കേരളം - കുറവ് കൂടുതൽ -വിസ്തീർണ്ണം
വിസ്തീർണ്ണം
വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത്
കുമളി (ഇടുക്കി )
വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത്
വളപട്ടണം (കണ്ണൂർ )
വിസ്തീർണ്ണം കൂടിയ മിനിസിപ്പാലിറ്റി
തൃപ്പൂണിത്തറ (എറണാംകുളം )
വിസ്തീർണ്ണം കുറഞ്ഞ മിനിസിപ്പാലിറ്റി
ഗുരുവായൂർ (തൃശ്ശൂർ )
കേരളത്തിലെ ഏക ടൗൺഷിപ്പായിരുന്ന ഗുരുവായൂർ ഇപ്പോൾ മിനിസിപ്പാലിറ്റിയാണ്
ഏറ്റവും വലിയ താലൂക്ക്
ഏറനാട് (മലപ്പുറം )
ഏറ്റവും ചെറിയ താലൂക്ക്
കുന്നത്തൂർ (കൊല്ലം )
കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
38863 ച.കി.മി.
ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര്‍ണ്ണം
1.18%;
കേരളത്തിന്റെ ശരാശരി വീതി (കിഴക്ക് പടിഞ്ഞതാറ്) എത്ര
35 മുതൽ 120 കിലോമീറ്റർ വരെ
ഏറ്റവും വലിയ ജില്ല
പാലക്കാട്
ഏറ്റവും ചെറിയ ജില്ല
ആലപ്പുഴ
ഏറ്റവും കൂടുതൽ നഗരസഭകളുള്ള ജില്ല
എറണാംകുളം (13 )
ഏറ്റവും കുറവ് നഗരസഭകളുള്ള ജില്ല
ഇടുക്കി (2 )
കൂടുതൽ താലൂക്കുകലുള്ള ജില്ലകൾ
എറണാംകുളം,മലപ്പുറം,തൃശ്ശൂർ(7 വീതം )
കുറവ് താലൂക്കുകലുള്ള ജില്ല
വയനാട് (3 )
കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല
മലപ്പുറം (94 )
കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല
വയനാട് (23 )
കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല
തൃശ്ശൂർ (16 )
കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല
വയനാട് (4 )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ