ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

CURRENT AFFAIRS QUESTIONS PYQ 1- 5



1. 2011-ലെ സെൻസസ് പ്രകാരം സാക്ഷരതയിൽ 2-ാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? 
(A) മിസോറം 
(B) കേരളം 
(C) ത്രിപുര 
(D) മഹാരാഷ്ട 
2011-ലെ സെൻസസ് പ്രകാരം സാക്ഷരതയിൽ 1 -ാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം കേരളവും, 3 -ാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം മിസ്സോറാം ആണ്.


2. ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ആരാണ്? 
(A) ആന്റോണിയോ ഗുട്ടറസ്  
(B) കോഫി അന്നൻ 
(C) ബാൻ കി മൂൺ 
(D) ബുത്രോസ് ഘാലി
ആറാമത്തെ സെക്രട്ടറി ജനറൽ ഡോ. ബുത്രോസ് ഘാലി. 
ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ ആണ്. 
ഏഴാമത്തെ സെക്രട്ടറി ജനറൽ കോഫി അന്നാൻ, ഘാന
എട്ടാമത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂൺ , ദക്ഷിണ കൊറിയ


3. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര? 
(A) 128 മീറ്റർ 
(B) 182 മീറ്റർ 
(C) 168 മീറ്റർ 
(D) 188 മീറ്റർ 

ഏകതാ പ്രതിമ Statue of Unity 
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് ഇത്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

ഏകതാ പ്രതിമയുടെ ഡിസൈനർ- രാം വി സുതർ

ഏകതാ പ്രതിമയുടെ ഉയരം- 182 മീറ്റർ

ഗുജറാത്തിലെ നർമ്മദാ നദിയിലെ sadhu Bet ദ്വീപിലാണ്‌ പ്രതിമ സ്ഥിതി ചെയ്യുന്നത്


4. മികച്ച നയങ്ങൾക്കുള്ള ഓസ്കാർ എന്നറിയപ്പെടുന്ന ഫ്യൂച്ചർ പോളിസി പുരസ്കാരം 2018-ൽ ഐക്യരാഷ്ട്രസഭയിൽ നിന്നും ലഭിച്ച സംസ്ഥാനം : 

(A) ത്രിപുര 
(B) മഹാരാഷ്ട 
(C) മദ്ധ്യപ്രദേശ് 
(D) സിക്കിം 

5. ഇപ്പോഴത്തെ ഇന്ത്യയുടെ സോളിസിറ്ററി ജനറൽ ആയ വ്യക്തി : 
(A) രഞ്ജിത് കുമാർ 
(B) കെ.കെ. വേണുഗോപാൽ 
(C) തുഷാർ മേത്ത 
(D) മുഗുൾ റോത്തഗി 

6. ഇന്ത്യയിൽ ആദ്യമായി ജൈവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വിമാനം പറത്തിയ കമ്പനി 
(A) ഇൻഡിഗോ 
(B) സ്‌പൈസ് ജെറ്റ് 
(C) ജെറ്റ് എയർവേയ് 
(D) എയർ ഇന്ത്യ 


മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ എയർലൈനാണ് ജെറ്റ് എയർവേസ്. മാർക്കറ്റ്‌ ഷെയറിലും യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനാണ് ജെറ്റ് എയർവേസ്. ജെറ്റ് എയർവേസൻറെ പ്രധാന ഹബ് മുംബൈയാണ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളുരു എന്നിവടെങ്ങളിലും ഹബ്ബുകൾ ഉണ്ട്. 


7. അടൽ നഗർ എന്നു പുനർനാമകരണം ചെയ്ത നയറായ്പൂർ ഏതു സംസ്ഥാനത്താണ്? 
(A) ഉത്തർപ്രദേശ് 
(B) മദ്ധ്യപ്രദേശ്
(C) ഛത്തീസ്ഗഡ് 
(D) ആധാർഖണ്ഡ് 

പുനർനാമകരണം
ജൂലൈ 17, 2008 ൽ ഇന്ത്യ സർക്കാർ ലക്നൌ അന്താരാഷ്ട്രവിമാനത്താവളം ചൌധരി ചരൺ സിങ് വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. ഉത്തർപ്രദേശ് സർക്കാർ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റി. കണ്ട്‌ല തുറമുഖത്തെ ദീന്‍ദയാല്‍ തുറമുഖമെന്ന് പുനര്‍നാമകരണം ചെയ്തു..


8. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം : 
(A) ഇംഗ്ലണ്ട് 
(B) ഇന്ത്യ 
(C) ന്യൂസിലാന്റ് 
(D) പാക്കിസ്ഥാൻ 

9. കൊളംബിയയുടെ പുതിയ പ്രസിഡണ്ട് 
(A) ഇവാൻ ദുക്കെ മാർക്കോസ് 
(B) എമേഴ്സൺ മുനാൻ ഗാഗ്വ
(C) പീറ്റർ ഷോൾഡ് 
(D) കെന്റോ മിഷേൽ 

10. നീതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ : 
(A) പ്രൊ. രമേഷ് ചന്ദ് 
(B) ശ്രീ. അമിതാബ് കാന്ത് 
(C) ശ്രീ ബിബേക് ഡെബോയി 
(D) ഡോ. രാജീവ് കുമാർ
 
 

പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പുസ്തകം എഴുതിയത് 
എം വിശ്വേശ്വരയ്യ 

ഇന്ത്യൻ എഞ്ചിനീയറിങ്ങിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
എം വിശ്വേശ്വരയ്യ 

ആസൂത്രണ കമ്മീഷൻറെ അവസാനത്തെ ഉപാദ്ധ്യക്ഷൻ 
മൊണ്ടേഗ് സിംഗ് അലുവാലിയ 

ആസൂത്രണത്തിന് വേണ്ടി പ്ലാനിങ് കമ്മിഷന് പകരം നിലവിൽവന്ന സംവിധാനം 

നീതി ആയോഗ്(National Institution for Transforming India,  NITI Aayog)
നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന ദിവസം 
2015 ജനുവരി 1 

നീതി ആയോഗിൻറെ അദ്ധ്യക്ഷൻ 
പ്രധാനമന്ത്രി 

നീതി ആയോഗിൻറെ ആദ്യ അദ്ധ്യക്ഷൻ 
നരേന്ദ്ര മോഡി 

നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷൻ
ഡോ രാജീവ് കുമാർ

നീതി ആയോഗിൻറെ ആദ്യ ഡപ്യൂട്ടി ചെയർമാൻ 
അരവിന്ദ് പനഗരിയ 

നീതി ആയോഗിൻറെ ആദ്യ സിഇഒ 
സിന്ധുശ്രീ ഖുള്ളർ 

നീതി ആയോഗിൻറെ നിലവിലെ സിഇഒ 
അമിതാഭ് കാന്ത് 

നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് 
പ്രധാനമന്ത്രി (ആസൂത്രണ കമ്മീഷനിൽ ക്യാബിനറ്റ് ആയിരുന്നു)

നാഷണൽ ഡെവലപ്പ്മെൻറ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം 
ഗവേർണിംഗ് കൗൺസിൽ 

ഗവേർണിംഗ് കൗൺസിലിലെ അദ്ധ്യക്ഷൻ 
പ്രധാനമന്ത്രി 

11. 2018 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച രാജ്യം : 
(A) ഘാന 
(B) ആസ്ട്രേലിയ 
(C) പാക്കിസ്ഥാൻ 
(D) ബംഗ്ലാദേശ് 



1. Who is the current Head of the Commonwealth?
Queen Elizabeth II

2.What is the host city of the 2018 Commonwealth Games?
Gold Coast

3.By which name the XXI Commonwealth Games is known as?
Goldcoast 2018

4.What is the mascot name of XXI Commonwealth Games?
Borobi

5.What is the motto of the Gold Coast 2018?
Share the Dream

6.How many times Australia has hosted the Commonwealth Games?
5 times

7. When Australia won bid to host Commonwealth Games 2018?
2011

8. How many nations are participating in 2018 Commonwealth Games?
71

9 .What city to host 2022 Commonwealth Games?
Birmingham

12. കേരളത്തിൽ 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ കെടുതിയിൽ ദുരന്ത നിവാരണത്തിനായി ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനത്തിന്റെ പേര് : 
(A) ഓപ്പറേഷൻ സഹ്യോഗ് 
(B) ഓപ്പറേഷൻ മദദ് 
(C) ഓപ്പറേഷൻ വിജയ് 
(D) ഓപ്പറേഷൻ സിനർജി 
കേരള പ്രളയ ദുരന്തം - 2018 രക്ഷാപ്രവർത്തനങ്ങൾ
കരസേന -- ഒപ്പറേഷൻ സഹയോഗ്
നാവിക സേന -- ഓപ്പറേഷൻ മദദ്
വ്യോമസേന -- ഓപ്പറേഷൻ കരുണ

13. കാറൽ മാർക്സിന്റെ എത്രാമത് ജന്മവാർഷികമാണ് 2018 ൽ നടന്നത് : 
(A) 201 
(B) 200 
(C) 203 
(D) 206 

കാറല്‍ മാര്‍ക്സിന്റെ അന്ത്യവിശ്രമസ്ഥലം ഏത് ?
ലണ്ടനിലെ ഹൈഗറ്റ് സെമിത്തെരി 

സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ് ആര്?
കാറൽ മാർക്സ് 

കാറൽ മാർക്സിന്റെ ജൻമദേശം ജർമ്മനി 

1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച വിദേശി?
കാറൽ മാർക്സ്


14.STATUE OF UNITY SITUATED AT :
(A) GUJARAT
(B) DELHI
(C) PUNJAB
(D) CALCUTTA

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ