ) 22 . 1180 
( c ) 23 . 1180 
( d ) 24 . 1180 

20 . ഒരു സംഖ്യയുടെ 11 ശതമാനത്തിന്റെ 50 ശതമാനം 12 ആണെങ്കിൽ സംഖ്യഎത്ര ?
( a ) 400
( b) 328 
( b ) 420
( d ) 300 

21 . ബങ്കിംചന്ദ്രചാറ്റർജിയുടെ ആദ്യനോവൽ ഏത് ?
 ( a ) ദുർഗേശ നന്ദിനി
 ( b ) ആനന്ദമം 
( c ) മൃണാളിനി 
( d ) രജനി 

22 . ബനിയാൻമരം എന്ന പേരിൽ ടി അറിയപ്പെടുന്ന വ്യകം ഏത് ?
  ( a ) അത്തി
 ( b )ഇത്തി
 ( C ) കല്യാൽ
 (d) പേരാൽ 

 23 . സംഘകാലകൃതികളിലെ ആദ്യഗാനം ഏത് ? 
( a ) നാട്ടിനെ 
( b ) ചിലപ്പതികാരം 
( c ) തൊൽകാപ്പിയം
 ( d ) പൂറനാനൂറ് 

24 . ശാതവാംഗന വംശസ്ഥാപകൻ ആര് ?
 ( a ) ഗൗതമിപുത്ര ശതകർണി
 ( b ) പുലികേശി രണ്ടാമൻ 
 ( c ) രുദ്രമാനൻ 
 ( d ) സിമുഖൻ

 25 . ഇഖ്ത സമ്പ്രദായം നടപ്പിലാക്കിയത് ?
 ( a ) മുഗളന്മാർ 
( b ) തുർക്കി സുൽത്താന്മാർ
 ( c ) അഫ്ഘാനികൾ 
( d ) ബാഹ്മിനികൾ 

26 . ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴതി ഏത് ? 
 ( a ) മണിമേഖല 
 ( b ) മധുരക്കാഞ്ചി
 ( c ) ചിലപ്പതികാരം
 ( d ) നാട്ടിൻ 

27 .മലബാർ കുടിയാന്മനിയമം പാസാക്കിയത് എന്ന് 
( a ) 1936 ൽ
 ( b ) 1930 ൽ 
( c ) 1963 ൽ 
( d ) 1942ൽ 

28 . ലിംഗയതന്മാരുടെ മുഖ്യ ആരാധനമൂർത്തി ആരായിരുന്നു ?
 ( a ) വിഷ്ണു 
( b ) ശിവൻ 
( c ) നാരായണൻ 
( d ) സരസ്വതി 

29 . ലാഖ് - ബക്ഷ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര് ?
 ( a ) ബാൽബൻ 
 ( b ) സുൽത്താന റസിയ
 ( c ) കുതുബ്ദ്ദീൻ ഐബക്ക് 
 ( d ) അക്ബ ർ 

30 . വ്യാപാരികളുടെ ദൈവം എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര് ?
 ( a ) സുൽത്താൻ അലാവുദ്ദീൻ 
 ( b ) മുഹമ്മദ് ഗവാൻ 
 ( c ) ഇൽത്തമിശ് 
 ( d ) മുഹമ്മദ് ബിൻ തുഗ്ലക്

 31 . മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത് ? 
( a ) ഗ്ലാസിയോളജി 
( b ) ആർക്കിയോളജി
 ( c ) ക്ലൈമറ്റോളജി
 ( d ) നൊളജി 

32 . ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത് ?
 ( a ) വെള്ളി
 ( b ) പ്ലാറ്റിനം 
 ( c ) അലുമിനിയം
 ( d ) മെർക്കുറി 

33 . രാമാനുജ സംഖ്യ ഏത് ?
 ( a ) 1730
 ( b ) 1728
 ( c ) 1729 
 ( d ) 1702 

 34 . തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം ഏത് ? 
( a ) തേക്കടി 
 ( b ) തൃശ്ശൂർ 
( c ) നിലമ്പൂർ 
( d ) കുമരകം 

35 . വിഷവാതകം നിറഞ്ഞ ഗ്രഹം ഏത് ?
 ( a ) ശനി
 ( b ) യുറാനസ്
 ( c ) വ്യാഴം 
( d ) ചൊവ്വ 

 36 . ജലത്തിന്റെ വിശിഷ്ഠ താപധാരിത എത്ര ? 
( a ) 4200 / kgK 
( b ) 4100 J / kgK
 ( c ) 4000 J / kgK 
( d ) 4022 J / kgK 

37 . താഴെ പറയുന്നവയിൽ ജോവിയൻ ഗ്രഹം ഏത് ?
 ( a ) ചൊവ്വ
 ( b ) ഭൂമി 
 ( c ) യുറാനസ്
 ( d ) ശുകൻ 
38 . വൈദ്യുത കാന്തികരണം കണ്ടുപിടിച്ചതാര്?
 ( a ) ഐൻസ്റ്റീൻ 
 ( b ) എഡിസൺ 
 ( C ) ഈഴ്സ്റ്റസ്
 ( d ) മൈക്കൽ ഫാരഡെ 

 39 . ഇന്തുപ്പിന്റെ രാസസൂത്രം എന്ത് ?
( a ) KCl
( b ) NaCl
 ( c ) Cao 
( d ) Zno 

40 . രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം ഏത്
 ( a ) ടെറ്റനസ്
 ( b ) ലുക്കേമിയ
 ( c ) ഹിമോഫീലിയ
 ( d ) ടെറ്റനി

41. കേരള സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആര് ? 
( a ) എം . കമലം
 ( b ) സുഗതകുമാരി 
 ( c ) ജസ്റ്റിസ് . ഡി . ശ്രീദേവി
 ( d ) റസിയാബി

 42 . ദേശീയ കുഷ്ഠരോഗ നിർമാർജന ദിനം ആചരിക്കുന്നതെപ്പോൾ ? 
( a ) ജനവരി 26 
( b ) മാർച്ച് 8
 ( c ) ജനവരി 30 
( d ) മാർച്ച് 18

 43 . പ്രഥമ ഗുപ്തൻ നായർ പുസ്കാര ജേതാവ് ആര്
 ( a ) എം . പി . വിരേന്ദ്രകുമാർ
 ( b ) അക്കിത്തം
 ( C ) കമലാസുരയ്യ
 ( d ) എം . ലീലാവതി

 44 , ബിയർകാൻ കില്ലർ എന്നറിയപ്പെടുന്ന കുറ്റവാളിയുടെ യഥാർത്ഥ പേരെന്ത്?
 ( a ) സുമിത് ഗുപ്ത 
 ( b ) അബസലിം 
 ( c ) റൊമിയോ ഫെർണാണ്ടസ്
 ( d ) രവിന്ദ്രകാന്തോളെ

45 . യുവേഫയുടെ ഇപ്പോഴത്തെ അധ്യക്ഷൻ ആര് ? 
 ( a ) സെപ്സ്റ്റാർ 
 ( b ലെനർട്ട് ഒ ഹാൻസൽ
 ( c ) മിഷേൽ പ്ലറ്റീനി 
 ( d ) ദോഗ്ബ 

46 . കാവേരി തർക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിപ്രകാരം കേരളത്തിനു ലഭിക്കുന്ന ജലത്തിന്റെ അളവ് എത് ?
 ( a ) 20 ടി . എം , സി . അടി വള്ളം
 ( b ) 30 ടി . എം . സി . അടിവെള്ളം 
( C ) 320 ടി . എംസി , അടിവെള്ളം
 ( d ) 420 ടി . എം . സി . അടിവെളളം

 47 . വൻകിട കമ്പനിക്കുള്ള 2006 ലെ ഊർജ്ജ സംരക്ഷണ അവാർഡു നേടിയ കമ്പനി ഏത്?
 ( a ) എഫ് . എ . സി . ടി
 ( b ) ടൈറ്റാനിയം
 ( C ) കൊച്ചി എണ്ണ ശുദ്ധീകരണശാല
 ( d ) അപ്പോളോ ടയേഴ്സ് 

 48 . 2007 ലെ സരസ്വതി സമ്മാനജേതാവ് ആര് ? 

( a ) ഒ . എൻ . വി . കുറുപ്പ്
 ( b ) സത്യപ്രകാശ് ബറുവ
 ( c ) ഡോ . ജഗനാഥ് പ്രസാദ് ദാസ്
 ( d ) ഡോ . മൂളീകൃഷ

 49 . ' കേരളം മണ്ണും മനുഷ്യരും ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ? 
 ( a ) പി . ഗോവിന്ദപിള്ള
 ( b ) ഡോ . തോമസ് ഐസക് 
( C ) എം . മുകുന്ദൻ 
( d ) എം . ജി . എസ് . നാരായണൻ

 50 . കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത് ? 
 ( a ) എസ് . ബി . ടി 
( b ) കാത്തലിക് സിറിയൻ ബാങ്ക്
 ( c ) ഫെഡറൽ ബാങ്ക്
 ( d ) നെടുങ്ങാടി ബാങ്ക് 

51 , കേരളത്തിലെ ഏറ്റവു വലിയ താലൂക്ക് ഏത് ?
 ( a ) ദേവികുളം
 ( b ) തലശ്ശേരി
 ( C ) തൊടുപുഴ 
( d ) ഏറനാട് 

52 . കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം
 ( a ) 8 
 ( b ) 7
  (c) 9
 ( d ) 10

 53 . വയനാട് ജില്ലയിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം എത്ര ?
  (a)4
  (b) 2 
  (c) 5 
  (d) 3

54 . എൻ . എച്ച് . 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത്?
 ( a ) കോഴിക്കോട് - മൂലഹള്ള
 ( B ) പാലക്കാട് - കോഴിക്കോട്
 ( C ) കൊല്ലം - തേനി  
( d ) തലപ്പാടി - ഇടപ്പള്ളി

 55 , ആദ്യത്തെ ഇ . എം . എസ്സ് . മന്ത്രിസഭ പിരിച്ചുവിട്ട വർഷം ഏത് ?
 ( a ) 1957 
( b ) 1956
 ( c ) 1958
 ( d ) 1959 

56 . മൂഷികവംശത്തിൽ പരാമർശിക്കപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത് ?
 ( a ) നെടിയിരിപ്പ്
 ( b ) ഇടപ്പള്ളി 
( C ) കോലത്തുനാട്
 ( d ) കടത്തനാട് 

57 . പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതിചെയ്യുന്ന ജില്ല
 ( a ) വയനാട് 
 ( b ) ഇടുക്കി 
( c ) കോട്ടയം
 ( d ) കണ്ണൂർ

 58 , ഇന്ത്യൻ കിക്കറ്റ് മേൽ ഇടം കിട്ടിയ ആദ്യ സമ്പൂർണ മലയാളി ആര് ?
 ( a ) ശ്രീശാന്ത്
 ( b ) ഉത്തപ്പ 
( C ) കുംബ്ലെ 
 ( d ) ടിനു യോഹന്നാൻ 

59 . കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് രൂപീകരിക്കപ്പെട്ട വർഷം ഏത് ?
 ( a ) 1975
 ( b ) 1978 
 ( c ) 1980 
 ( d ) 1990

60. കേരളത്തിനു മൂന്നാമതും സന്തോഷ് ട്രോഫി ലഭിച്ച വർഷം ഏത് ? -
   (a )1972
   ( b ) 1990
  ( c ) 1994
  ( d ) 1993

61 , മാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ( a ) കേരളം 
 ( b ) ഒറീസ്സാ 
 ( c ) ആന്ധ്രാപ്രദേശ്
( d ) ഗുജറാത്ത്

 62 , ഇന്ത്യയിൽ ജനതാപാർട്ടി അധികാരത്തിലേറിയ വർഷം ഏത് ? 
( a ) 1980 
( b ) 1967
 ( C ) 1977
 ( d ) 1990 

63 , ശകവർഷത്തിലെ ഒന്നാമത്തെ മാസം ഏത്?
 (a) ഫാൽഗുനം
 (b) ചൈത്രം 
 (c) മാഘം 
 (d) ഭാദ്രം 

64 . ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ സ്ഥാപകനാര്
 ( a ) ജവഹർലാൽ നെഹ്ര 
( b ) ആർ . ശങ്കർ |
( c ) കാർട്ടൂണിസ്റ്റ് ശങ്കർ 
 ( d ) മേനക ഗാന്ധി

 65 . തമിഴ്നാട്ടിലെ പ്രഥമ വനിതാ മുഖ്യമന്ത്രി ആര്?
 ( a ) ജാനകി രാമചന്ദ്രൻ
 ( b ) ജയലളിത 
( c ) മൂത്തുലക്ഷ്മി
 ( d ) ശശികല 

66 . മൗലാന അബ്ദുൽകലാം ആസാറിന്റെ ജന്മദേശം ഏത്?
 ( a ) മെർക്ക 
( b ) മദീന
 ( C ) ലക്നൗ 
( d ) കാൺപൂർ

 67 . ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരരഹിത ഗ്രാമം ഏത് ?
 ( a ) കടവത്തൂർ 
( b ) തൃപ്രങ്ങോട്ടുർ 
( c ) വരവൂർ 
( d ) കാട്ടം 

68 . ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ , കോൺഗ്രസ്സ് പ്രസിഡന്റായിരുന്നത് ആര് ? 
( a ) ജവഹർലാൽ നെഹ 
 ( b ) മഹാരാഗാന്ധി
 ( C ) കെ . ബി . കൃപലാനി
 ( d ) രാജേന്ദ്രപ്രസാദ് 

69 . ' രണ്ട് ചൈനയിൽ ' എന്ന ക്യതിയുടെ കർത്താവാര് ?
 ( a ) കെ . എൻ . പണിക്കർ
 ( b ) കെ . എം . പണിക്കർ 
( c ) കെ . എം . മാണി 
 ( d ) കെ . മാധവൻ നായർ

 70 . ഡോ . സക്കീർ ഹുസൈൻ ഉപരാഷ്ട്രപതിയായിരുന്ന കാലം ഏത് ? 
( a ) 1952-62 
( b ) 1970 - 74 
( c ) 1942 - 67
 ( d ) 1994-62

71 , " The synonyth of " salute ' is;
 ( a ) pollute
 ( b ) dilute 
 ( c ) greet
 ( d ) triarch 

72 . The synonyIn ol " " dig ' is : 
( a ) huge
( b ) unearth
( c ) fill
( d ) hill

73 , the automiyil of " genuine ' is; 
( a ) fake
b) famous
( c ) reall 
( d ) original

 74 . The intyonny1 of sympatlay is 
 ( a ) telepathy 
 ( b ) apathi
 ( c ) allopathy
 ( d ) antipathy

 Directionis ( Q . No . 75 - 77 ) which part is correct in the following sentences ?

 75 , " The facts ( a ) / of the cases( b ) / are shortly ( c ) / as follows (d)

 76 . One of  my ( a ) teachers live ( b ) text door ( c ) to my aunt  (d)

 77 .The thief/(a) together with his accomplies/ (b) have broken into/ (c)  the strong room

78 . " They make a book of paper " . is thie active form of
 ( a ) A book is being made of paper 
 ( b ) A book of paper was made by them 
 ( c ) A book of paper is being made by them
 ( d ) A book is made of paper 

79 , He looked . . . . . . the word in the dictionary
 ( a ) up 
 ( b ) for 
 ( c ) into
 ( d ) at 

80. She is . . . . . . . untidy girl
 ( a ) very
 ( b ) a
 ( c ) the
 ( d ) an 
81 , The headmaster insisted on . . . . . . . . . . . the letter
 ( a ) see 
( b ) to see 
( c ) is becoming
 ( d ) was becoming

 83 , Ask him . . 
( a ) whether he likes coffee
 ( b ) whether he do like coffee
 ( c ) whether does he like coffee
 ( d ) whether he like coffee 

84 . The correctly spell word is
 ( a ) resemblance
 ( b ) resamblance
 ( C ) resamblence
 ( d ) recemblance

 85 . This room is . . .  . . . lager than the other 
 ( a ) much
 ( b ) many
 ( C ) very 
 ( d ) more 

86. i am sorry if the meat is . . . . . . . . . . . . . hard 
 ( a ) fairly
 ( b ) more
 ( c ) much
 ( d ) rather

 87 . If you tease the dog , it . . . . . . . you 
  ( a ) bites 
  (b ) should bite
  ( c ) will bite 
  ( d ) would bite 

88 , She is the finest woman....... ever lived.
 ( a ) who 
 ( b ) which 
 ( 6 ) she 
 ( d ) that 

89 , This PC is as good this new , it has . . . iii . . . been used 
( a ) hardly 
( b ) mostly 
( C ) Intely
 ( d ) most 

90. Little progress has beevi matte . . . . . . . . . ?
 ( a ) hasn ' t it ? 
 ( b ) has it ?
 ( c ) has little ? 
 ( d ) hasn ' t little ?

 91 . വിഭക്തി  പ്രത്യയമില്ലാത്ത വിഭക്തി 
( a ) സംബന്ധിക 
( b ) പ്രയോജിക
 ( c ) സംയോജിക 
( d ) നിർദേശിക
        
 92 . ഒരു പാദത്തിൽ 26 അക്ഷരത്തിനു മേൽവരുന്ന വ്യത്തം?
 ( a ) പുഷ്പിതാഗ
 ( b ) ശാർവ്വലവിക്രീഡിതം
 ( C ) ദണ്ഡ കം
 ( d ) ഗദ്യം 

93 . മലയാള ഭാഷയ്ക്ക് ഇല്ലാത്തത് ? 
 ( a ) ഏകവചനം
 ( b) ബഹുവചനം
 ( C ) ദ്വിവചനം
 ( d ) പൂജക ബഹുവചനം

94 . A few pages this book wanting- എന്നതിനു ശരിയായ വിവർത്തനം?
 ( a ) ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ് 
( b ) ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല 
( c ) ചില പുസ്തകങ്ങളിലെ പുറങ്ങൾ ആവശ്യമില്ല
 ( d ) ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല

95 . Examination of witness എന്നതിന് ഉചിതമായ പരിഭാഷ 
( a ) സാക്ഷി പരിശോധന
 ( b ) സാക്ഷി പരീക്ഷ 
 ( c ) സാക്ഷി വിസ്താര 
 ( d ) പരിക്ഷാസാക്ഷി 

96 . I was taken aback to see my result സമാനാർതറത്തിലുള്ള മലയാള വാക്യമേത് 
( a ) എന്റെ പരീക്ഷാഫലം എന്ന ഞെട്ടിച്ചു 
 ( b ) എന്റെ പരീക്ഷാഫലം എന്നെ തകർത്തു
 ( c ) എന്റെ പരീക്ഷാഫലം എന്നെ പിന്തിരിപ്പിച്ചു 
( d ) എന്റെ പരീക്ഷാഫലം എന്നിൽ വിസ്മയമുളവാക്കി 

97 . " രാമനും കൃഷ്ണനും മിടുക്കന്മാരാണ് എന്ന വാക്യത്തിലെ " ഉം ' എന്നത്
 ( a ) സന്ധിവാചകം
 ( b ) സമുച്ചയം
 ( c ) അവ്യയം
 ( d ) അനുസ്വാരം 

98 . ആയിരത്താണ്ട് സന്ധിച്ചെയുന്നത്
 ( a ) ആയിരം + ആണ്ട് 
 ( b ) ആയിര + ആണ്ട്
 ( c ) ആയിരത്ത് + ആണ്ട്
 ( d ) ആയിരം + ത്ത് ആണ്ട്

 99 . മലയാളം ഏതുഭാഷാഗോത്രത്തിൽ ഉൾപ്പെടുന്നു ?
 ( a ) ഇന്തോ യുറോപ്യൻ 
( b ) ഇന്തോ ആര്യൻ 
 ( c ) ദ്രാവിഡം
( d ) തെക്കേ ഇന്ത്യൻ

 100 . രൂപക സമാസത്തിനുദാഹരണം
 ( a )അടിമലർ
 ( b ) നാന്മുഖൻ
 ( c ) പൂനിലാവ് 
( d ) മാനവ നിയോഗം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ