4.1.30 സഹോദരൻ അയ്യപ്പൻ

കേരള സഹോദരസംഘം ആരംഭിച്ചത്
സഹോദരൻ അയ്യപ്പൻ

സഹോദരസംഘത്തിൻറെ മുഖപത്രം 
സഹോദരൻ

 മിശ്ര ഭോജന പ്രസ്ഥാനം ആരംഭിച്ചത്
 സഹോദരൻ അയ്യപ്പൻ

മിശ്ര ഭോജന പ്രസ്ഥാനം ആരംഭിച്ച വർഷം 
1917

അയ്യപ്പൻ മിശ്ര ഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം
 ചെറായി

സഹോദരൻ അയ്യപ്പൻ ആരംഭിച്ച പത്രം (മാസിക)
യുക്തിവാദി

യുക്തിവാദി ആരംഭിച്ച വർഷം
1928

"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞത് 
സഹോദരൻ അയ്യപ്പൻ

വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം കൊടുത്തത്
സഹോദരൻ അയ്യപ്പൻ

സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം 
1928

സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച പാർട്ടി 
സോഷ്യലിസ്റ്റ് പാർട്ടി

വേലക്കാരൻ എന്ന പേരിൽ പത്രം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് 
സഹോദരൻ അയ്യപ്പൻ

സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം 
ചെറായി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ