പൊയ്കയിൽ യോഹന്നാൻ

1879 ഫെബ്രുവരി 17ന്തിരുവല്ലയ്ക്കടുത്ത്ഇരവിപ്പേരൂരിൽ മന്നിക്കൽ പൊയ്കയിൽ മല്ലപ്പളളി പുതുപ്പറമ്പിൽ കണ്ടന്റേയും കുഞ്ഞിളേച്ചിയുടെയും മൂന്നാമത്തെ മകനായാണ്കുമാരൻ ജനിച്ചത്
 ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു
 കുമാരൻ മതംമാറിയപ്പോൾ സ്വീകരിച്ച പേര്യോഹന്നാൻ എന്നായിരുന്നു
 പറയ സമുദായത്തിൽ ജനിച്ച കുമാരന്പുലയരിൽനിന്നും കുറവരിൽ നിന്നുപോലും അയിത്താചരണവും തീണ്ടലും അനുഭവിച്ചാണ്ജീവിക്കേണ്ടിവന്നത്‌.
 കുമാരന്റെ കുടുംബം, വലിയ ജൻമിയും മാർത്തോമ വിഭാഗത്തിലെ പ്രമുഖരുമായ ശങ്കരമംഗലത്തുകാരുടെ അടിയാളൻമാരായിരുന്നു.
 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു
 പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകനുമാണ്
 ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹിക പരിഷ്കർത്താവ് .
 ശ്രീമൂലം പ്രജാസഭയിലേക് പൊയ്കയിൽ യോഹന്നാൻ തെരഞ്ഞെടുക്ക പെട്ട വർഷങ്ങൾ 1921 ,1931  .
 പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം -ഇരവിപേരൂർ
 ആരാധകവൃന്ദം അദ്ദേഹത്തെ പൊയ്കയിൽ അപ്പച്ചൻ എന്നും വിളിച്ചുവന്നു.
വാകത്താനം കലാപത്തിനു നേതൃത്വം നല്കി
 അദ്ദേഹവും അനുയായികളും തൂവെള്ള വസ്ത്രം ധരിക്കുകയും മദ്യപാനം, പുകയില മുതലായ ദുശീലങ്ങൾ ഒഴിവാക്കുകയും ചെയ്തു
 അധഃകൃത ജനവിഭാഗത്തെ പ്രലോഭിപ്പിച്ച്മിഷനറികൾ നടത്തിവരുന്ന മതപരിവർത്തനത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചത്കുമാര ഗുരുദേവനാണ്‌.
 1917 ഇരവിപുരത്ത്‌ 7 ഏക്കർ സഥലം വാങ്ങി അവിടെ പ്രത്യക്ഷ രക്ഷാദൈവസഭ (പിആർഡിഎസ്‌) ആസ്ഥാനമന്ദിരം പണികഴിപ്പിച്ചു.
 അദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്‌ 1921 ശ്രീമൂലം പ്രജാസഭയിൽ സാമാജികനായി നാമനിർദേശം ചെയ്തു
 ഗാന്ധിജിയുടെ തിരുവിതാംകൂർ സന്ദർശനവേളയിൽ നെയ്യാറ്റിൻകരയിൽ വച്ച്വലിയ സ്വീകരണം നൽകിയത്യോഹന്നാന്റെ നേതൃത്വത്തിലായിരുന്നു
 1939 ജൂലൈ 2 60- വയസിലാണ്അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്‌.
 പൊയ്കയിൽ യോഹന്നാൻ ശ്രീകുമാര ഗുരുദേവനായിട്ടാണ്ഇപ്പോൾ ആരാധിക്കപ്പെടുന്നത്‌.
 സാധാരണക്കാരിലൂടെ യോഹന്നാൻ നടത്തിയ സമരങ്ങളെ അക്കാലത്ത് അടിലഹള എന്നു വിളിച്ചിരുന്നു.

2006- വി.വി. സ്വാമി, .വി. അനിൽ എന്നിവർ ചേർന്ന് ഇദ്ദേഹത്തിന്റെ പാട്ടുകൾ ശേഖരിച്ച്പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ’ 1905-1939 എന്ന പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്

പ്രസിഡൻഡാണ് പി ആർ ഡി എസ് പരമാധികാരി.

പി ആർ ഡി എസ് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ആദീയർദീപം എന്ന മാസിക കൂടി നടത്തുന്നുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ