previous year questions 26

Question Code : 34/2019 Workshop Attender Machinist (SR for SC/ST) - Industrial Training Cat.No.-395/17
 Date of Test : 24/07/2019

1. താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ കരട്  നിർമ്മാണസമിതിയിൽ അംഗമല്ലാതിരുന്നത്
(A) ഡോ. കെ.എം. മുൻഷി 
(B) ഡോ. ബി.ആർ. അംബേദ്ക്കർ
(C) എൻ. ഗോപാലസ്വാമി അയ്യങ്കാർ
(D) പട്ടാഭി സീതാരാമയ്യ 

2. ഇന്ത്യൻ ഭരണഘടനയുടെ ഏത് അർട്ടിക്കിളിലാണ് നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്' എന്ന് 
പ്രതിപാദിക്കുന്നത്
|(A) ആർട്ടിക്കിൾ 16 
 (B) ആർട്ടിക്കിൾ 14
 (C) ആർട്ടിക്കിൾ 20 
 (D) ആർട്ടിക്കിൾ 22 

3. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ് ഏത്
(A) 263-ാം വകുപ്പ് 
(B) 245-ാം വകുപ്പ് 
(C) 370-ാം വകുപ്പ് 
(D) 375-ാം വകുപ്പ് 

 4. താഴെപ്പറയുന്നവയിൽ ഏത് രാജ്യമാണ് വിവരാവകാശനിയമം ആദ്യമായി നടപ്പിലാക്കിയത്
(A) സ്വീഡൻ 
(B) ആസ്ട്രേലിയ
(C) ഇന്ത്യ 
(D) അമേരിക്ക 

5. ഇന്ത്യൻ പാർലമെന്റ് ദേശീയ ഭക്ഷ്യ സുരക്ഷാനിയമം പാസ്സാക്കിയ വർഷം
(A) 2012 
(B) 2011
(C) 2013 
(D) 2010 

6.മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പ്രസിദ്ധീകരണമായ 'പശ്ചിമോദയം' എവിടെനിന്നാണ് 
പ്രസിദ്ധീകരിച്ചത്?
 (A) തിരൂർ 
 (B) തലശ്ശേരി
 (C) പയ്യന്നുർ 
 (D) വടകര 

7. "സമത്വസമാജ'ത്തിന്റെ സ്ഥാപകനാര്
(A) വൈകുണ്ഠ സ്വാമികൾ
(B) ബ്രഹ്മാനന്ദ ശിവയോഗി
 (C) ചട്ടമ്പി സ്വാമികൾ 
(D) വാഗ്ഭടാനന്ദ ഗുരുക്കൾ 

8. താഴെപ്പറയുന്നവയിൽ ഏതാണ് സ്വാതന്ത്ര്യാനന്തര കാലത്ത് കേരളത്തിൽ നടന്ന ഒരു പ്രധാന സത്യാഗ്രഹ 
സമരം
(A) ഗുരുവായൂർ സത്യാഗ്രഹം
(C) തിരുവാർപ്പ് സത്യാഗ്രഹം 
(B) വൈക്കം സത്യാഗ്രഹം
(D) പാലിയം സത്യാഗ്രഹം 

9. ആരാണ് എഡ്വിൻ ആർനോൾഡിന്റെ "ലൈറ്റ് ഓഫ് ഏഷ്യ' എന്ന കൃതി 'ശ്രീബുദ്ധചരിതം' എന്ന പേരിൽ 
മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്
(A) വെളുത്താട്ട് കേശവൻ 
(B) ഡോ. പൽപു
(C) . ശ്രീധരമേനോൻ 
(D) കുമാരനാശാൻ 

10. താഴെപ്പറയുന്നവരിൽ ആരാണ് പുരോഗമന കലാസാഹിത്യസംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം 
കൊടുത്തത്
(A) കടമ്മനിട്ട രാമകൃഷ്ണൻ 
(B) എം.എൻ. വിജയൻ
(C) വൈലോപ്പിള്ളി ശ്രീധരമേനോൻ
(D) എം.കെ. സാനു 

11. ആരെയാണ് ഗാന്ധിജിതിരുവിതാംകൂറിന്റെ ത്സാൻസി റാണി' എന്ന് വിശേഷിപ്പിച്ചത്
(A) ആര്യ പള്ളം 
(B) അക്കമ്മ ചെറിയാൻ
 (C) .വി. കുട്ടിമാളു അമ്മ 
(D) ലളിത പ്രഭു 
12. ശ്രീനാരായണഗുരുവിന്റെ ജീവിതം പ്രമേയമാക്കിയുള്ള 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം 
ചെയ്തതാര്
(A) ആർ. സുകുമാരൻ 
(B) ടി.വി. ചന്ദ്രൻ 
(C) ഷാജി എൻ. കരുൺ 
(D) അടൂർ ഗോപാലകൃഷ്ണൻ 

13. 'വിദ്യാധിരാജ' എന്ന പേരിലറിയപ്പെട്ട കേരള സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു
(A) തൈക്കാട് അയ്യ വൈകുണ്ഠർ
(B) ശ്രീനാരായണഗുരു
(C) അയ്യങ്കാളി 
(D) ചട്ടമ്പിസ്വാമികൾ 

14. "ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ
ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ'' - എന്ന് അരുളിചെയ്ത സാമൂഹ്യപരിഷ്കർത്താവ് ആര്
(A) കുമാരനാശാൻ 
(B) വാഗ്ഭടാനന്ദ ഗുരുക്കൾ
(C) സഹോദരൻ അയ്യപ്പൻ 
(D) വി.ടി. ഭട്ടതിരിപ്പാട് 

15. താഴെപ്പറയുന്നവരിൽ ആരായിരുന്നു വിഗ്രഹ പ്രതിഷ്ഠ നടത്താൻ ശ്രീനാരായണ ഗുരുവിന് 
പ്രചോദനമായ സാമൂഹ്യപരിഷ്ക്കർത്താവ്
(A) .വി. രാമസ്വാമി നായ്ക്കർ 
(B) മഹാത്മാ ജ്യോതിറാവു ഫുലെ
(C) തൈക്കാട് അയ്യാ സ്വാമികൾ |
(D) സഹജാനന്ദ സ്വാമികൾ 

16. "കേരളവ്യാസൻ' എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്
(A) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(B) വള്ളത്തോൾ നാരായണ മേനോൻ
(C) ഉള്ളൂർ എസ്. പരമേശ്വര അയ്യർ
(D) കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 

17. എന്നാണ് ഇന്ത്യയുടെ 29-ാമത്തെ സംസ്ഥാനമായി തെലങ്കാന നിലവിൽ വന്നത്
(A) 2013 ആഗസ്റ്റ്
(B) 2016 സെപ്തംബർ 9
(C) 2014 മെയ് 17 
(D) 2014 ജൂൺ

18. സർക്കാർ ഓഫീസുകളിൽ -മെയിൽ സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്
(A) ആന്ധ്രാപ്രദേശ് 
(B) കേരളം
(C) ഗോവ 
(D) അരുണാചൽ പ്രദേശ് 

19. നിപ്പാ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ്ങ് സുങ്ങായ് നിപാ എന്ന 
സ്ഥലം ഏത് രാജ്യത്തിലാണ്
(A) ഇൻഡോനേഷ്യ 
(B) മലേഷ്യ 
(C) ശ്രീലങ്ക 
(D) ദക്ഷിണാഫ്രിക്ക 

20. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) ന്റെ ആസ്ഥാനം എവിടെയാണ്
(A) കൊൽക്കത്ത 
(B) ലണ്ടൻ
(C) ദുബായ് 
(D) മെൽബൺ 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ