പോസ്റ്റുകള്‍

ഏപ്രിൽ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ce 30

module 3 revision before attempting this mcq revise spelling module 3 and classical dances module 3 to revise visit the following links spelling part 3 classical dances part 2 Loading...

keralam basic facts

കേരള രൂപീകരണം ഇന്ത്യക്കു സ്വാതന്ത്രം ലഭിക്കുമ്പോൾ , തിരുവിതാംകൂർ , കൊച്ചി , മലബാർ എന്നിങ്ങനെ മൂന്ന് നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന കേരളം , ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ടത് 1956 നവംബർ 1 ന് ആണ് . 18- ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (1888) രൂപം കൊണ്ട് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ആണ് കേരളത്തിലെ ആദ്യ നിയമനിർമ്മാണസഭയായി കണക്കാക്കുന്നത് . കേരളസംസ്ഥാനം നിലവിൽ വന്നത് ?               1966 നവംബർ 1 തലസ്ഥാനം :                                                             തിരുവനന്തപുരം വിസ്തീർണ്ണം :                                                       38863 ചതുരശ്ര കി . മീ ജനസംഖ്യ . ;                                                         3, 33, 87, 677   ഭൂമിശാസ്ത്രപരമായ സ്ഥാനം :                  ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനിട്ട് മുതൽ 12 ഡിഗ്രി 48 മിനിറ്റിനും മദ്ധ്യേ പൂർവ്വരേഖാംശം 74 ഡിഗ്രി 52 മിനിറ്റ് മുതൽ 77 ഡിഗ്രി 22 മിനിട്ടിനും മധ്യേ അതിർത്തികൾ : പടിഞ്ഞാറ് -            : അറബിക്കടൽ വടക്കു - കിഴക്ക്     : കർ