കേരളാ നവോത്ഥാനം - ബ്രഹ്മാനന്ദ ശിവയോഗി



ബ്രഹ്മാനന്ദ ശിവയോഗി 

ബ്രഹ്മാനന്ദ ശിവയോഗി ജനിച്ച വർഷം
പാലക്കാട്-1852 ആഗസ്റ്റ് 26

കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത്
ഗോവിന്ദൻകുട്ടി

ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം❓
ആനന്ദമതം
ആനന്ദമഹാസഭ സ്ഥാപിച്ചത് ആര്,  വർഷം❓
ബ്രഹ്മാനന്ദ ശിവയോഗി, 1918


ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്
ആലത്തൂർ

ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്❓
ബ്രഹ്മാനന്ദ ശിവയോഗി

ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്
കാരാട്ട് ഗോവിന്ദമേനോൻ

ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ
വാഗ്ഭടാനന്ദൻ

സാരഗ്രാഹി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്❓
ബ്രഹ്മാനന്ദ ശിവയോഗി

സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘുകാവ്യം
സ്ത്രീ വിദ്യാപോഷിണി (1899)

വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്❓
ബ്രഹ്മാനന്ദ ശിവയോഗി

"മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും, അശാന്തി നരകവുമാണ്. വേറെ സ്വർഗ്ഗ നരകങ്ങളില്ല” എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം
ആനന്ദദർശനം


ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ച  വർഷം?
1929 സെപ്റ്റംബർ 10


മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷകർത്താവ്
ബ്രഹ്മാനന്ദ ശിവയോഗി

മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം രാജയോഗമാണ് എന്ന് പറഞ്ഞത്
ബ്രഹ്മാനന്ദ ശിവയോഗി

മനസ്സാണ് ദൈവം' എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ്❓
ബ്രഹ്മാനന്ദ ശിവയോഗി

ആലത്തുർ സ്വാമികൾ, സിദ്ധമുനി, ‘പുരുഷ സിംഹം', നിരീശ്വരവാദികളുടെ ഗുരു എന്നിങ്ങനെ അറിയപ്പെടുന്നത്❓
ബ്രഹ്മാനന്ദ ശിവയോഗി


ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ

സിദ്ധാനുഭൂതി
ജ്ഞാനക്കുമ്മി
ആനന്ദകുമ്മി
ആനന്ദദർശനം
രാജയോഗരഹസ്യം
ആനന്ദഗുരുഗീത
ശിവയോഗരഹസ്യം
മോക്ഷപ്രദീപം
ആനന്ദസൂത്രം
സ്ത്രീവിദ്യാപോഷിണി


മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആര്?
(A)
സഹോദരൻ അയ്യപ്പൻ
(B)
ശ്രീനാരായണഗുരു 
(C) ചട്ടമ്പി സ്വാമികൾ
(D)
ബ്രഹ്മാനന്ദ ശിവയോഗി
2019  Ayurveda Therapist  (NCA M) -Idukki -Indian System of Medicine
Date of Test : 06/04/2019



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ