3.06 constitution part 6 B R Ambedkar ഭരണഘടന

ഇന്ത്യൻ ഭരണഘടനയുടെ ശില്പി?
: ഡോ.ബി.ആർ.അംബേദ്കർ

‘ആധുനിക മനു’ എന്നറിയപ്പെടുന്നത്?
 : ഡോ. ബി.ആർ. അംബേദ്കർ
ബി.ആർ. അംബേദ്കറുടെ ആദ്യകാലപേര്?
: ഭീമറാവു അംബ വഡേദ്കർ
♦അംബേദ്കറുടെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട അയിത്ത ജാതി?
 : മഹർ
‘മഹർ’ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
: ബി.ആർ. അംബേദ്കർ
ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി?
: ബി.ആർ. അംബേദ്കർ
ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള കരട് കമ്മിറ്റിയുടെ അധ്യക്ഷൻ?
: അംബേദ്കർ
അംബേദ്കറുടെ സമാധി സ്ഥലം?
: ചൈതൃഭൂമി
ലണ്ടനിൽ നടന്ന മൂന്ന് വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തി 
ബി ആർ അംബേദ്‌കർ 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ