3.05 constitution part 5 - ഭാഗങ്ങൾ ഭരണഘടന

ഭരണഘടനക്ക് 25 ഭാഗങ്ങളാണുള്ളത് 


ഭാഗം 1 
യൂണിയനും അതിന്റെ ഭൂപ്രദേശങ്ങളും


ഭാഗം 2
രാഷ്‌ട്ര പൗരത്വം


ഭാഗം 3 
മൗലികാവകാശങ്ങൾ

ഭാഗം 4 
നിർദ്ദേശകതത്വങ്ങൾ 

ഭാഗം 4 A  
മൗലികകർത്തവ്യങ്ങൾ 

ഭാഗം 9
പഞ്ചായത്തുകൾ

ഭാഗം 9എ
മുനിസിപ്പാലിറ്റികൾ


ഭാഗം 10 
പട്ടികപ്പെടുത്തിയതും ഗിരിവർഗ്ഗ പ്രദേശങ്ങളും
ഭാഗം 15
തിരഞ്ഞെടുപ്പ്

ഭാഗം 16
പ്രത്യേകവിഭാഗങ്ങൾക്കുള്ള പ്രത്യേകസംവരണങ്ങൾ
ഭാഗം 18 
അടിയന്തരാവസ്ഥ

ഭാഗം 20
ഭരണഘടനഭേദഗതികൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ