31.38.2stephenhawking questions and answers
1. സ്റ്റീഫൻ ഹോക്കിങ്ങിന്റെ മാസ്റ്റർ പീസായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം'-ന്റെ മുഖവുര രചിച്ച പ്രശസ്തനാര്? കാൾ സാഗൻ 2ഹോക്കിങ്ങിന്റെ ജീവി തം പശ്ചാത്തലമാക്കി നിർമിച്ച ഹോളിവുഡ് ചിത്രം - 'ദ തിയറി ഓഫ് എവരിതിങ്' 3. ദ തിയറി ഓഫ് എവരിതിങ്സംവിധാനം ചെയ്തതാര് - ജെയിംസ് മാർഷ് 4 .സ്റ്റീഫൻ ഹോക്കിങ്ങിന്റെ ആദ്യ ഭാര്യയായ ജെയ്ൻ രചിച്ച ഗ്രന്ഥമാണ് ദ തിയറി ഓഫ് എവരിതിങ്. അതിന് അവലംബമായ. ആ ഗ്രന്ഥമേത്? - 'ട്രാവലിങ് ടു ഇൻഫിനിറ്റി മെ ലൈഫ് വിത്ത് സ്റ്റീഫൻ 5 . പ്രപഞ്ചം മുന്നോട്ടുപോകാൻദൈവത്തിന്റെ ആവശ്യമില്ലെന്ന | വിവാദപരാമർശം ഹോക്കിങ്ങി ന്റെ ഏത് ഗ്രന്ഥത്തിലാണുള്ളത് -ഗ്രാൻഡ് ഡിസൈൻ' 5.1979-ലാണ് സ്റ്റീഫൻ ഹോക്കിങ് കേംബ്രിഡ്ജ് സർവകലാശാലയി ലെ "ലൂക്കാസിയൻ പ്രഫസർ ഇൻ മാത്തമാറ്റിക്സ്' എന്ന വിശിഷ്ടപദവിയിലിരുന്നത്. ഈ പദവിയിലിരുന്ന വിശ്രപ്രസിദ്ധ - ഭൗതികശാസ്ത്രജ്ഞനാര്? ഐസക് ന്യൂട്ടൻ 9. സ്റ്റീഫൻ ഹോക്കിങ്ങിനെ തളർത്തിയ അപൂർവരോഗത്തിന്റെപേരെന്ത്? - അമയോടാപ്പിക് ലാറ്ററൽ ക്ലീറോസിസ് 7.2018 അവസാനം നടത്താനിരുന്ന 36 പേരടങ്ങിയ വിർജിൻ ബഹിരാകാശപേടകത്തിലെ യാത്രാസംഘത...