9.6.4 ഗോപാലകൃഷ്ണ ഖോഖലെ , ബാലഗംഗാധര തിലക് , ദാദാഭായ് നവറോജി

ഗോപാല കൃഷ് ഗോഖലെ 


 ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു - ഗോപാല കൃഷ് ഗോഖലെ 

ഗോപാല കൃഷ്ണ ഗോഖലെ ജനിച്ച സ്ഥലം - മഹാരാഷ്ട്ര യിലെ രത്നഗിരി ജില്ല 

മഹാരാഷ്ട്ര സോകട്ടീസ് ' എന്നറിയപ്പെടുന്ന വ്യക്തി ഗോപാല കൃഷ്ണ ഗോഖലെ 

ബാലഗംഗാധര തിലകൻ ഗോഖലയെ വിശേഷിപ്പിച്ചത് - മഹാരാഷ്ട്രയുടെ രതം , അധ്വാനിക്കു ന്നവരുടെ രാജകുമാരൻ , ഇന്ത്യയുടെ വ്രജം , ക്ഷീണഹൃദയനായ മിതവാദി 

അസാധാരണ മനുഷ്യൻ " എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് - കഴ്സൺ പ്രഭു 

ഗോപാല കൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു - മഹാദേവ ഗോവിന്ദ റാനഡ 

ഗോപാല കൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന സെർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റി ( 1905 ) 

ഗോഖലയെ പ്രസിഡന്റാക്കിയ കോൺഗ്രസ് സമ്മേ ളനം - ബനാറസ് സമ്മേളനം ( 1905 ) 

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മിതവാദിക ളുടെ നേതാവായിരുന്ന വ്യക്തി - ഗോപാല കൃഷ്ണ  ഗോഖലെ 

സർവ്വന്റ് സ് ഓഫ് ഇന്ത്യാ സൊസൈറ്റി ' യുടെ ആസ്ഥാനം - പൂന 

ഗോപാല കൃഷ്ണ ഗോഖലെ ആരംഭിച്ച പത്രങ്ങൾ - ദനേഷൻ , ജ്ഞാനപ്രകാശ് 

ഗോഖലെ ആരംഭിച്ച ഇംഗ്ലീഷ് പ്രതം - ഹിതവാദ

ബാലഗംഗാധരതിലക് 

ബാലഗംഗാധരതിലക് ജനിച്ച സ്ഥലം - രത്നഗിരി മഹാരാഷ്ട്ര ) 

ലോകമാന്യ , മറാത്ത കേസരീ എന്നീ പേരുകളിൽ അറിയപ്പെട്ട വ്യക്തി - ബാലഗംഗാധരതിലക് 

ഇന്ത്യയിലെ ദേശീയ തീവ്രവാദ ത്തിന്റെ പിതാവ് - ബാലഗംഗാധ രതിലക് 

ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് - ബാലഗംഗാധരതിലക് 

ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നറിയപ്പെടുന്ന ത് - ബാലഗംഗാധരതിലകൻ 

" അവിഭക്ത ഇന്ത്യയുടെ പിതാവ് ' എന്നറിയപ്പെടുന്നി വ്യക്തി - ബാലഗംഗാധരതിലക്

ഇന്ത്യൻ  അശാന്തിയുടെ പിതാവ് ' എന്നറിയപ്പെട്ടിരുന്ന വ്യക്തി - ബാലഗംഗാധരതിലക് 

"സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും ” എന്ന് പ്രഖ്യാപിച്ചത് ബാലഗംഗാധര തിലകൻ 

മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം നടത്തിയ നേതാവ് - ബാലഗംഗാധരതിലകൻ 

മഹാരാഷ്ട്രയിൽ ശിവജി ഉത്സവവും ഗണേശോ ത്സവവും ആരംഭിച്ചത് - ബാലഗംഗാധരതിലകൻ 

ഗണേശോത്സവത്തെ ദേശീയോത്സവമാക്കി മാറ്റിയ രാജ്യസ്നേഹി - ബാലഗംഗാധരതിലകൻ 

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേലനങ്ങളെ " അവധിക്കാല വിനോദപരിപാടികൾ എന്ന് വിശേഷിപ്പിച്ച വ്യക്തി - ബാലഗംഗാധരതിലക് 

മണ്ഡുകങ്ങളെപ്പോലെ വർഷത്തിലൊരിക്കൽ കരഞ്ഞിട്ട് ഒന്നും നേടാനാകില്ല ' എന്ന് കോൺഗ്രസിനെ പരിഹസിച്ച വ്യക്തി - ബാലഗംഗാധരതിലക്

തിലകൻ പൂനയിൽ ആരംഭിച്ച സ്കൂൾ - ന്യൂ ഇംഗ്ലീഷ് സ്കൂൾ 

പൂനെയിൽ ഹോംറൂൾ ലീഗ് സാഥാപിച്ചത് ബാലഗംഗാധരതിലക് ( 1916 ) 

1916 - ലെ ലക്നൗ ഉടമ്പടി ( കോൺഗ്രസ്സും - മുസ്ലീം ലീഗും സ്വാതന്ത്യ സമരത്തിൽ ഒന്നിച്ച് പ്രവർത്തി ക്കാൻ തീരുമാനിച്ച ഉടമ്പടി ) യുടെ ശില്പി ബാലഗംഗാധരതിലകൻ 

1916 - ൽ ലക്നൗ  ഉടമ്പടിയിൽ ഒപ്പുവച്ച വ്യക്തികൾ ബാലഗംഗാധരതിലകൻ , മുഹമ്മദലി ജിന്ന 

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ മഹാത്മാഗാന്ധി  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചത് ബാലഗംഗാധരതിലകൻ

 ബാലഗംഗാധരതിലകനെ 6 വർഷം തടവിൽ പാർ പിച്ചിരുന്ന ബർമ്മയിലെ ജയിൽ - മാൻഡല ജയിൽ 

ബാലഗംഗാധരതിലകൻ ആരംഭിച്ച പ്രമുഖ പ്രസിദ്ധീ കരണങ്ങൾ - കേസരി ( മറാത്ത പത്രം  ) മറാത്ത ( ഇംഗ്ലീഷ് പത്രം  ) 

ഇന്ത്യൻ അൺറസ്റ്റ് എന്ന പുസ്തകം രചിച്ചത് - സർ വാലന്റെൻ ഷിറോൺ 

" ഗീതാ രഹസ്യം ' , " ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്നീ കൃതികളുടെ രചയിതാവ് - ബാലഗംഗാധര തിലകൻ 

ആര്യൻമാർ ആർട്ടിക് പ്രദേശത്തു നിന്ന് വന്നവ രാണെന്ന് സമർത്ഥിക്കുന്ന തിലകന്റെ പുസ്തകം - " ദി ആർട്ടിക് ഹോം ഇൻ ദി വേദാസ് ' "

 മെച്ചപ്പെട്ട വിദേശഭരണത്തെക്കാൾ നല്ലത് തദ്ദേ ശീയരുടെ മെച്ചമല്ലാത്ത ഭരണമാണ് ” എന്നഭിപ്രാ യപ്പെട്ടത് ബാലഗംഗാധരതിലക്

ദാദാഭായ് നവറോജി

ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന - ദാദാഭായ് നവറോജി 

ഇന്ത്യൻ ധനതത്വശാസ്ത്രത്തി ന്റെയും , ഇന്ത്യൻ രാഷ്ട്രതന്ത അത്തിന്റെയും പിതാവ് -ദാദാഭായ് നവറോജി 

മസ്തിഷ്ക ചോർച്ചാ സിദ്ധാന്ത ത്തിന്റെ ഉപജ്ഞാ താവ്- ദാദാഭായ് നവറോജി 

പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ ' എന്ന പുസ്തകം രചിച്ചത് - ദാദാഭായ് നവറോജി 

ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഏഷ്യ ക്കാരൻ - ദാദാഭായ് നവറോജി 

ബ്രിട്ടനിൽ ഇന്ത്യയുടെ ആദ്യ അനൗദ്യോഗിക പ്രതിനിധി - ദാദാഭായ് നവറോജി 

ആധുനിക ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രജ്ഞൻ -ദാദാഭായ് നവറോജി 

ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത് - ദാദാഭായ് നവറോജി

 ' സ്വരാജ് ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ദാദാഭായ് നവറോജി 

1906 - ലെ കൊൽക്കത്തെ കോൺഗ്രസ് സമ്മേളന ത്തിൽ വച്ചാണ് സ്വരാജ് ' എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് - ദാദാഭായ് നവറോജി 

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നൽകിയത് - ദാദാഭായ് നവറോജി 

ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ 1866 ) രൂപീകരിച്ചത് - ദാദാഭായ് നവറോജി 

ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണത്തിനും ധൂർത്തിനുമെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാ ന്തം ആവിഷ്കരിച്ചത് - ദാദാഭായ് നവറോജി 

ബോംബെ എൽഫിൽസ്റ്റോൺ കോളേജിൽ പ്രൊഫസറായ  ആദ്യ ഇന്ത്യാക്കാരൻ
- ദാദാഭായ് 

നവറോജി നവറോജി ആരംഭിച്ച പ്രതങ്ങൾ - " വോയ്സ് ഓഫ് ഇന്ത്യ ' , " റാസ്ത് ഗോഫ്താർ ' 


ദാദാഭായ് നവറോജി അന്തരിച്ചത് - 1917 ( മുംബൈ )

MACHINIST-STATE WATER TRANSPORT DATE OF EXAM 05-11-18

The national leader who was known as the father of Indian Unrest:
(A) Bal Gangadhar Tilak
(B) Gopal Krishna Gokhale 

(C) W.C. Banerjee
(D) Motilal Nehru


MACHINIST-STATE WATER TRANSPORT DATE OF EXAM 05-11-18


(A) Bal Gangadhar Tilak


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ