ഗോപാല കൃഷ്ണ ഗോഖലെ


ഗോപാല കൃഷ്ണ ഗോഖലെ

ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുകയായിരുന്ന ഗാന്ധിജിയെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുപ്പിക്കാൻ പ്രേരിപ്പിച്ച വ്യക്തി ?
ഗോപാല കൃഷ്ണ ഗോഖലെ

ഗാന്ധിജി രാഷ്ട്രീയ ഗുരുവായി അറിയപെടുന്നതാര് ?
ഗോപാല കൃഷ്ണ ഗോഖലെ

ഇന്ത്യയുടെ വജ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട ദേശീയ നേതാവ് ആരാണ് ?
ഗോപാല കൃഷ്ണ ഗോഖലെ

കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവ് ?
ഗോപാല കൃഷ്ണ ഗോഖലെ

ഗോപാല കൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?
എം .ജി റാൻഡെ

ഗോപാല കൃഷ്ണ ഗോഖലെയെ കോൺഗ്രസ്സ് പ്രസിഡന്റ് ആക്കിയ അവസരം ഏത് ?
ബനാറസ് സമ്മേളനം 

1905ലെ INC ന്റെ  വാരാണസി സമ്മേളനത്തിൽ പ്രസിഡന്റ് ആരായിരുന്നു?
ഗോപാല കൃഷ്ണ ഗോഖലെ

1905 ൽ ഗോപാല കൃഷ്ണ ഗോഖലെ രൂപം നൽകിയ സംഘടന ഏത് ?
സെർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി

"വേഷം മാറിയ രാജ്യദ്രോഹി "എന്ന് ബ്രിട്ടീഷുകാർ വിളിച്ച നേതാവ് ?
ഗോപാല കൃഷ്ണ ഗോഖലെ

രാഷ്‌ട്രീയ രംഗത്തെ ഏറ്റവും പൂർണ്ണനായ വ്യക്തി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാര് ?
ഗോപാല കൃഷ്ണ ഗോഖലെ

മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടത് ആരാണ്?
ഗോപാലകൃഷ്ണ ഗോഖലയെ

ഗോപാലകൃഷ്ണ ഗോഖലയെ 'മഹാരാഷ്ട്രയുടെ രത്നം,അധ്വാനിക്കുന്നവരുടെ രാജകുമാരൻ' എന്നിങ്ങനെ വിശേഷിപ്പിച്ചതാര്?
ബാലഗംഗാധര തിലക്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ