കടൽ തീരം -കേരളം

ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള രാജ്യം
കാനഡ

ഇന്ത്യയിൽ കടൽ തീരം കൂടുതൽ ഉള്ള സംസ്ഥാനം
ഗുജറാത്ത്‌

കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല
കണ്ണൂർ

കുറവ് കടൽത്തീരമുള്ള ജില്ല
കൊല്ലം 

കൂടുതൽ കടൽത്തീരമുള്ള താലൂക്ക് 
ചേർത്തല 

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് 
മുഴുപ്പിലങ്ങാട്(കണ്ണൂർ)

കേരളത്തിലെ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം 


അഭിപ്രായങ്ങള്‍

  1. കേരളത്തിലെ കടൽത്തീരം എത്ര കിലോമീറ്റർ ആണ്..

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തിൽ കടൽ തീരം ഇല്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ ഏക ജില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കടൽ തീരുള്ള സo സ്ഥാനങ്ങൾ ആണ് ഞങ്ങൾ വേണ്ടത

      ഇല്ലാതാക്കൂ
    2. കെ.കെ.അബ്ദുള്ള2022, മേയ് 23 11:19 AM

      ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട്, ആന്ഡ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ.

      ഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, മേയ് 15 6:05 PM

    കോട്ടയം .ജില്ലകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഏക ജില്ല .

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ