പോസ്റ്റുകള്‍

മേയ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

11.4 constitution part Drafting committee

29 ഓഗസ്റ്റ്, 1947-നു് സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്‌) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ‌.  ഭരണഘടന കരട് രൂപികരണസമിതിയുടെ അദ്ധ്യക്ഷന്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ 1947 ആഗസ്റ്റ്‌ 29 നാണ്‌ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റിയെ നിയമിച്ചത്‌. ‌ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റിയില്‍ ഏഴ്‌ അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു ഡ്രാഫ്റ്റിംഗ്കമ്മിറ്റി. ഭരണഘടനയുടെ കരടു രൂപം സമർപ്പിക്കുന്നതിനുവേണ്ടിയാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിരൂപീകരിച്ചത്. 1947 ആഗസ്റ്റ് 29-നാണ് ഡ്രാഫ്റ്റിംഗ്കമ്മിറ്റിയെ നിയമിച്ച ത് ഡ്രാഫ്റ്റിംഗ്കമ്മിറ്റിയിൽ 7 അംഗങ്ങളാണുണ്ടായിരുന്നത്. ബി ആർ അംബേദ്കറായിരുന്നു ഡാഫ്റ്റിംഗ്കമ്മിറ്റിയുടെ ചെയർമാൻ. അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണസമിതി വന്നത്: 1947 Aug 29 ന്. കരട് Constituent അസംബ്ലിക്ക് സമർപ്പിച്ചത്: 1947 Nov 4 ന്. ഇന്ത്യൻ ഭരണഘടന എന്ന ദൌത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു

3.01 constitution -making of the constitution ഭരണഘടന part 1

1946-ലെരൂപവത്കരണ പശ്‌ചാത്തലം ഇന്ത്യയില് ആദ്യമായി ഭരണഘടന അസംബ്ളി (Constituent Assembly) എന്ന ആശയം മുന്നോട്ടുവെച്ചത് പ്രശസ്ത ഇടതുപക്ഷ ചിന്തകനായ എം.എന്. റോയി ആണ്. 1927ല് ‘ഇന്ത്യന് പാട്രിയറ്റ്’ എന്ന പത്രത്തിലാണ് അദ്ദേഹം ഈ ആശയം പങ്കുവെച്ചത്. An idea for a Constituent Assembly was proposed in 1934 by M. N. Roy, a pioneer of the Communist movement in India and an advocate of radical democracy. It became an official demand of the Indian National Congress in 1935, C. Rajagopalachari voiced the demand for a Constituent Assembly on 15 November 1939 based on adult franchise, and was accepted by the British in August 1940. On 8 August 1940, a statement was made by Viceroy Lord Linlithgow about the expansion of the Governor-General's Executive Counciland the establishment of a War Advisory Council. This offer, known as the August Offer, included giving full weight to minority opinions and allowing Indians to draft their own constitution.  പിന്നീട് 1934, 36, 39 വര്ഷേങ്ങളില് ഇന്ത്യന

ce 444

Loading...

TAMIL NADU

തമിഴ്നാട് തലസ്ഥാനം : ചെന്നൈ ജില്ലകൾ : 32 രാജ്യസഭാ സീറ്റ്  : 18 നിയമസഭാമണ്ഡലങ്ങൾ 235 ലോകസഭാമണ്ഡലം :39 തെക്കേയറ്റത്തെ സംസ്ഥാനം . മദ്രാസെന്നായിരുന്നു ആദ്യ പേര് . ചെന്നൈയിലെ സെൻറ് ജോർജ് കോട്ടയിലാണ് തമിഴ്നാടിൻറ നിയമസഭാ മന്ദിരം . ചെന്നെയാണ് രാജ്യത്തെ ഏറ്റവും പഴക്കംച്ചെന്ന് മുനിസിപ്പൽ കോർപ്പറേഷൻ .   പ്രധാന ഭാഷ : തമിഴ് . പ്രധാന നദികൾ : കാവേരി , ഭവാനി , പാലാർ , പൊന്നെയാർ , അമരാവതി , വൈഗ , ചി റ്റാർ , താമ്രപർണി . കാവേരിയാണ് സംസ്ഥാ നത്തെ ഏറ്റവും വലിയ നദി . ബംഗാൾ ഉൾക്ക ടലിലാണ് ഇത് ചെന്നുചേരുന്നത് . ലോവർ ഭവാനി , അമരാവതി , വൈഗ , പറമ്പിക്കുളംആളിയാർ തുടങ്ങിയവ ജലസേചന പദ്ധതി കളാണ് . ഇന്ത്യയിൽ ഉപയോഗിക്കുന്ന തീപ്പെട്ടിയുടെ ഭൂരിഭാഗവും തമിഴ്നാടിൻറെ സംഭാവനയാണ് . തുകൽ ഉത്പന്നങ്ങളുടെയും കരകൗശലവസ് തുക്കളുടെയും ഉത്പാദനത്തിലും മുഖ്യസ്ഥാന മുണ്ട് . ആറായിരം വർഷത്തോളം പഴക്കമുള്ള ചരിത്രമുണ്ട് തമിഴകത്തിന് . ദ്രാവിഡസംസ്കാരം രൂപപ്പെട്ടത് ഈ പ്രദേശത്താണെന്നാണ് ചരി ത്രകാരന്മാരുടെ നിഗമനം . ചോളന്മാരുടെയും പാണ്ഡ്യന്മാരുടെയും ചേരന്മാരുടെയും ഭരണ

ce 43

module 8 revision

chemistry part 1

പദാർ ‌ ഥങ്ങളുടെ ഘടനയേയും , ഗുണങ്ങളേയും , അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാർത്ഥങ്ങളുമായുള്ള പ്രവർത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം അഥവാ രസായനശാസ്ത്രം ഒരു പഥാർത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക ഏത് ? ആറ്റം ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ? ഓസ്റ്റ്വാൾഡ് ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് ?* നീൽസ് ബോർ ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് ? ക്വാണ്ടം തിയറി ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചത് ?* ജോൺ ഡാൾട്ടൺ ആറ്റം സിദ്ധാന്തം മുന്നോട്ടുവച്ച ശാസ്ത്രജ്ഞന് ‍? ജോണ് ‍ ഡാള് ‍ ട്ടണ് ‍, 3. ആറ്റത്തിന് സൌരയൂഥമാതൃക നിര് ‍ ദ്ദേശിച്ചതാര് ? റൂഥര് ‍ ഫോര് ‍ ഡ് , ആറ്റത്തിലെ മൂന്നു കണങ്ങൾ ? * പ്രോട്ടോൺ , ന്യൂട്രോൺ , ഇലക്ട്രോൺ ഇലക്ട്രോണുകള് ‍ കാണപ്പെടുന്നതെവിടെ ?3) ആറ്റത്തിലെ ഓര് ‍ ബിറ്റില് ‍ അഥവാഷെല്ലുകളില് ‍, പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ മൌലികകണം ? ആറ്റം ആറ്റത്തിന്റെ കേന്ദ്രഭാഗം ? ന്യൂക്ളിയസ് ,,   ഒരാറ്റത്തിന്റെ ന്യൂക്ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാ