ANSWER KEY 30


DRIVER CUM OFFICE ATTENDANT / POLICE CONSTABLE  DRIVER - GOVT OWNED COMP / CORP / BOARD / POLICE  Date of Test : 02/08/2019 Question Code : 37/2019 

1. ഇന്ത്യയിലെ ബിസ്മാർക്ക് എന്നറിയപ്പെടുന്നതാര് ?
(A) ബാലഗംഗാധര തിലക്
(B) ലാലാലജ്പത്റായ്
(C) ഭഗത്സിംഗ്
(D) സർദാർ വല്ലഭായ് പട്ടേൽ

2. ചട്ടമ്പി സ്വാമികളുടെ അദ്യകാല നാമമെന്ത് ?
(A) മുത്തു കുട്ടി
(B) അയ്യപ്പൻ
(C) സുബ്രഹ്മണ്യൻ
(D) വേലായുധൻ

3. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ എത്രാമത് വാർഷികമാണ് 2019ൽ ആചരിച്ചത് ?
(A) 100
(B) 101
(C) 99
(D) 98

4. ഇന്ത്യൻ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം ?
(A) 2
(B) 12
(C) 22
(D) 23

5. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ഭരണാധികാരി ?
(A) ചന്ദ്രഗുപ്തൻ I
(B) ചന്ദ്രഗുപ്തൻ II
(C) സമുദ്രഗുപ്തൻ
(D) ശ്രീഗുപ്തൻ

6. SNDP രൂപീകരിക്കപ്പെട്ട വർഷം ഏത് ?
(A) 1803
(B) 1804
(C) 1901
(D) 1903

7. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനമേത് ?
(A) ഹരിയാന
(B) കേരളം
(C) ഒഡിഷ
(D) മഹാരാഷ്ട്രാ

8. ജനനവും മരണവും അവധി ദിനമായി കണക്കാക്കുന്ന ഒരേ ഒരു കേരളീയൻ
(A) ശ്രീനാരായണഗുരു
(B) ചട്ടമ്പിസ്വാമികൾ
(C) ഗാന്ധിജി
(D) അയ്യങ്കാളി

9. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം ഏത് ?
(A) ഹിരാക്കുഡ്
(B) ഭകാംനംഗൽ
(C) പള്ളിവാസൽ
(D) നാഗാർജുന സാഗർ

10. കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല ഏത് ?
(A) ആലപ്പുഴ
(B) പാലക്കാട്
(C) ഇടുക്കി
(D) പത്തനംതിട്ട

11. ബൈജൂസ് ലേണിംഗ് ആപ്പിന്റെ കേരള ബ്രാൻഡ് അംബാസിഡർ ആര് ?
(A) മമ്മുട്ടി
(B) ജയറാം
(C) ദിലീപ്
(D) മോഹൻലാൽ

12. ജാതിയില്ല, മതമില്ല, ദൈവമില്ല മനുഷ്യന് എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്ആര് ?
(A) വൈകുണ്ഠ സ്വാമികൾ
(B) ശ്രീനാരായണഗുരു
(C) സഹോദരൻ അയ്യപ്പൻ
(D) അയ്യങ്കാളി

13.സ്ത്രീകൾക്കുംകുട്ടികൾക്കുമെതിരെയുള്ളഅതിക്രമങ്ങൾതടയുന്നതിനുള്ള കേരളസർക്കാറിന്റെ പദ്ധതി
(A) കൈതാങ്ങ് പദ്ധതി
(B) ആർദ്രം പദ്ധതി
(C) കൈവല്യ പദ്ധതി
(D) ഉജ്വല പദ്ധതി

14. 2019ൽ ഗാന്ധിജിയുടെ എത്രാമത്തെ ജന്മദിനമാണ് ആഘോഷിച്ചത് ?
(A) 149
(B) 150
(C) 151
(D) 152

15. മന്നത്ത് പത്മനാഭന്റെ ആത്മകഥയുടെ പേരെന്ത് ?
(A) എന്റെ വഴിത്തിരിവ്
(B) എന്റെ ഇന്നലെകൾ
(C) എന്റെ ജീവിതസ്മരണകൾ
(D) എന്റെ ബാല്യകാലസ്മരണകൾ

16. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ഏത് ?
(A) 1925
(B) 1920
(C) 1937
(D) 1936

17. ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?
(A) ഗുരുവായൂർ സത്യാഗ്രഹം
(B) ക്ഷേത്രപ്രവേശന വിളംബരം
(C) ചാന്നാർ ലഹള
(D) അരുവിപ്പുറം പ്രതിഷ്ഠ

18. ഇന്ത്യയിൽ വളരെ കുറച്ച് കാലം പ്രധാനമന്ത്രി ആയിരുന്നത് ആര് ?
(A) ഇന്ദിരാഗാന്ധി
(B) മൊറാർജി ദേശായ്
(C) ചരൺസിംഗ്
(D) രാജീവ്ഗാന്ധി

19. ത്രിപുരയുടെ തലസ്ഥാനമേത് ?
(A) കോഹിമ
(B) ഐസോൾ
(C) അഗർത്തല
(D) ഇംഫാൽ

20. വിശ്വ വിഖ്യാതമായ മൂക്ക് എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
(A) വൈക്കം മുഹമ്മദ് ബഷീർ
(B) എം.ടി.വാസുദേവൻനായർ
(C) പി. കേശവദേവ്
(D) തകഴി ശിവശങ്കരപിള്ള

21. ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ?
(A) 1903
(B) 1888
(C) 1902
(D) 1802

22. 2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്ആർക്ക്
(A) മമ്മൂട്ടി
(B) മോഹൻലാൽ
(C) ഫഹദ് ഫാസിൽ
(D) ജയസൂര്യ

23. ദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനാര് ?
(A) വക്കം അബ്ദുൾഖാദർ മൗലവി
(B) പി.കൃഷ്ണപിള്ള
(C) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
(D) സി. കേശവൻ

24. ആത്മ വിദ്യാ സംഘം രൂപീകരിച്ചതാര് ?
(A) രാജാറാം മോഹൻറോയ്
(B) വൈകുണ്ഠ സ്വാമികൾ
(C) വാഗ്ഭടാനന്ദൻ
(D) ദയാനന്ദ സരസ്വതി

25. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ പട്ടണമേത് ?
(A) കൊല്ലം
(B) കൊച്ചി
(C) കോഴിക്കോട്
(D) ആലപ്പുഴ

26. ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്
(A) കനി ന
(B) അശ്വഘോഷൻ
(C) ഹരിസേനൻ
(D) ശൂദ്രകൻ

27. സ്വാമി വിവേകാനന്ദന്റെ ഗുരു ആര് ?
(A) രാജാറാം മോഹൻ റോയ്
(B) സ്വാമി ദയാനന്ദ സരസ്വതി
(C) ശ്രീരാമകൃഷ്ണപരമഹംസർ
(D) ജോതി ബഫൂലെ

28. ബുദ്ധമത സമ്മേളനം ആദ്യമായി നടന്നത് എവിടെ വച്ചാണ് ?
(A) രാജഗൃഹം
(B) വൈശാലി
(C) പാടലീപുത്ര
(D) കാശ്മീർ

29. 1905 ൽ ബംഗാളിനെ വിഭജിച്ച വൈസ്രോയി ആര് ?
(A) ഡൽഹൗസി
(B) കഴ്സൺ പ്രഭു
(C) വില്യം ബെന്റിക് പ്രഭു
(D) കോൺവാലിസ് പ്രഭു

30. 1857 ലെ കലാപം ആരംഭിച്ചത് എവിടെ
(A) മീററ്റ്
(B) ഡൽഹി
(C) ത്സാൻസി
(D) ആഗ്ര

31. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകനാര് ?
(A) കുര്യാക്കോസ് എലിയാസ് ചാവറ
(B) അയ്യങ്കാളി
(C) പൊ യിൽ ശ്രീ കുമാരഗുരു ദേവൻ
(D) വാഗ്ഭടാനന്ദൻ

32. 2018 ലെ സരസ്വതി സമ്മാനത്തിന് അർഹനായ വ്യക്തി
(A) ശിവരാമ കാരന്ത്
(B) കെ. ശിവറെഡ്ഡി
(C) ഗിരീഷ് കർണാട്
(D) എം. ടി. വാസുദേവൻ നായർ

33. എന്റെ മേൽ പതിക്കുന്ന ലാത്തിയടികൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശവപ്പെട്ടിയിലെ ആണികളാണെന്ന് തെളിയും എന്ന് പറഞ്ഞത്
(A) ഭഗത് സിംഗ്
(B) ലാലാലജ്പത്റായ്
(C) രാജ്ഗുരു
(D) ബിപിൻ ചന്ദ്രപാൽ

34. പ്രസിദ്ധമായ പക്ഷിപാതാളം ഏത് ജില്ലയിലാണ്
(A) കാസർഗോഡ്
(B) ഇടുക്കി
(C) കോഴിക്കോട്
(D) വയനാട്

35. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
(A) കൊച്ചി
(B) ചെന്നെ
(C) കന്യാകുമാരി
(D) ഗോവാ

36. 2019 April 15 ന് തീപ്പിടുത്തത്തിൽ നശിച്ച നോത്രദാം പള്ളി ഏത് രാജ്യത്താണ് ?
(A) ഫ്രാൻസ്
(B) ബ്രിട്ടൻ
(C) സ്പെയിൻ
(D) പോർച്ചുഗൽ

37. മൂന്ന് വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത ഒരേ ഒരു ഇന്ത്യക്കാരൻ
(A) ഗാന്ധിജി
(B) ബി. ആർ. അംബേദ്കർ
(C) ജവഹർലാൽ നെഹ്റു
(D) സർദാർ വല്ലഭായ് പട്ടേൽ

38. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപ ാതാവ് ആര് ?
(A) ഹർഗോവിന്ദ് ഖുരാനെ
(B) വർഗ്ഗീസ് കുര്യ
(C) കെ.കാളീശ്വരൻ
(D) എം.എസ്. സ്വാമിനാഥൻ
39. മൂലധനം എന്ന കൃതി രചിച്ചതാര് ?
(A) പോൾ. എ സാമുവൽസൻ
(B) അൽഫ്രഡ്മാർഷൽ
(C) ആഡം സ്മിത്ത്
(D) കാൾമാർക്
40. സമപന്തി ഭോജന സമ്പ്രദായം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ് ?
(A) ശ്രീനാരായണഗുരു
(B) വൈകുണ്ഠ സ്വാമികൾ
(C) ചട്ടമ്പിസ്വാമികൾ
(D) അയ്യങ്കാളി 

41. മൗലികാവകാശങ്ങൾ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത് ?
(A) ഫ്രാൻസ്
(B) ബ്രിട്ടൻ
(C) അമേരിക്ക
(D) കാനഡ

42. ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
(A) മൗണ്ട് K2
(B) എവറസ്റ്റ്
(C) കാഞ്ചൻജംഗ
(D) നന്ദാദേവി

43. താജ് മഹൽ ഏത് നദിയുടെ തീരത്താണ് ?
(A) wood
(B) യമുന
(C)ദാമോദർ
(D) ഹുഗ്ലി

44. അന്തരീക്ഷ മർദ്ദമളക്കാനുള്ള ഉപകരണമേത് ?
(A) തെർമോമീറ്റർ
(B) പൈറോ മീറ്റർ
(C) സ്റ്റീറിയോസ്കോപ്പ്
(D) ബാരോമീറ്റർ

45. പഴയ എക്കൽ മ ഏത് പേരിൽ അറിയപ്പെടുന്നു ?
(A) ഖാദർ
(C) റിഗർ
(B) ഭംഗർ
(D) ബസാൾട്

46. മഗധ ഭരിച്ച സുംഗവംശത്തിലെ ഭരണാധികാരികൾ ഏത് വിഭാഗത്തിൽ പെടുന്നവരാണ് ?
(A) ബ്രാഹ്മണർ
(B) ക്ഷത്രിയർ
(C) വൈശ്യർ
(D) ശൂദ്രർ


47. ഋഗ്വേദത്തിൽ മണ്ഡകശ്ലോകം പരാമർശിക്കുന്നത് എന്തിനെ കുറിച്ചാണ്
(A) കൃഷി
(B) വിദ്യാഭ്യാസം
(C) പൂജ
(D) ആചാരങ്ങൾ

48. മുഗൾ ചക്രവർത്തിമാരിലെ സന്യാസി എന്നറിയപ്പെടുന്നത്
(A) അക്ബ ർ
(B) ജഹാംഗീർ
(C) ഔറംഗസേബ്
(D) ബാബർ

49. തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടതെപ്പോൾ ?
(A) 1949 July 1
(B) 1950 July 1
(C) 1948 July 1
(D) 1951 July 1

50. ഭരണഘടനയിലെ ഏത് Article ആണ് ബാലവേല നിരോധനത്തെ കുറിച്ച് പറയുന്നത് ?
(A) ആർടിക്കിൾ 24
(B) Article 23
(C) Article 18
(D) Article 17

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ