പോസ്റ്റുകള്‍

ഓഗസ്റ്റ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുട്ടികളുടെ അവകാശങ്ങൾ

ഇമേജ്
കുട്ടികളുടെ അവകാശങ്ങൾ     *പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ   അവകാശ നിയമം (Right to Education Act)   നിലവിൽ വന്നത് - 2010 ഏപ്രിൽ 1 . *കമ്മീഷൻസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ്   റൈറ്സ് ആക്ട് പാസാക്കിയത് -2005 ൽ . *നാഷണൽ കമ്മീഷൻസ് ഫോർ പ്രൊട്ടക്ഷൻ   ഓഫ് ചൈൽഡ് റൈറ്സ് (NCPCR) നിലവിൽ വന്നത്  -2007 മാർച്ച് . *18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ   സംരക്ഷണത്തിനു വേണ്ടിയുള്ള സ്ഥാപനമാണ്. -NCPCR *NCPCR ന്റെ പ്രഥമ അധ്യക്ഷ  - ശാന്താ   സിൻഹ . *NCPCR ന്റെ നിലവിലെ   അധ്യക്ഷൻ  - പ്രിയാഗ് കനുൻഗോ . *ചൈൽഡ് ലേബർ ( പ്രൊഹിബിഷൻ & റെഗുലേഷൻ )  ആക്ട് പാസാക്കിയത് -1986 ൽ . *ഫാക്ടറീസ് ആക്ട് പാസാക്കിയത് -1948 ൽ  ( പ്രസ്തുത നിയമത്തിൽ 14 വയസ്സിൽ താഴെയുള്ള   കുട്ടികൾ ഫാക്ടറി ജോലി ചെയ്യുന്നത് ഒഴിവാക്കിയിരുന്നു ). *18 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗിക   ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനായിരുന്നു കുട്ടികള്‍ രാജ്യത്തിന്‍റെ അമൂല്യമായ സമ്പത്തും ഭാവിയുടെ വാഗ്ദാനങ്ങളുമാണ്. എല്ലാ രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത

നിർദേശക തത്വങ്ങൾ - Constitution part

നിർദേശക തത്വങ്ങൾ നിർദേശക തത്വങ്ങൾ ഭരണ ഘടനയുടെ ഭാഗമായത്   ഏത് കമ്മിറ്റി ശുപാർശ അനുസരിച്ചാണ് ?                                                                                                                                      സപ്രു കമ്മിറ്റി     നിർദേശക തത്വങ്ങൾ എന്ന ആശയം   ഇന്ത്യ   ഏത് രാജ്യത്തിൽ നിന്നും കടമെടുത്തതാണ് ?                  - IRELAND ഇന്ത്യൻ ഭരണഘടനയില് ‍ ഗാന്ധിയൻ   ആശയങ്ങൾ ഉള് ‍ പ്പെടുത്തിയിരിക്കുന്നത് എവിടെ ? -                                 - നിര്ദ്ദേശക തത്വങ്ങള് നിർദ്ദേശിക തത്ത്വങ്ങൾ ന്യായ വാദത്തിനു   അർഹമല്ല എന്ന്   അനുശാസിക്കുന്ന അനുച്ഛേദം ?   37                ഇന്ത്യൻ ഭരണ ഘടനയിൽ നിർദ്ദേശിക തത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്                                            ഭാഗം IV ൽ ഗാന്ധിയൻ , സോഷ്യലിസ്റ്റ് , ലിബറൽ എന്നിങ്ങനെ   തരം തിരിക്കുന്നത് -                                                             - നിർദ്ദേശിക തത്വങ്ങളെ നിർദ്ദേശിക തത്ത്വങ്ങൾ നടപ്പിലാക

ANSWER KEY 46

ASSISTANT - UNIVERSITIES OF KERALA   QUESTION CODE : 024/2019      DATE OF TEST : 15/06/2019      1. ഒരു നാമം ആവർത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന  നാമതുല്യമായ പദമാണ് സർവ്വനാമം. ഞാൻ, ഞങ്ങൾ എന്നീ പദങ്ങൾ ഏത്  സർവ്വനാമത്തിൽ പെട്യന്നു  (A) പ്രഥമപുരുഷ സർവ്വനാമം  (B) ഉത്തമപുരുഷ സർവ്വനാമം   (C) മധ്യമപുരുഷസർവ്വനാമം  (D) ഇതൊന്നുമല്ല  2. “അജ്ഞാതരഹസ്യം' എന്ന പദം ഏത് സമാസത്തിൽ പെടും ?  (A) കർമ്മധാരയ സമാസം   (B) അവ്യയീഭാവൻ   (C) സംബന്ധികാ തൽപുരുഷൻ  (D) ദ്വന്ദ്വസമാസം  3. വികലമല്ലാത്ത പ്രയോഗം കണ്ടെത്തുക.  (A) അനുസരണ ശീലമില്ലാത്ത ഗോപാലന്റെ മകൻ  (B) അനുസരണം ശീലമില്ലാത്ത ഗോപാലന്റെ മകൻ  (C) ഗോപാലന്റെ അനുസരണ ശീലമില്ലാത്ത മകൻ  (D) ഗോപാലന്റെ അനുസരണം ശീലം മില്ലാത്ത മകൻ  4. "കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ' എന്നതിന്റെ ഒറ്റപ്പദമാണ്  (A) അതിബാഹുകത്വം   (B) ബാഹുലേയൻ  (C) കരതലാമലകം  (D) ആജാനബാഹു  5. നിന്ദ്യം എന്ന വാക്കിന്റെ വിപരീത പദം  (A) വന്ദിതം  (B) ശ്ലാഘ്യം (C) അനിന്ദ്യം  (D) തുല്യം  6. വൈക്കം മുഹമ്മദ് ബഷീറിന്റെ

സ്വരാജ് ട്രോഫി

സ്വരാജ് ട്രോഫി സംസ്ഥാനത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന അവാർഡ്  മികച്ച ജില്ലാ പഞ്ചായത്ത്‌ :- ഒന്നാം സ്ഥാനം : തിരുവന്തപുരം  രണ്ടാം സ്ഥാനം :കൊല്ലം  മൂന്നാം സ്ഥാനം :എറണാകുളം  മികച്ച ഗ്രാമ പഞ്ചായത്ത് :- ഒന്നാം സ്ഥാനം : പാപ്പിനിശ്ശേരി (കണ്ണൂർ ) രണ്ടാം സ്ഥാനം : മുളന്തുരുത്തി (എറണാകുളം ) മൂന്നാം സ്ഥാനം : ചേമഞ്ചേരി (കോഴിക്കോട് ) മികച്ച ബ്ലോക്ക് പഞ്ചായത്ത്‌: ഒന്നാം സ്ഥാനം : നെടുമങ്ങാട് (തിരുവന്തപുരം ) രണ്ടാം സ്ഥാനം :പഴയന്നൂർ (തൃശൂർ ) മൂന്നാം സ്ഥാനം :ളാലം (കോട്ടയം ) മഹാത്മാ പുരസ്‌കാരം : ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പഞ്ചായത്തുകൾക്കുള്ള പുരസ്ക്കാരം  ഒന്നാം സ്ഥാനം : കൊടുമൺ (പത്തനംതിട്ട ) രണ്ടാം സ്ഥാനം : തുറയൂർ (കോഴിക്കോട് ) ബുധനൂർ (ആലപ്പുഴ )