11.4 constitution part Drafting committee


29 ഓഗസ്റ്റ്, 1947-നു് സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്‌) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ‌. 

ഭരണഘടന കരട് രൂപികരണസമിതിയുടെ അദ്ധ്യക്ഷന്‍
ഡോ. ബി.ആര്‍. അംബേദ്കര്‍

1947 ആഗസ്റ്റ്‌ 29 നാണ്‌ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റിയെ നിയമിച്ചത്‌. ‌
ഡ്രാഫ്‌റ്റിംഗ് കമ്മിറ്റിയില്‍ ഏഴ്‌ അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌


ഡ്രാഫ്റ്റിംഗ് കമ്മിറ്റി
ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു ഡ്രാഫ്റ്റിംഗ്കമ്മിറ്റി. ഭരണഘടനയുടെ കരടു രൂപം സമർപ്പിക്കുന്നതിനുവേണ്ടിയാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിരൂപീകരിച്ചത്. 1947 ആഗസ്റ്റ് 29-നാണ് ഡ്രാഫ്റ്റിംഗ്കമ്മിറ്റിയെ നിയമിച്ച ത് ഡ്രാഫ്റ്റിംഗ്കമ്മിറ്റിയിൽ 7 അംഗങ്ങളാണുണ്ടായിരുന്നത്. ബി ആർ അംബേദ്കറായിരുന്നു ഡാഫ്റ്റിംഗ്കമ്മിറ്റിയുടെ ചെയർമാൻ.

അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണസമിതി വന്നത്:
1947 Aug 29 ന്.

കരട് Constituent അസംബ്ലിക്ക് സമർപ്പിച്ചത്: 1947 Nov 4 ന്.

ഇന്ത്യൻ ഭരണഘടന എന്ന ദൌത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം, പതിനൊന്ന് മാസം, പതിനെട്ട് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു . ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. 

1947 ആഗസ്ത്14-ന് അർദ്ധരാത്രി കോൺസ്റ്റിറ്റുവന്റ് അസംബ്ലി ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറി. , 

ഒരു നിയമ നിർമ്മാണ സഭയെന്ന നിലക്ക് അസംബ്ലി ആദ്യമായി സമ്മേളിച്ചത് 1947 നവംബർ 17നാണ്. 

അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണസമിതി വന്നത്: 1947 Aug 29 ന്. 

കരട് Constituent അസംബ്ലിക്ക് സമർപ്പിച്ചത്: 1947 Nov 4 ന്. 

1947 Nov 17 ന് G.V മൗലങ്കാർ സഭയുടെ സ്പീക്കർ ആയി 

ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. 

1949 നവംബർ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഭാരതത്തിൽ നിയമ ദിനമായി ആചരിക്കുന്നത്. 

ഭാരതത്തിന്റെ ഭരണഘടന സഭയുടെ അംഗങ്ങൾ ഒപ്പുവക്കുന്നത് 1950 ജനുവരി 25-നാണ്‌‍. തുടർ‍ന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു. 
ഭരണഘടന നിർമാണസഭ 1949നവംബർ26ന്ഭരണഘടനയെ സ്വീകരിച്ചുവെങ്കിലും 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായതോടുകൂടിയാണ് ഒദ്യോഗികമായി നിലവിൽ വന്നത്

1949 നവംബർ 26-ന് ഘടകസഭ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഭാരതത്തിൽ നിയമ ദിനമായി ആചരിക്കുന്നത്. 

ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ ജനങ്ങളുടെകൈകളിലാണ് 


ഭരണഘടനാ നിർമ്മാണസഭ അവസാനമായി സമ്മേളിച്ചത്
1950 Jan 24 ന്. 

അവസാന സമ്മേളനത്തിൽ ഭരണഘടനയിൽ ഒപ്പിട്ടവർ
284 പേർ. 

ഇന്ത്യൻ ഭരണഘടന നിലവിലായത്: 
1950 Jan 26 ന്. 

ഭരണഘടനാ നിർമ്മാണസഭ ഇല്ലാതായത്: 
1950 Jan 26 ന്. 

1952ലെ പൊതുതിരഞ്ഞെടുപ്പ് വരെ താത്കാലിക പാർലമെന്റായത്: 
ഭരണഘടനാ നിർമ്മാണസഭ. 

ഭരണഘടനാനിർമ്മാണസഭയിലെചെയർമാൻമാർ: CommitteeonRulesofProcedure=Rajendraprsad. 
Sphearing Committee=Rajendraprasd. 
Finance Staff Committee=Rajendraprasad. 
Credential Committee=Allady Krushnaswami Ayyer. 
House Committee=Pattabhi Seetharamayya. 
Order of Business Committee=K M Munshi. 
States Committee=Nehru. 
Adwisory Committee on Fundamental Rights=Vallabhai Patel.

. Drafting Committee Chairman of Indian Constitution : 
(A) Dir. Rajendra Prasad 
(B) Dr. B.R. Ambedkar 
(C) Sachidanada Sinha 
(D) S.R.Rao
Drafting Committee=Dr.Ambedkar.
Junior Instructor -Food Beverages -Industrial Training,
Cat. No: 368/ 2017

Date of Test : 27/02/2019 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ