4.4 current affairs


ഏകതാ പ്രതിമ Statue of Unity 

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് ഇത്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

ഏകതാ പ്രതിമയുടെ ഡിസൈനർ- രാം വി സുതർ

ഏകതാ പ്രതിമയുടെ ഉയരം- 182 മീറ്റർ

ഗുജറാത്തിലെ നർമ്മദാ നദിയിലെ sadhu Bet ദ്വീപിലാണ്‌ പ്രതിമ സ്ഥിതി ചെയ്യുന്നത്

പട്ടേലിന്റെ 143 -മത് ജന്മ വാർഷികത്തിലാണ് പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്

Statue of Unity ടെ ഉദ്ഘാടനം നിർവഹിച്ചത് -പ്രധാനമന്ത്രി നരേന്ദ്രമോദി 
(2018 ഒക്ടോബർ 31)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ
സ്പ്രിംഗ് ടെമ്പിൾ ബുദ്ധ (ചൈന 153 m) 

ഫ്യൂച്ചർ പോളിസി
ഐക്യരാഷ്ട്ര സംഘടനയുടെ, മികച്ച നയങ്ങൾക്കുളള ഫ്യൂച്ചർ പോളിസി പുരസ്കാരത്തിന് (2018) ഇന്ത്യയിലെ സമ്പൂർണ ജൈവ സംസ്ഥാനമായ സിക്കിം അർഹമായി

England becomes the first nation to play 1000 Tests

കൊളംബിയയുടെ പുതിയ പ്രസിഡണ്ട് 
(A) ഇവാൻ ദുക്കെ മാർക്കോസ് 
(B) എമേഴ്സൺ മുനാൻ ഗാഗ്വ
(C) പീറ്റർ ഷോൾഡ് 
(D) കെന്റോ മിഷേൽ 

2018 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച രാജ്യം : 
(A) ഘാന 
(B) ആസ്ട്രേലിയ
(C) പാക്കിസ്ഥാൻ 
(D) ബംഗ്ലാദേശ്

The 2018 Commonwealth Games, officially known as the XXI Commonwealth Games or Gold Coast 2018,which is held in Gold Coast, Queensland, Australia, 

Motto:
The official motto for the 2018 Commonwealth Games was “Share the Dream”.

Mascot:

Borobi was named as the mascot of the 2018 Commonwealth Games in 2016. Borobi is a blue koala, with indigenous markings on its body. The term “borobi” means koala in the Yugambeh language, spoken by the indigenous Yugambeh people of the Gold Coast and surrounding areas.

Rank
1. australia
2.England
3.India

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര?
(A) 128
മീറ്റർ
(B) 182
മീറ്റർ 
(C) 168 മീറ്റർ
(D) 188
മീറ്റർ

2019  Ayurveda Therapist  (NCA M) -Idukki -Indian System of Medicine
Date of Test : 06/04/2019


മികച്ച നയങ്ങൾക്കുള്ള ഓസ്കാർ എന്നറിയപ്പെടുന്ന ഫ്യൂച്ചർ പോളിസി പുരസ്കാരം 2018-  ഐക്യരാഷ്ട്രസഭയിൽ നിന്നും ലഭിച്ച സംസ്ഥാനം :
(A)
ത്രിപുര
(B)
മഹാരാഷ്ട 
(C) മദ്ധ്യപ്രദേശ്
(D)
സിക്കിം

 സിക്കിം
2019  Ayurveda Therapist  (NCA M) -Idukki -Indian System of Medicine
Date of Test : 06/04/2019






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ