INDIAN CIVIL SERVICE
3 ഭാഗങ്ങളാണുള്ളത്
അഖിലേന്ത്യാ സർവീസ്( ഓൾ ഇന്ത്യ സിവിൽ സർവീസ്)
IAS , IPS ന്റെ തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ കേന്ദ്ര തരത്തിലോ സംസ്ഥാനതലത്തിലോ നി യമിക്കപ്പെടുന്നു
കേന്ദ്ര സർവീസ്
ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു
കേന്ദ്ര ഗവൺമെൻറിൻറെ മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കപ്പെടുന്നു
ഉദാ: income tax, indian forgin service, railway service
സംസ്ഥാന സർവീസ്
സംസ്ഥാന ഗവൺമെൻറിൻറെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
കേന്ദ്ര സർവീസിലേക്ക് അഖിലേന്ത്യാ സർവീസിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്- Upsc
Upsc യുടെ ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് - പ്രസിഡന്റ്
ഒരു ജില്ലയിലെ ഏറ്റവും വലിയ ഭരണാധികാരി - കളക്ടർ
സിവിൽ സർവീസ് എഴുതാനുള്ള യോഗ്യത - degree
Psc യിലെ ചെയർമാനെ നിയമിക്കുന്നത് -ഗവർണർ
Upscയും , psc യും ഭരണഘടന നിയമത്തെ ആസ്ഥാനമാക്കി നിലവിൽവന്ന സ്ഥാപനങ്ങളാണ്
ശ്രേണി പരമായ സംഘാടനം മൂലം ഭരണത്തിൽ തീരുമാനങ്ങൾ എടുക്കാൻ കാലതാമസം സൃഷ്ടിക്കപ്പെടാറുണ്ട് ഇത് പരിഷ്കരിക്കുന്നതിന് വേണ്ടിയാണ് ഭരണ നവീകരണം കൊണ്ടുവന്നിരിക്കുന്നത്
സുതാര്യവും ചുറുചുറുക്കുമുള്ള ഗവൺമെൻറ് പദ്ധതി
എല്ലാവരിലും സുരക്ഷിതമായും വേഗത്തിൽ ഡിപ്പാർട്മെൻറ് തലത്തിലുള്ള തടസ്സങ്ങളില്ലാതെ എത്തുന്ന വിവരങ്ങൾ
എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദമില്ലാതെ എല്ലാവർക്കും സേവനം ലഭ്യമാക്കുന്ന പദ്ധതി
E - ഗവേണൻസ് നെ കുറിച്ച് ഇങ്ങനെ പറഞ്ഞത് എപിജെ അബ്ദുൽ കലാം
ശാസ്ത്ര സാങ്കേതിക രംഗത്ത് വിശിഷ്യ ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗമാണ്
E - ഗവേർണൻസ്
പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
315 -323
Upsc രൂപീകൃതമായത് 1926 ഒക്ടോബർ 1
Indian civil service ൻറെ പിതാവ് - convallys
ഇന്ത്യൻ സിവിൽ സർവീസ് പരിശീലന കേന്ദ്രം -മസൂരി (ഉത്തരാഖണ്ഡ്)
ഇന്ത്യൻ സിവിൽ സർവീസ് നേടിയ ആദ്യ ഇന്ത്യക്കാരൻ
സത്യേന്ദ്ര നാഥ ടാഗോർ
പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് വകുപ്പ്- 315
Upsc അംഗങ്ങളുടെ കാലാവധി - 60 years or 65 years
ഭരണഘടനയുടെ ഏതു ഭാഗത്താണ് PSC യെ കുറിച്ച് പ്രതിബാധിക്കുന്നത് - PART XIV
1935 ലെ GOVT ഓഫ് ഇന്ത്യൻ ആക്ട് ൽ UPSC യെ FEDERAL PUBLIC SERVICE കമ്മീഷൻ എന്ന് പുനർനാമകരണം ചെയ്തു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ