ശാസ്ത്ര ശാഖകൾ
ശാസ്ത്ര ശാഖകൾ
ജലത്തെകുറിച്ചുള്ള പഠനം -ഹൈഡ്രോളജി
ചന്ദ്രനെക്കുറിച്ചുള്ള പഠനം -സെലനോളജി
പ്രകാശത്തെക്കുറിച്ചുള്ള പഠനം -ഒപ്റ്റിക്സ്
നിഘണ്ടു തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള
പഠനം -ലെക്‌സികോഗ്രാഫി
ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം -എന്റമോളജി
ചിരിയെക്കുറിച്ചുള്ള പഠനം -ഗിലാടോളജി
ശബ്ദത്തെക്കുറിച്ചുള്ള പഠനം -അകൗസ്റ്റിക്സ്
തലച്ചോറിനെക്കുറിച്ചുള്ള പഠനം -ഫ്രിനോളജി
പേശിയെക്കുറിച്ചുള്ള പഠനം -മയോളജി
പർവതങ്ങളെക്കുറിച്ചുള്ള പഠനം -ഓറോളജി
പതാകയെകുറിച്ചുള്ള പഠനം -വെക്‌സിലോളജി
ദേശീയഗാനത്തെക്കുറിച്ചുള്ള പഠനം -ആന്തമറ്റോളജി
പൂക്കളെക്കുറിച്ചുള്ള പഠനം -ആന്തോളജി
മൽസ്യങ്ങളെക്കുറിച്ചുള്ള പഠനം -ഇക്തിയോളജി
ഫോസ്സിലുകളെക്കുറിച്ചുള്ള പഠനം -പാലിയന്റോളജി
സ്റ്റാമ്പ് ശേഖരണം -ഫിലാറ്റലി
ഗുഹകളെക്കുറിച്ചുള്ള പഠനം -സ്പീലിയോളജി
പുല്ലിനെക്കുറിച്ചുള്ള പഠനം -അഗ്രെസ്റ്റോളജി
നാണയങ്ങളെക്കുറിച്ചുള്ള പഠനം -ന്യൂമിസ്മാറ്റിക്സ്
സ്റ്റാമ്പ് ശേഖരണം -ഫിലാറ്റലി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ