സ്വരാജ് ട്രോഫി

സ്വരാജ് ട്രോഫി
സംസ്ഥാനത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന അവാർഡ് 

മികച്ച ജില്ലാ പഞ്ചായത്ത്‌ :-
ഒന്നാം സ്ഥാനം : തിരുവന്തപുരം 
രണ്ടാം സ്ഥാനം :കൊല്ലം 
മൂന്നാം സ്ഥാനം :എറണാകുളം 

മികച്ച ഗ്രാമ പഞ്ചായത്ത് :-
ഒന്നാം സ്ഥാനം : പാപ്പിനിശ്ശേരി (കണ്ണൂർ )
രണ്ടാം സ്ഥാനം : മുളന്തുരുത്തി (എറണാകുളം )
മൂന്നാം സ്ഥാനം : ചേമഞ്ചേരി (കോഴിക്കോട് )

മികച്ച ബ്ലോക്ക് പഞ്ചായത്ത്‌:
ഒന്നാം സ്ഥാനം : നെടുമങ്ങാട് (തിരുവന്തപുരം )
രണ്ടാം സ്ഥാനം :പഴയന്നൂർ (തൃശൂർ )
മൂന്നാം സ്ഥാനം :ളാലം (കോട്ടയം )


മഹാത്മാ പുരസ്‌കാരം :
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പഞ്ചായത്തുകൾക്കുള്ള പുരസ്ക്കാരം 
ഒന്നാം സ്ഥാനം : കൊടുമൺ (പത്തനംതിട്ട )
രണ്ടാം സ്ഥാനം : തുറയൂർ (കോഴിക്കോട് )
ബുധനൂർ (ആലപ്പുഴ )


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ