stephen hawking


1. സ്റ്റീഫൻ ഹോക്കിങ്ങിന്റെ മാസ്റ്റർ പീസായ ' ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം'-ന്റെ മുഖവുര  രചിച്ച പ്രശസ്തനാര്? കാൾ സാഗൻ
2, 1985- സ്റ്റീഫൻ ഹോക്കി ങ്ങിനെ 'ദയാവധ'ത്തിൽനിന്ന് രക്ഷിച്ചതാര്, ജെയ്ൻ വൈൽഡ് (ഹോക്കിങ്ങിന്റെ ആദ്യ ഭാര്യ)
3  ഹോക്കിങ്ങിന്റെ ജീവി തം പശ്ചാത്തലമാക്കി നിർമിച്ച ഹോളിവുഡ് ചിത്രം - ' തിയറി ഓഫ് എവരിതിങ്'
4. തിയറി ഓഫ് എവരിതിങ്സംവിധാനം ചെയ്തതാര് - ജെയിംസ് മാർഷ്
5. തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തിൽ സ്റ്റീഫൻ ഹോക്കിങ്ങായി അഭിനയിച്ച നടന് 2014-ലെ ഓസ്കർ അവാർഡ് ലഭിച്ചു. നടനാര്. എഡി റെഡ്മെയ്ൻ
6 .സ്റ്റീഫൻ ഹോക്കിങ്ങിന്റെ ആദ്യ ഭാര്യയായ ജെയ്ൻ രചിച്ച ഗ്രന്ഥമാണ് തിയറി ഓഫ് എവരിതിങ്. അതിന്  അവലംബമായ. ഗ്രന്ഥമേത്? - 'ട്രാവലിങ് ടു ഇൻഫിനിറ്റി മെ ലൈഫ് വിത്ത് സ്റ്റീഫൻ
7 . പ്രപഞ്ചം മുന്നോട്ടുപോകാൻദൈവത്തിന്റെ ആവശ്യമില്ലെന്ന | വിവാദപരാമർശം ഹോക്കിങ്ങി ന്റെ ഏത് ഗ്രന്ഥത്തിലാണുള്ളത് -ഗ്രാൻഡ് ഡിസൈൻ'
 8. 1979-ലാണ് സ്റ്റീഫൻ ഹോക്കിങ് കേംബ്രിഡ്ജ് സർവകലാശാലയി ലെ "ലൂക്കാസിയൻ പ്രഫസർ ഇൻ മാത്തമാറ്റിക്സ്' എന്ന വിശിഷ്ടപദവിയിലിരുന്നത്. പദവിയിലിരുന്ന വിശ്രപ്രസിദ്ധ - ഭൗതികശാസ്ത്രജ്ഞനാര്? ഐസക് ന്യൂട്ടൻ
9. സ്റ്റീഫൻ ഹോക്കിങ്ങിനെ തളർത്തിയ അപൂർവരോഗത്തിന്റെപേരെന്ത്? - അമയോടാപ്പിക് ലാറ്ററൽ
ക്ലീറോസിസ്
10, 2018 അവസാനം നടത്താനിരുന്ന 36 പേരടങ്ങിയ വിർജിൻ ബഹിരാകാശപേടകത്തിലെ യാത്രാസംഘത്തിൽ സ്റ്റീഫൻ ഹോക്കിങ്ങിനൊപ്പം ഒരു മല യാളിയും തിരഞ്ഞെടുക്കപ്പെട്ടി രുന്നു. ആര്? - സന്തോഷ് ജോർജ് കുളങ്ങര 11, മകൾ ലൂസിയുമായി ചേർന്ന്സ്റ്റീഫൻ ഹോക്കിങ് കുട്ടികൾ ക്കായി രചിച്ച പ്രപഞ്ചശാസ്ത ഗ്രന്ഥത്തിന്റെ പേരെന്ത്? - - ജോർജ്സ് സീക്രട്ട് കീ ടു യൂ ണിവേഴ്സ്
12. കത്തിത്തീർന്ന ഭീമൻ നക്ഷത ങ്ങൾ അതിഭീമമായ ഗുരുത്വാ കർഷണത്തിന് വിധേയമായി ചുരുങ്ങിരൂപപ്പെടുന്നവയാണ്........... എന്നറിയപ്പെടുന്നത്. - തമോഗർത്തങ്ങൾ
13. ഇന്ധനം എരിഞ്ഞ് തീർന്നാൽ നക്ഷത്രങ്ങൾക്ക് എന്ത് സംഭവി ക്കും എന്ന അന്വേഷണത്തിന്
നൊബേൽ സമ്മാനം ലഭിച്ച . ഇന്ത്യൻ ശാസ്ത്രജ്ഞനാര് - - ഡോ. എസ്. ചന്ദ്രശേഖർ 
14, സ്റ്റീഫൻ ഹോക്കിങ് രചിച്ച യൂണിവേഴ്സ് ഇൻ നട്ട്ഷെൽ' എന്ന ശാസ്ത്രകൃതിക്ക് "പ്രപഞ്ചം ചുരുങ്ങിയ വാക്കുക ളിൽ' എന്ന മലയാള വിവർത്തനം തയ്യാറാക്കിയതാര്? - ഡോ. . രാജഗോപാൽ കമ്മത്ത്
15. ആൽബർട്ട് ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്ത ത്തിന്റെ പുതിയ വ്യാഖ്യാന ങ്ങൾ അവതരിപ്പിച്ചത് സ്റ്റീഫൻ ഹോക്കിങ്ങും അദ്ദേഹത്തിന്റെ സഹഗവേഷകനും കൂടിയാ ണ്. ആരായിരുന്നു സഹഗവേ ഷകൻ? - റോജർ പെന്റോസ്'
16. സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഇന്ത്യാ സന്ദർശനവേളയിൽ അന്നത്തെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. ആരായിരുന്നു അന്നത്തെ രാഷ്ട്രപതി. ; - കെ.ആർ. നാരായണൻ
17. സ്റ്റീഫൻ ഹോക്കിങ്ങിന്റെ മറ്റ് . പ്രധാന ശാസ്ത്രഗ്രന്ഥങ്ങൾ? - ബ്രീഫ് ഹിസ്റ്ററി ഓഫ്
ടൈം, മെ ബീഫ് ഹിസ്റ്ററി
18, 2018 മാർച്ച് 14-നാണ് സ്റ്റീഫൻ - ഹോക്കിങ് ലോകത്തോട് വിട പറഞ്ഞത്. മാർച്ച് 14 ഒരു പ്രസി ദ്ധ ഭൗതികശാസ്ത്രജ്ഞന്റെ ജന്മദിനമാണ്.ആരുടെ? ആൽബർട്ട് ഐൻസ്റ്റൈൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ