1.14 മണ്ണ് കാർഷികരംഗം


  • കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം .- ലാറ്ററൈറ്റ് ( ചെങ്കൽ മണ്ണ് )



  • കേരളത്തിൽ ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന [പ്രധാന വിളകൾ - റബ്ബർ കശുവണ്ടി , കുറുമുളക് , കാപ്പി 



  • കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ് - കറുത്ത മണ്ണ് 



  • സമുദ്രങ്ങളിൽ നിക്ഷേപിക്കപെട്ട അവശങ്ങളിൽ നിന്നുണ്ടാകുന്ന ചാരനിറമുള്ള മണ്ണ് കാണപ്പെടുന്ന ജില്ലകൾ - കൊല്ലം ആലപ്പുഴ 



  • മറ്റു പ്രദേശങ്ങളിൽ നിന്നും വഹിച്ചുകൊണ്ട് വരുന്ന പലതരം വസ്തുക്കൾ നിക്ഷേപിച്ചുണ്ടാകുന്ന മണ്ണ് - ഹൈഡ്രോമോർഫിക് മണ്ണ് 




  • നദികളുടെ തീരങ്ങളിൽ നിക്ഷേപിക്കുന്ന എക്കലിൽ നിന്നും ഉണ്ടാകുന്ന മണ്ണ് - നദീതട മണ്ണ് 

കേരളീയർ കർഷക ദിനമായി ആചരിക്കുന്നത് ?
ചിങ്ങം 1

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയിൽ കൃഷി ചെയ്യുന്ന കാർഷിക വിള - തെങ്ങ്

കേരത്തിൽ നെൽകൃഷി ഏറ്റവും കൂടുതൽ  ഉള്ള പ്രദേശം  - കുട്ടനാട് (ആലപ്പുഴ )

കേരളത്തിൽ  നെൽകൃഷി ഏറ്റവും കൂടുതലുള്ള ജില്ല - പാലക്കാട്

ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം - ജാതിക്ക

ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം - ഉലുവ

ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യജ്ഞനം - മഞ്ഞൾ


. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ഏത്?
(A)
എക്കൽ മണ്ണ്
(B)
ചെമ്മണ്ണ് 
(C) മണൽ മണ്ണ്
(D)
ലാറ്ററൈറ്റ് മണ്ണ്




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ