3.07 constitution part 7 ആമുഖം

ആമുഖം 

ആമുഖത്തിന്‍റെ ശില്‍പി
ജവഹര്‍ലാല്‍ നെഹ്റു

1946 Dec 13ാം തീയതി ഭരണഘടന നിര്‍മ്മാണ സഭയില്‍ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ ്രപമേയമാണ് പിന്നീട് ആമുഖമായി മാറിയത്.


ഭരണഘടനയുടെ ആത്മാവ്,താക്കോല്‍ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് 
നെഹ്റു

ആമുഖം ആരംഭിക്കുന്നത്
നാം ഭാരതത്തിലെ ജനങ്ങള്‍'(we the people of india)

ആമുഖമനുസരിച്ച് ഇന്ത്യ ഒരു പരമാധികാര,സോഷ്യലിസ്റ‌റ്,മതേതര,ജനാധിപത്യ റിപ്പബ്ലിക് ആണ്


ഭേദഗതി
ആമുഖം ഒരു ്രപാവശ്യമേ ഭേദഗതി ചെയ്തിട്ടുള്ളു.
1976ല്‍ 42ാം ഭേദഗതി ്രപകാരം ആമുഖം ഭേദഗതി ചെയ്തു.

Mini Constitution എന്നറിയപ്പെടുന്നത് 
42ാം ഭേദഗതി

42ാം ഭേദഗതി ്രപകാരം ആമുഖത്തില്‍ കൂട്ടിചേര്‍ത്ത വാക്കുകള്‍
സോഷ്യലിസ്റ്റ,മതേതരത്വം,അവിഭാജ്യത


ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന് സു് ്രപീംകോടതി ്രപഖ്യാപിച്ചത് ഏത് കേസിലാണ്
1973ലെ കേശവാനന്ദഭാരതി കേസ്

ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സു ്രപീംകോടതി കൊണ്ടു വന്നത് ഏത് കേസിലാണ്
കേശവാനന്ദഭാരതി കേസ്

സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള. കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ് 1971-ൽ കേരളസർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത.


ഏത് രാജ്യത്തു നിന്നാണ് ആമുഖം എന്ന ആശയം ഇന്ത്യൻ ഭരണ ഘടന കടമെടുത്തത് 
അമേരിക്ക


ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത വര്‍ഷം. 
1972. 1974. 1976. 1978.

ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു? 
(A) സോവിയറ്റ് യൂണിയൻ. (B) ബ്രിട്ടൻ. (C) ഫ്രാൻസ്. (D) അമേരിക്ക. 
Answer (D) അമേരിക്ക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ