31.38.2stephenhawking questions and answers
1. സ്റ്റീഫൻ ഹോക്കിങ്ങിന്റെ മാസ്റ്റർ പീസായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം'-ന്റെ മുഖവുര രചിച്ച പ്രശസ്തനാര്?
കാൾ സാഗൻ
2ഹോക്കിങ്ങിന്റെ ജീവി തം പശ്ചാത്തലമാക്കി നിർമിച്ച ഹോളിവുഡ് ചിത്രം - 'ദ തിയറി ഓഫ് എവരിതിങ്'
3. ദ തിയറി ഓഫ് എവരിതിങ്സംവിധാനം ചെയ്തതാര് -
ജെയിംസ് മാർഷ്
4 .സ്റ്റീഫൻ ഹോക്കിങ്ങിന്റെ ആദ്യ ഭാര്യയായ ജെയ്ൻ രചിച്ച ഗ്രന്ഥമാണ് ദ തിയറി ഓഫ് എവരിതിങ്. അതിന് അവലംബമായ. ആ ഗ്രന്ഥമേത്? - 'ട്രാവലിങ് ടു ഇൻഫിനിറ്റി മെ ലൈഫ് വിത്ത് സ്റ്റീഫൻ
5 . പ്രപഞ്ചം മുന്നോട്ടുപോകാൻദൈവത്തിന്റെ ആവശ്യമില്ലെന്ന | വിവാദപരാമർശം ഹോക്കിങ്ങി ന്റെ ഏത് ഗ്രന്ഥത്തിലാണുള്ളത് -ഗ്രാൻഡ് ഡിസൈൻ'
5.1979-ലാണ് സ്റ്റീഫൻ ഹോക്കിങ് കേംബ്രിഡ്ജ് സർവകലാശാലയി ലെ "ലൂക്കാസിയൻ പ്രഫസർ ഇൻ മാത്തമാറ്റിക്സ്' എന്ന വിശിഷ്ടപദവിയിലിരുന്നത്. ഈ പദവിയിലിരുന്ന വിശ്രപ്രസിദ്ധ - ഭൗതികശാസ്ത്രജ്ഞനാര്? ഐസക് ന്യൂട്ടൻ
9. സ്റ്റീഫൻ ഹോക്കിങ്ങിനെ തളർത്തിയ അപൂർവരോഗത്തിന്റെപേരെന്ത്? - അമയോടാപ്പിക് ലാറ്ററൽ
ക്ലീറോസിസ്
7.2018 അവസാനം നടത്താനിരുന്ന 36 പേരടങ്ങിയ വിർജിൻ ബഹിരാകാശപേടകത്തിലെ യാത്രാസംഘത്തിൽ സ്റ്റീഫൻ ഹോക്കിങ്ങിനൊപ്പം ഒരു മല യാളിയും തിരഞ്ഞെടുക്കപ്പെട്ടി രുന്നു. ആര്? - സന്തോഷ് ജോർജ് കുളങ്ങര 11, മകൾ ലൂസിയുമായി ചേർന്ന്സ്റ്റീഫൻ ഹോക്കിങ് കുട്ടികൾ ക്കായി രചിച്ച പ്രപഞ്ചശാസ്ത ഗ്രന്ഥത്തിന്റെ പേരെന്ത്? - - ജോർജ്സ് സീക്രട്ട് കീ ടു ദ യൂ ണിവേഴ്സ്
8.കത്തിത്തീർന്ന ഭീമൻ നക്ഷത ങ്ങൾ അതിഭീമമായ ഗുരുത്വാ കർഷണത്തിന് വിധേയമായി ചുരുങ്ങിരൂപപ്പെടുന്നവയാണ്........... എന്നറിയപ്പെടുന്നത്. - തമോഗർത്തങ്ങൾ
9. ഇന്ധനം എരിഞ്ഞ് തീർന്നാൽ നക്ഷത്രങ്ങൾക്ക് എന്ത് സംഭവി ക്കും എന്ന അന്വേഷണത്തിന്നൊ ബേൽ സമ്മാനം ലഭിച്ച . ഇന്ത്യൻ ശാസ്ത്രജ്ഞനാര് - - ഡോ. എസ്. ചന്ദ്രശേഖർ
10,സ്റ്റീഫൻ ഹോക്കിങ് രചിച്ച “ദ യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ' എന്ന ശാസ്ത്രകൃതിക്ക് "പ്രപഞ്ചം ചുരുങ്ങിയ വാക്കുക ളിൽ' എന്ന മലയാള വിവർത്തനം തയ്യാറാക്കിയതാര്? - ഡോ. എ. രാജഗോപാൽ കമ്മത്ത്
11. ആൽബർട്ട് ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്ത ത്തിന്റെ പുതിയ വ്യാഖ്യാന ങ്ങൾ അവതരിപ്പിച്ചത് സ്റ്റീഫൻ ഹോക്കിങ്ങും അദ്ദേഹത്തിന്റെ സഹഗവേഷകനും കൂടിയാ ണ്. ആരായിരുന്നു സഹഗവേ ഷകൻ? - റോജർ പെന്റോസ്'
12. സ്റ്റീഫൻ ഹോക്കിങ്ങിന്റെ മറ്റ് . പ്രധാന ശാസ്ത്രഗ്രന്ഥങ്ങൾ? - എ ബ്രീഫ് ഹിസ്റ്ററി ഓഫ്ടൈം , മെ ബീഫ് ഹിസ്റ്ററി
13, 2018 മാർച്ച് 14-നാണ് സ്റ്റീഫൻ - ഹോക്കിങ് ലോകത്തോട് വിട പറഞ്ഞത്. മാർച്ച് 14 ഒരു പ്രസി ദ്ധ ഭൗതികശാസ്ത്രജ്ഞന്റെ ജന്മദിനമാണ്.ആരുടെ? ആൽബർട്ട് ഐൻസ്റ്റൈൻ
Which among the following book was not authored by Stephen Hawking :
(A) Silent Spring
(B) A Brief History of Time
(C) The Theory of Everything
(D) Black Holes : The Reith Lectures
MACHINIST-STATE
WATER TRANSPORT DATE OF EXAM 05-11-18
ഹരിത സാഹിത്യകാരിയായ റെയ്ച്ചൽ കാഴ്സൺ എഴുതിയ ഒരു പുസ്തകം ആണ് സൈലന്റ് സ്പ്രിങ്ങ്(Silent Spring). ആദ്യപ്രതി പുറത്തുവന്നത് 1962 സെപ്തംബർ 27നായിരുന്നു. ഡി.ഡി.റ്റി പോലുള്ള മാരകകീടനാശിനികൾ പരിസ്ഥിതിയിലുണ്ടാക്കുന്ന മാരകഫലങ്ങളെക്കുറിച്ച്, പക്ഷികൾ പാറാതാവുന്ന ഒരു കാലത്തെക്കുറിച്ച് മുന്നറിയിപ്പു തരുന്നത്ര ലളിതമായി പറഞ്ഞത് ഈ പുസ്തകത്തിലായിരുന്നു. ഇൻസെക്ട് ബോംബ് എന്ന വിളിപ്പേരുമായി അമേരിക്കയിലെത്തിയ ഡി.ഡി.റ്റി 1945 കളിൽ വിമാനമാർഗ്ഗം ജനവാസകേന്ദ്രങ്ങളുൾപ്പെടെയുള്ള പ്രദേശങ്ങളിൽ തളിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇത് പരിസ്ഥിതിയുടെ നാശത്തിന് ആക്കംകൂട്ടി. ഇതിനെതിരായ കോടതി വ്യവഹാരങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടപ്പോൾ 1958 ജനുവരിയിൽ ദ ബോസ്റ്റൺ ഹെറാൾഡ് എന്ന ദിനപത്രത്തിൽ അച്ചടിച്ചുവന്ന പ്രശ്നസംബന്ധിയായ ഒരു കത്തിന്റെ കോപ്പി ഓൾഗാ ഓവൻസ് ഹക്കിൻസ് എന്നയാൾ കാഴ്സണ് അയച്ചുകൊടുത്തു. ഇത് സൈലന്റ് സ്പ്രിംഗ് എഴുതുന്നതിന് അവർക്ക് പ്രചോദനമായി. 1972 ഇൽ അവരുടെ കൂടി ശ്രമഫലമായി, കീടനാശിനി ദുരുപയോഗം ഉണ്ടാക്കുന്ന തീവ്ര പരിസ്ഥിതി നാശത്തെപ്പറ്റി പഠിക്കാൻ ഒരു അമേരിക്കൻ സമിതി നിലവിൽ വന്നു. ഈ സമിതി മുലപ്പാലില് ഡി. ഡി. റ്റി.യുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് 1972 ൽ ഡി.ഡി.റ്റി ഉൾപ്പെടെയുള്ള കീടനാശിനികൾ അമേരിക്കയിൽ നിരോധിക്കപ്പെട്ടു
എന്നാല്‍ ഇടശ്ശേരി എന്ന കവി റേച്ചല്‍ കാഴ്‌സണിന്റെ നിശ്ശബ്ദവസന്തം ശബ്ദമുയര്‍ത്തിയതിനും എട്ടു വര്‍ഷം മുന്‍പെ, 1954ല്‍ കുറ്റിപ്പുറം പാലം എന്ന കവിത എഴുതി. ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലം നിര്‍മ്മിക്കുന്നതിനു മുന്‍പും അതിനുശേഷം പുഴക്കു വന്നുചേര്‍ന്ന, വന്നുചേരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചയിരുന്നു ആ കവിത.
The popular Science book on cosmology ‘A Brief History of Time’ is the work of
(A) Issac Newton
(B) Charles Darwin
(C) Stephen Hawking
(D) Albert Einstein
‘The Grand Design’ is a work of
(A) Stephen Hawking
(B) John Gribbin
(C) Marika Taylor
(D) Dennis W. Sciama
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ