നിർദേശക തത്വങ്ങൾ - Constitution part

നിർദേശക തത്വങ്ങൾ

നിർദേശക തത്വങ്ങൾ ഭരണഘടനയുടെ ഭാഗമായത് 
ഏത് കമ്മിറ്റി ശുപാർശ അനുസരിച്ചാണ്?                                                                                                                                     സപ്രു കമ്മിറ്റി 
 നിർദേശക തത്വങ്ങൾ എന്ന ആശയം  ഇന്ത്യ 
ഏത് രാജ്യത്തിൽ നിന്നും കടമെടുത്തതാണ്?                
 - IRELAND

ഇന്ത്യൻ ഭരണഘടനയില്ഗാന്ധിയൻ
 ആശയങ്ങൾ ഉള്പ്പെടുത്തിയിരിക്കുന്നത് എവിടെ ? -
                                -നിര്ദ്ദേശക തത്വങ്ങള്

നിർദ്ദേശിക തത്ത്വങ്ങൾ ന്യായ വാദത്തിനു
 അർഹമല്ല എന്ന്   അനുശാസിക്കുന്ന അനുച്ഛേദം ? 
37               
ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശിക തത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്                                        
  ഭാഗം IV
ഗാന്ധിയൻ ,സോഷ്യലിസ്റ്റ് ,ലിബറൽ എന്നിങ്ങനെ 
തരം തിരിക്കുന്നത് -                                                         
   -നിർദ്ദേശിക തത്വങ്ങളെ
നിർദ്ദേശിക തത്ത്വങ്ങൾ നടപ്പിലാക്കാൻ 
ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല .

ഗാന്ധിയൻ ,സോഷ്യലിസ്റ്റ് ,ലിബറൽ എന്നിങ്ങനെ 
തരം തിരിച്ചിരിക്കുന്നത്
- നിർദ്ദേശക തത്വങ്ങളെ 

തുല്യ നീതിയും പാവപ്പെട്ടവർക് സൗജന്യ നിയമ 
സഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാവകുപ്പ്
 -അനുഛേദം 39A

സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം
 നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാവകുപ്പ് 
-39 (d )

ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് 
പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ്
 -അനുഛേദം 40 

ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന 
അനുശാസിക്കുന്ന ഭരണഘടനാവകുപ്പ്
 -44 )o വകുപ്പ് 

6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും
 വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന 
ഭരണഘടനാവകുപ്പ് 
-അനുഛേദം 45 

പൊതുജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള
  പുരോഗതി ,പോഷകനിലവാരം ,ജീവിതനിലവാരം ,
എന്നിവ മെച്ചപ്പെടുത്തുക ,മദ്യനിരോധനം നടപ്പിലാക്കുക 
എന്നിവ അനുശാസിക്കുന്ന ഭരണഘടനാവകുപ്പ്
 -അനുഛേദം 47 

ഗോവധ നിരോധനത്തെ കുറിച്ച്  പ്രതിപാദിക്കുന്ന
 ഭരണഘടനാവകുപ്പ്
 -ഭാഗം IV 

മൃഗസംരക്ഷണം ഗോവധനിരോധനം എന്നിവയെ
 കുറിച്ച് പ്രതിബാധിക്കുന്ന ഭരണഘടനാവകുപ്പ്
-അനുഛേദം 48 

പരിസ്ഥിതി സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണെന്ന്
 നിർദ്ദേശ്ശിക്കുന്ന ഭരണഘടനാവകുപ്പ്
 -അനുഛേദം 48A 

ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളെയും
 സ്ഥലങ്ങളെയും സംരക്ഷിക്കണമെന്ന് അനുശാസിക്കുന്ന
 വകുപ്പ് 
-അനുഛേദം 49 

നീതിന്യായ വിഭാഗത്തെ കാര്യനിർവ്വഹണ  വിഭാഗത്തിൽ 
നിന്ന് വേർതിരിക്കണമെന്ന് അനുശാസിക്കുന്ന
 ഭരണഘടനാവകുപ്പ്

 -അനുഛേദം 50 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ