ചരിത്രാതീത കാലഘട്ടം -ശിലായുഗം



ചരിത്രാതീത കാലഘട്ടത്തെ 3 ആയി തിരിക്കാം
പ്രാചീന ശിലായുഗം
മധ്യശിലായുഗം
നവീനശിലായുഗം



പ്രാചീന ശിലായുഗം
ബി.സി. 12000 വരെുള്ള കാലഘട്ടം

പുരാതന യുഗക്കാര്‍ നെഗ്രിറ്റോ വര്‍ഗ്ഗക്കാരായിരുന്നു.

പ്രധാന തൊഴില്‍
വേട്ടയാടല്‍

വെള്ളാരം കല്ല് മനുഷ്യര്‍ എന്നും അറിയപ്പെട്ടു.



മധ്യശിലായുഗം

ബി.സി. 12 000-8 000 വരെയുള്ള കാലഘട്ടം

മൃഗങ്ങളെ ഇണക്കി വളര്‍ത്തിത്തുടങ്ങി

ആദ്യം ഇണക്കി വളര്‍ത്തിയ മൃഗം
നായ

മൈക്രോലിത് കാലഘട്ടം എന്നും അറിയപ്പെട്ടു

തീയുടെ കണ്ടുപിടുത്തം നടത്തി

കേരളത്തിലെ പ്രധാന മധ്യശിലായുഗകേന്ദ്രം
എടയ്ക്കല്‍ ഗുഹ -വയനാട്


ഇൻഡ്യാ ചരിത്രത്തിലെ പ്രാചീന ശിലായുഗം എന്നറിയപ്പെടുന്ന കാലഘട്ടം?
ബി.സി 12000 - 8000

പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മനുഷ്യരുടെ പ്രധാന തൊഴിൽ?
വേട്ടയാടൽ
പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മനുഷ്യർ ഏത് തരം വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്?
മരങ്ങളുടെ ഇലകൾ കൊണ്ടുള്ളവ
പ്രാചീന ശിലായുഗത്തിലെ മനുഷ്യരുടെ പ്രധാന കണ്ടെത്തൽ?
തീ
കുടിലിൽ താമസിക്കുന്ന രീതി ഏത് കാലഘട്ടത്തിലാണ് ഉണ്ടായത്?
പ്രാചീന ശിലായുഗ കാലഘട്ടത്തിൽ
പ്രാചീന ശിലായുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലങ്ങൾ?
സോഹൻ താഴ്വര, ബേലൻ താഴ്വര
 ഇന്ത്യയിലെ പ്രാചീന ശിലായുഗ മനുഷ്യവർഗ്ഗം ഏത്?
നൈഗ്രിറ്റോ വർഗ്ഗക്കാർ
ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ച സ്ഥലം?
ഭീംബേട്ക (റെയ്‌സാൻ, മധ്യപ്രദേശ്)
ഭീമന്റെ ഇരിപ്പിടം എന്ന് അർത്ഥമുള്ള പ്രാചീന ശിലായുഗ കേന്ദ്രം?
ഭീംബേട്ക (ലോക പൈതൃക പട്ടികയിൽ 2003-ൽ ഇടം നേടി)

എടക്കൽ ഗുഹാചിത്രം വരക്കപ്പെട്ട യുഗം
പ്രാചീന ശിലായുഗം
മധ്യ ശിലായുഗം
നവീന ശിലായുഗം
താമ്ര ശിലായുഗം
 നവീന ശിലായുഗം.


പ്രാചീന ശിലായുഗ കാലഘട്ടം ഏത് ?
BC 120000 മുതല്‍ BC 8000 വരെ

മധ്യശിലായുഗ കാലഘട്ടം ഏത് ?
BC 8000 മുതല്‍ BC 6000 വരെ

നവീനശിലായുഗ കാലഘട്ടം ഏത് ?
BC 6000 മുതല്‍ BC 3000 വരെ

സിന്ധുനദീട കാലഘട്ടം ഏത് ?
3000-1500 BC

വേദകാലഘട്ടം എന്നു മുതല്‍ എന്നു വരെ ?
1500-600 BC

കൃഷി പ്രധാന തൊഴിൽ ആയി മാറിയത് ഏതു കാലഘട്ടത്തിലാണ്?
നവീന ശിലായുഗത്തില്‍

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹമേതാണ്?
ചെമ്പ്
മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങിയതു ഏതു കാലഘട്ടത്തിലാണ്?
മധ്യശിലായുഗത്തില്‍

മനുഷ്യൻ കൃഷി ചെയ്യാന്‍ തുടങ്ങിയതു ഏതു കാലഘട്ടത്തിലാണ്?
മധ്യശിലായുഗത്തില്‍
തീയുടെ കണ്ടുപിടുത്തംഎപ്പോള്‍ ?
പ്രാചീനശിലായുഗത്തില്‍

കല്ലുകള്‍ ആയുധം ആക്കിയതു ഏത് കാലഘട്ടത്തിലാണ്?
മധ്യശിലായുഗത്തില്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ