പോസ്റ്റുകള്‍

constitution എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

3.10 constitution part 10 നാട്ടുരാജ്യങ്ങളുടെ ഏകീകരണം

നാട്ടുരാജ്യങ്ങളുടെ ഏകീകരണം 18-ആം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങളെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ എന്നു പറയുന്നത് ഭരണഘടനാപരമായി നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷിന്ത്യയുടെ ഭാഗമോ നാട്ടുരാജ്യങ്ങളിലെ ജനങ്ങൾ ബ്രിട്ടീഷ് പ്രജകളോ ആയിരുന്നില്ല. എന്നാൽ ഇന്ത്യയുടെ പരമാധികാരശക്തി എന്ന നിലയിൽ ബ്രിട്ടീഷ് രാജാവിന്റെ മേൽക്കോയ്മയെ നാട്ടുരാജ്യങ്ങൾ അംഗീകരിച്ചിരുന്നു. ബ്രിട്ടീഷുകാർ നേരിട്ടു ഭരണം നടത്തിയിരുന്ന പ്രവിശ്യകളും (ബ്രിട്ടീഷിന്ത്യ) ബ്രിട്ടീഷ് അധീശത്വം സ്വീകരിച്ച നാട്ടുരാജ്യങ്ങളും (ഇന്ത്യൻ ഇന്ത്യ) ചേർന്നതായിരുന്നു സ്വാതന്ത്ര്യലബ്ധിയുടെ കാലത്തെ ഇന്ത്യ. ബ്രിട്ടീഷിന്ത്യ വൈസ്രോയിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു. ഈ പ്രവിശ്യകളിൽപ്പെടാത്ത പ്രദേശങ്ങളെ ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങൾ എന്നാണ് വിളിച്ചത് (ചുരുക്കം ചില നാട്ടുരാജ്യങ്ങൾ ഒഴിച്ചാൽ ഭൂരിപക്ഷം നാട്ടുരാജ്യങ്ങളിലും സ്വേച്ഛാധിപത്യഭരണമാണ് നിലനിന്നിരുന്നത്). ബ്രിട്ടീഷിന്ത്യൻ പ്രവ...

3.9 constitution part 9 യൂണിയനും ഭൂപ്രദേശവും

യൂണിയനും ഭൂപ്രദേശവും  ഭരണഘടനയുടെ ഒന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് യൂണിയനും ഭൂപ്രദേശവും (ആർട്ടിക്കിൾ 1 - 4) ആർട്ടിക്കിൾ ഒന്ന് അനുസരിച്ച് ഇന്ത്യയെ നിർവചിച്ചിരിക്കുന്നത് യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം ക്വാസി ഫെഡറൽ ഏകാത്മക സുഭാവം ഉൾക്കൊള്ളുന്നഫെഡറൽഭരണഘടനയാണ് ഇന്ത്യയുടെ ത് പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അധികാരമുള്ളത് പാർലമെന്റിന് പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ആർട്ടിക്കിൾ 3 പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ആർട്ടിക്കിൾ 1 2 3  4 

3.07 constitution part 7 ആമുഖം

ആമുഖം  ആമുഖത്തിന്‍റെ ശില്‍പി ജവഹര്‍ലാല്‍ നെഹ്റു 1946 Dec 13ാം തീയതി ഭരണഘടന നിര്‍മ്മാണ സഭയില്‍ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ ്രപമേയമാണ് പിന്നീട് ആമുഖമായി മാറിയത്. ഭരണഘടനയുടെ ആത്മാവ്,താക്കോല്‍ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്  നെഹ്റു ആമുഖം ആരംഭിക്കുന്നത് നാം ഭാരതത്തിലെ ജനങ്ങള്‍'(we the people of india) ആമുഖമനുസരിച്ച് ഇന്ത്യ ഒരു പരമാധികാര,സോഷ്യലിസ്റ‌റ്,മതേതര,ജനാധിപത്യ റിപ്പബ്ലിക് ആണ് ഭേദഗതി ആമുഖം ഒരു ്രപാവശ്യമേ ഭേദഗതി ചെയ്തിട്ടുള്ളു. 1976ല്‍ 42ാം ഭേദഗതി ്രപകാരം ആമുഖം ഭേദഗതി ചെയ്തു. Mini Constitution എന്നറിയപ്പെടുന്നത്  42ാം ഭേദഗതി 42ാം ഭേദഗതി ്രപകാരം ആമുഖത്തില്‍ കൂട്ടിചേര്‍ത്ത വാക്കുകള്‍ സോഷ്യലിസ്റ്റ,മതേതരത്വം,അവിഭാജ്യത ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന് സു് ്രപീംകോടതി ്രപഖ്യാപിച്ചത് ഏത് കേസിലാണ് 1973ലെ കേശവാനന്ദഭാരതി കേസ് ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സു ്രപീംകോടതി കൊണ്ടു വന്നത് ഏത് കേസിലാണ് കേശവാനന്ദഭാരതി കേസ് സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേ...

3.06 constitution part 6 B R Ambedkar ഭരണഘടന

ഇന്ത്യൻ ഭരണഘടനയുടെ ശില്പി? : ഡോ.ബി.ആർ.അംബേദ്കർ ‘ആധുനിക മനു’ എന്നറിയപ്പെടുന്നത്?  : ഡോ. ബി.ആർ. അംബേദ്കർ ബി.ആർ. അംബേദ്കറുടെ ആദ്യകാലപേര്? : ഭീമറാവു അംബ വഡേദ്കർ ♦അംബേദ്കറുടെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട അയിത്ത ജാതി?  : മഹർ ‘മഹർ’ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? : ബി.ആർ. അംബേദ്കർ ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി? : ബി.ആർ. അംബേദ്കർ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള കരട് കമ്മിറ്റിയുടെ അധ്യക്ഷൻ? : അംബേദ്കർ അംബേദ്കറുടെ സമാധി സ്ഥലം? : ചൈതൃഭൂമി ലണ്ടനിൽ നടന്ന മൂന്ന് വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തി  ബി ആർ അംബേദ്‌കർ 

3.05 constitution part 5 - ഭാഗങ്ങൾ ഭരണഘടന

ഭരണഘടനക്ക് 25 ഭാഗങ്ങളാണുള്ളത്  ഭാഗം 1  യൂണിയനും അതിന്റെ ഭൂപ്രദേശങ്ങളും ഭാഗം 2 രാഷ്‌ട്ര പൗരത്വം ഭാഗം 3  മൗലികാവകാശങ്ങൾ ഭാഗം 4  നിർദ്ദേശകതത്വങ്ങൾ  ഭാഗം 4 A   മൗലികകർത്തവ്യങ്ങൾ  ഭാഗം 9 പഞ്ചായത്തുകൾ ഭാഗം 9എ മുനിസിപ്പാലിറ്റികൾ ഭാഗം 10  പട്ടികപ്പെടുത്തിയതും ഗിരിവർഗ്ഗ പ്രദേശങ്ങളും ഭാഗം 15 തിരഞ്ഞെടുപ്പ് ഭാഗം 16 പ്രത്യേകവിഭാഗങ്ങൾക്കുള്ള പ്രത്യേകസംവരണങ്ങൾ ഭാഗം 18  അടിയന്തരാവസ്ഥ ഭാഗം 20 ഭരണഘടനഭേദഗതികൾ

3.03 constitution ഭരണഘടന .Constitution 3.emergency ഭരണഘടന

Secretariat Assistant 2018 Which are the articles of the indian constitution empowers the president of India to declare Financial Emergency a) Article 38 b)Article 359 c)Article 360 d)Article 363 Article 360 പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടിവരുമ്പോൾ ആഭ്യന്തര ഭദ്രത നിലനിർത്തുന്നതിന് ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്. ഭരണഘടനയുടെ 18-ാം ഭാഗത്തിൽ ഇത് പ്രതിപാദിച്ചിരിക്കുന്നു.  മൂന്നുതരം അടിയന്തരാവസ്ഥകളാണ് രാഷ്ട്രപതിക്ക് പ്രഖ്യാപിക്കാനാകുന്നത്.  1.ദേശീയാടിയന്തിരാവസ്ഥ(Article 352) 2.സംസ്ഥാനാടിയന്തിരാവസ്ഥ അഥവാ രാഷ്ട്രപതിഭരണം(Article 356) 3.സാമ്പത്തികാടിയന്തിരാവസ്ഥ.(Article 360) ദേശീയാടിയന്തിരാവസ്ഥ വിദേശാക്രമണം മൂലമോ ആഭ്യന്തര സായുധകലാപങ്ങൾ മൂലമോ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ നേരിടുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  അടിയന്തരാവസ്ഥയുടെ കാലാവധി ആറു മാസത്തേക്കാണെങ്കിലും പാർലമെന്റ് അനുവദിക്കുന്നപക്ഷം ആറുമാസം വച്ച് അതിനെ അനിശ്ചിതമായി ദീർഘിപ്പിച്ചുകൊണ്ടുപോകാവുന്നതാണ്. ഇന്ത്യയിൽ ആകെ മൂന്ന് പ്രാവശ്യമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.  1962 (Ind...

3.13 constitution -ബജറ്റ് Budget

The word budget is derived from French(french word bougette=leather bag) ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 112 ആം വകുപ്പ് ബജറ്റിന് പകരമായി ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന പേര് Annual Financial Statement The Budget is also known as Annual Financial Statement ഇന്ത്യൻ ബജറ്റിന്റെ പിതാവ് പി സി മഹലനോബിസ് ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവെ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ച വർഷം 1921 ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവെ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ചത് ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ് ആക് വർത്ത് കമ്മീഷൻ പൊതുബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും സംയോജിപ്പിച്ച് ഒറ്റ ബഡ്ജറ്റായി അവതരിപ്പിച്ചത് 2017 ഫെബ്രുവരി 1 ഫെബ്രുവരി ഒന്നിന് ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാഷ്‌ട്രപതി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നതെവിടെ ലോകസഭയിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് കാനിംഗ്‌ പ്രഭു (1860) ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ് ജെയിംസ് വിൽ‌സൺ സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ച...

35.1 സംസ്ഥാന പുനഃ സംഘടന

ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തിൽ വേർതിരിക്കാൻ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956. 1920 ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം ഭാഷാഅടിസ്ഥാനത്തിലാണോ സംസ്ഥാനങ്ങൾ രൂപവൽക്കരിക്കേണ്ടതെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റിൽ ആശയകുഴപ്പമുണ്ടായി.1948 ജൂൺ 17 ന് ഭരണഘട്ടനിർമ്മാണസഭയുടെ അദ്ധ്യക്ഷൻ ശ്രീ രാജേന്ദ്ര പ്രസാദ് സംസ്ഥാനങ്ങൾ രൂപവത്കരിക്കേണ്ടത് ഭാഷാഅടിസ്ഥാനത്തിലാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിലേക്കായി  aka Dar Commission നെ നിയമിച്ചു  The committee included  SK Dar (retired Judge of the   Allahabad High Court ),  JN Lal (lawyer) and  Panna Lall (retired   Indian Civil Service   officer) 1948  ഡിസംബർ 10 ന് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഭാഷാഅടിസ്ഥാനത്തിൽ മാത്രം സംസ്ഥാനങ്ങൾ രൂപവൽക്കരിക്കുന്നത് രാജ്യത്തിന്റെ വിശാലാതലപര്യങ്ങൾക്ക് അനുകൂലമാവില്ല എന്നായിരുന്നു പറഞ്ഞത്. dar കമ്മീഷ...

3.12 constitution അനുച്ഛേദങ്ങൾ - ARTICLES (constitution part12)

ഇമേജ്
അനുച്ഛേദങ്ങൾ - ARTICLES ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ 395 അനുച്ഛേദങ്ങളാണ് (Articles) ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ 478ൽ അധികംഅനുച്ഛേദങ്ങളാണ് ഉള്ളത്. പ്രധാന ആർട്ടിക്കൾ  3 പാർലമെന്റിനു പുതിയ സംസ്ഥാനങ്ങളെ സൃഷ്ടിക്കാൻ അധികാരം നൽകുന്നു. 14 അവസര സമത്വത്തെ പാദിക്കുന്നു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് 15 മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നീ വിവേചനങ്ങൾ പാടില്ലെ 17 തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നു ,മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം 19 അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. 21 ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം -മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നു 24 ബാലവേല നിരോധനം 25 മതസ്വാതന്ത്ര്യം 31  സ്വത്തവകാശം (300 (A) Legal right) 32 ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം- ഈ ആർട്ടിക്കിളിനെയാണ് അംബേദ്കർ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത് 40  പഞ്ചായത്തുകളുടെ രൂപീകരണം 112  ബഡ്‌ജറ്റ്‌ -ബഡ്ജറ്റിന് annual financial statement AFS എന്നാണ് ഭരണഘടനയി...

3.04 Constitution part 4 പട്ടികകൾ12 (Schedules 12) - ഭരണഘടന

പട്ടികകൾ 12 (Schedules 12) 12 പട്ടികകളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത്. 1950ൽ ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് പട്ടികകളാണുണ്ടായിരുന്നത്. പട്ടിക(shedule) I  ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങൾ IV ഓരോ സംസ്ഥാനത്തിനും കേന്ദ ഭരണ പ്രദേശത്തിനുമുള്ള രാജ്യസഭാ സീറ്റുകളു ടെ വിഭജനമാണ് പ്രതിപാദിക്കുന്നത്. V പട്ടിക പ്രദേശങ്ങളുടെയും പട്ടിക ഗോത്രങ്ങളുടെ ഭരണം, നിയന്ത്രണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ VIII  ഭാഷകൾ  X  കൂറുമാറ്റ നിരോധന നിയമം XI  പഞ്ചായത്ത് രാജ് (73rd amendment) XII  നഗരപാലിക(74th amendment)

constitution part 5

ഇമേജ്
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?  മൗലികാവകാശങ്ങളെക്കുറിച്ച്  ഇന്ത്യയുടെ മാഗ്നാകാർട്ട, ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?  മൗലികാവകാശങ്ങൾ  നെഹ്റു കമ്മിറ്റി റിപ്പോർട്ട്-1928 ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാർക്ക് പല അവകാശങ്ങളും നിഷേധിച്ചിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം പൗരൻമാർക്ക് അവകാശങ്ങൾ അനുവദിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 1928-ലെ നെഹ്റു കമ്മിറ്റി റിപ്പോർട്ട് ഈ റിപ്പോർട്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ട അവകാശങ്ങളുടെ പട്ടിക സമർപ്പിക്കുകയുണ്ടായി സ്വാതന്ത്ര്യ സമരം ലക്ഷ്യം വച്ചതും നെഹ്‌റു കമ്മറ്റി  നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുമാണ് ഭരഘടന  നിർമ്മാതാക്കൾ മൗലികാവകാശങ്ങൾ തയ്യാറാക്കിയത്.അമേരിക്കൻ ഭരണഘടനയിലെ അവകാശപ്പട്ടികയും മൗലികാവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്? 7  ഇപ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉള്ളത്? 6 മൗലികാവകാശങ്ങൾ   ...

indian constitution part 5

ഇമേജ്
. അനുച്ഛേദം 18   മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ  നിരോധിക്കുന്ന അനുച്ഛേദം ( അബോളിഷന്‍ ഓഫ് ടൈറ്റില്‍സ്. ) അനുച്ഛേദം 19   ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം   മൗലിക സ്വതന്ത്ര്യം എത്രയുണ്ട് ?    ആറ് 19 (1) a.സംസാരിക്കാനും അപിപ്രായതിതിനുമുള്ള സ്വതന്ത്ര്യം 19 (1) b.സമ്മേളന സ്വതന്ത്ര്യം 19 (1) c.സംഘടനാ സ്വതന്ത്ര്യം 19 (1) d.ഇന്ത്യയിലെവിടെയും സഞ്ചരിക്കാനുള്ള സ്വതന്ത്ര്യം 19 (1) e.ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വതന്ത്ര്യം 19 (1) f. 19 (1) g.ഇഷ്ടമുള്ള തൊഴിലോ ബിസിനസോ ചെയ്യാനുള്ള സ്വതന്ത്ര്യം അനുച്ഛേദം 20 ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം കുറ്റവാളികള്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പ് വരുത്തുക അനുച്ഛേദം 21  ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം   ഭരണഘടന നിര്‍മ്മാണ സഭ ഏറ്റവും ദൈര്‍ഘ്യമേറിയ ചര്‍ച്ചയിലൂടെ പാസാക്കിയ ആര്‍ട്ടിക്കള്‍ മൗലികാവകാശങ്ങള...