9.1 ഇന്ത്യൻ നാഷണൽ കോൺഗ്രസ്



 INC രൂപീകൃതമായത് - 1885 ഡിസംബർ 28 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ -അലൻ ഒക്ടോവിയൻ ഹ്യൂം ( A . O .ഹ്യൂം  ) 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സെകട്ടറി - A . O . ഹ്യൂം  

INC യുടെ ആദ്യ പ്രസിഡന്റ് - ഡബ്ലു . സി . ബാനർജി 

INC യുടെ രൂപീകരണത്തിന് മുമ്പ് നിലവിലുണ്ടാ യിരുന്ന സംഘടന - Indian National Union ( 1884 ) 

INC യുടെ ആദ്യ സമ്മേളനം നടത്താൻ തീരുമാ നിച്ചിരുന്ന സ്ഥലം - പുനെ 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേ ളനം നടന്നത് - ബോംബെ ( ഗോകുൽ ദാസ് തേജ് പാൽ കോളേജ് ) 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമാകു മ്പോൾ ഇന്ത്യയിലെ വൈസായി - ഡഫറിൻ പ്രഭു 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്ന് ബോംബെയിലേയ്ക്ക് മാറ്റാൻ കാരണമായ പകർച്ച വ്യാധി - പ്ലേഗ് 

INC യ്ക്ക് പേര് നിർദ്ദേശിച്ചത് - ദാദാഭായ് നവറോജി 

INC യ്ക്ക് മുൻപുണ്ടായിരുന്ന രാഷ്ട്രീയ സംഘടനകൾ 
* ( ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റി 1843 
* ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ - 1851
* ഈസ്റ്റ് ഇന്ത്യൻ അസോസിയേഷൻ - 1866 
* സാർവ്വജനിക് സഭ - 1870 
* മദാസ് മഹാജനസഭ 1884  
ബോംബെ പ്രസിഡൻസി അസോസിയേഷൻ - 1885 - 
ഇന്ത്യൻ അസോസിയേഷൻ - 1876 

INC യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി - ബാരിസ്റ്റർ ജി . പി . പിള്ള 

INC യുടെ രൂപീകരണ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് - ജി . സുബ്രഹ്മണ്യ അയ്യർ 

തെക്കേ ഇന്ത്യയിലെ വന്ദ്യവയോധികൻ - ജി . സുബ്രഹ്മണ്യ അയ്യർ 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യസമ്മേ ളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 72 

കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം ( Safety Valve theory ) 

കോൺഗ്രസ്സ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേ ന്ത്യൻ നഗരം - ചെന്നെ ( 1887 )

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസി ഡന്റ് - ഡബ്ലു . സി . ബാനർജി ( 1885 , ബോംബെ )

 INC യുടെ ആദ്യ പാഴ്സി മതക്കാരനായ പ്രസിഡ ന്റ - ദാദാഭായ് നവറോജി ( 1886 , കൊൽക്കത്ത ) 

INC യുടെ ആദ്യ മുസ്ലീം പ്രസിഡന്റ് - ബദറുദ്ദീൻ തിയാബ്ജി ( 1887 , മദ്രാസ് ) 

INC യുടെ ആദ്യ വിദേശി പ്രസിഡന്റ് ജോർജ്ജ് യൂൾ ( 1888 , അലഹബാദ് ) 

INC യുടെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി - വില്യം വെഡ്ഡർബേൺ ( 1889 ) 

INC യുടെ പ്രസിഡന്റായ മൂന്നാമത്തെ വിദേശി - ആൽഫ്രഡ് വെബ്ബ് ( 1894 ) 

രണ്ട് പ്രാവശ്യം INC യുടെ പ്രസിഡന്റായ വിദേശി - സർ വില്യം വേഡർബേൺ ( 1889 , 1910 ) 

INC യുടെ പ്രസിഡന്റായ ആദ്യ മലയാളി - സി . ശങ്കരൻനായർ ( 1897 , അമരാവതി ) 

INC യുടെ പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാ രൻ - പി . അനന്തചാർലു ( 1891 ) 

രണ്ടുതവണ INC പ്രസിഡന്റായ ആദ്യവ്യക്തി - ഡബ്ലു . സി . ബാനർജി ( 1885 , 1892 ) 

സ്വാതന്ത്ര്യത്തിനു മുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷ പദം വഹിച്ചത് - മൗലാന അബ്ദുൾ കലാം ആസാദ് ( 1940 - 46 ) 

സ്വാതന്ത്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത് - സോണിയാഗാന്ധി 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് - ആനിബസന്റ് ( 1917 ) 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി ആദ്യ വിദേശ വനിത - ആനിബസന്റ് 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ആക്ടിംഗ് പ്രസിഡന്റ് - ഹഖീം അജ്മൽ ഖാൻ 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് -സുഭാഷ് ചന്ദ്രബോസ് 

ഇന്ത്യ സ്വാതന്ത്യം നേടുമ്പോൾ കോൺഗ്രസ് ( പ്രസിഡന്റ് ആയിരുന്നത് - ജെ . ബി . കൃപലാനി

സ്വത്രന്ത്ര ഇന്ത്യയുടെ ആദ്യ കോൺഗ്രസ് പ്രസിഡന്റ് - പട്ടാഭി സീതാരാമയ്യ 

സ്വാതന്ത്യത്തിനു മുൻപ് ഏറ്റവും കൂടുതൽ ഐ . എൻ . സി . സമ്മേളനങ്ങൾക്ക് വേദിയായ നഗരം - കൊൽക്കത്തെ 

സ്വാതന്ത്യത്തിനു ശേഷം ഏറ്റവും കൂടുതൽ ഐ . എൻ . സി : സമ്മേളനങ്ങൾക്ക് വേദിയായ നഗരം - ന്യൂഡൽഹി 

INC - പ്രസിഡന്റായ വനിതകൾ
 ആനിബസന്റ്-1917 
 സരോജിനി നായിഡു -1925 
നെല്ലിസെൻ ഗുപ്ത-1933 
 ഇന്ദിരാഗാന്ധി-1959 

 സോണിയാഗാന്ധി - 1998
Who was the viceroy of India when Indian National Congress was formed in 1885?
(A) Lord Curzon
(B) Lord Dufferin 
(C) Lord Mayo
(D) Lord Rippon



MACHINIST-STATE WATER TRANSPORT DATE OF EXAM 05-11



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ