SCIENCE PART 1 - BLOOD
രക്തം
രക്തത്തിന്റെ 80% ജലമാണ്. രക്ത ബാങ്കിൽ രക്തം 4℃ൽ സൂക്ഷിക്കുന്നു.
രക്തത്തെപറ്റിയുള്ള പഠനം
ഹീമറ്റോളജി
കൃത്രിമ രക്തം
പോളിഹീം
“സൂചിയും, വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം”
ഹീമോലിങ്ക്
ശരീരത്തിലെ രക്തത്തിന്റെ അളവ്
5-6 ലിറ്റർ
ബ്ലഡിന്റെ PH
7.4
രക്തദാനം ചെയ്യാൻ പറ്റിയ പ്രായം
15-55 വയസ്സ്
ദാനം ചെയ്ത ബ്ലഡ് ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാം
42 ദിവസം
ചുവപ്പ് നിറം നൽകുന്നത്
ഹീമോഗ്ലോബിൻ
ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നത്
ഹീമോഗ്ലോബിൻ
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം
ഫെബ്രിനോജൻ
രക്തത്തിലെ പഞ്ചസാര
ഗ്ലൂക്കോസ്
രക്തത്തിനും,കോശത്തിനുമിടയിലെ ഇടനിലക്കാർ
ലിംഫ്
രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന പ്രോട്ടീൻ
ആൽബുമിൻ
ആന്റിബോഡികൾ നിർമ്മിക്കുന്ന പ്രോട്ടീൻ
ഗ്ലോബുലിൻ
Blood Group, RH factor കണ്ടെത്തിയത്
കാൾ ലാൻഡ്സ്റ്റൈനർ
രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്
വില്യം ഹാർവ്വി
ശരീരത്തിലെ പട്ടാളക്കാർ
ന്യൂട്രോഫിൽസ്
ശ്വേതരക്താണുവിന്റെ അമിതഉത്പാദനം മൂലമുണ്ടാകുന്ന രോഗം
ലുക്കീമിയ/രക്താർബുദം
ശ്വേതരക്താണു കുറഞ്ഞാൽ
ലുക്കോപീനിയ
അരുണരക്താണു കൂടിയാലുണ്ടാകുന്ന രോഗം
പോളിസൈത്തീമിയ
രക്തഗ്രൂപ്പുകൾ
A ആന്റിജൻ A, ആന്റിബോഡി B.
B ആന്റിജൻ B, ആന്റിബോഡി A.
AB ആന്റിജൻ AB, ആന്റിബോഡി ഇല്ല.
O ആന്റിജൻ ഇല്ല, ആന്റിബോഡി AB.
ഇന്ത്യയിൽ കണ്ടെത്തിയ രക്ത ഗ്രൂപ്പുകൾ
ബോംബെ ഗ്രൂപ്പ് -- HH & INRA
സാർവ്വിക ദാതാവ്?
O - ve
സാർവ്വിക സ്വീകർത്താവ്?
AB +ve
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ